പി. ജയരാജനെ ദൈവമായി ഉയർത്തിക്കാട്ടിയ ഫ്ലെക്സ് ബോർഡുകൾക്കെതിരെ എം.വി ജയരാജൻ

കണ്ണൂരിൽ പി. ജയരാജനെ ദൈവമായി ഉയർത്തിക്കാട്ടിയ ഫ്ലെക്സ് ബോർഡുകൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ രം​ഗത്ത്. വ്യക്തികൾ അല്ല, പാർട്ടി ആണ് പ്രധാനമെന്നും, ദൈവമെന്ന് ഒന്നുണ്ടങ്കിൽ അത് പാർട്ടിയാണെന്നും എം.വി ജയരാജൻ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ ദൈവമായി ചിത്രീകരിച്ചപ്പോൾ താൻ വെറും മനുഷ്യനാണെന്ന് പറഞ്ഞത് ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More