സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി; വാർഷിക ലൈസൻസ് ഫീ 10 ലക്ഷം രൂപ

സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതിയായി. വാർഷിക ലൈസൻസ് ഫീ 10 ലക്ഷം രൂപയാണ്. സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്. IT കമ്പനികളുടെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളു. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡെകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം.

Read More

ദുബൈയിലെ പാർക്കുകളിലേക്ക് സന്ദർശകരുടെ ഒഴുക്ക് ; ആറ് മാസത്തിനിടെ എത്തിയത് 1.63 കോടി സന്ദർശകർ

ഈ ​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ക്കാ​ല​യ​ള​വി​ൽ ദു​ബൈ എ​മി​റേ​റ്റി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര, വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളാ​യ പാ​ർ​ക്കു​ക​ളി​ലെ​ത്തി​യ​ത്​ 1.63 കോ​ടി സ​ന്ദ​ർ​ശ​ക​ർ. പ്ര​ധാ​ന​പ്പെ​ട്ട പാ​ർ​ക്കു​ക​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ പാ​ർ​ക്കു​ക​ൾ, ക​ളി​സ്ഥ​ല​ങ്ങ​ൾ, വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ്​ വ​ലി​യ തോ​തി​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ എ​ത്തി​യ​വ​രേ​ക്കാ​ൾ 13ല​ക്ഷം വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ർ​ക്കു​ക​ളാ​യ അ​ൽ മം​സാ​ർ പാ​ർ​ക്ക്, മു​ഷ്​​രി​ഫ്​ പാ​ർ​ക്ക്, ഗ്രീ​ക്​ പാ​ർ​ക്ക്, സ​അ​ബീ​ൽ പാ​ർ​ക്ക്, അ​ൽ സ​ഫ പാ​ർ​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​യി 31ല​ക്ഷ​ത്തി​ലേ​റെ സ​ന്ദ​ർ​ശ​ക​രെ​ത്തി. അ​ൽ മം​സാ​ർ പാ​ർ​ക്കി​ലാ​ണ്​…

Read More