സി പി ഐ (എം ) 24 ആം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ ദുബായിൽ നിന്ന് എൻ കെ കുഞ്ഞഹമ്മദ്

തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന സിപിഐഎം 24 ആം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ ദുബായിൽ നിന്നുള്ള പ്രതിനിധിയായി എൻ കെ കുഞ്ഞഹമ്മദ് പങ്കെടുക്കുന്നു. മുഴുവൻ ജിസിസി രാജ്യങ്ങളിൽ നിന്നുമായി പങ്കെടുക്കാൻ ക്ഷണം ലഭിച്ച ആകെ രണ്ടു പ്രതിനിധികളിൽ ഒരാളായിട്ടാണ് ദുബായിൽ നിന്നുള്ള ലോകകേരള സഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ കുഞ്ഞഹമ്മദ് പങ്കെടുക്കുന്നത്. യു എ ഇ യിലെ പ്രധാനപ്പെട്ട സാംസകാരിക കൂട്ടായ്മയായ ‘ഓർമ’യുടെ ആദ്യ കൺവീനർ എന്ന നിലയിലും യു എ ഇ പ്രവാസികൾക്ക് സുപരിചിതനായ എൻ…

Read More