നുഴഞ്ഞു കയറ്റം, 27 പാകിസ്ഥാൻ വംശജകർ ഒമാനിൽ പിടിയിൽ

ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞു കയറാൻ ശ്രമിച്ച 27 പാകിസ്ഥാൻ വംശജകരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ് പോലീസിന്റെയും സുഹാറിലെ സ്‌പെഷ്യൽ ടാസ്‌ക്‌ഫോഴ്‌സ് പോലീസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഇവരെ പിടികൂടിയത്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനയിലാണ്അറസ്റ്റിലായത്. ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഇനിയും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും, നുഴഞ്ഞു കയറ്റം പോലുള്ള പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കണമെന്നും റോയൽ…

Read More