റാസൽഖൈമയിൽ ഓറഞ്ച് ബസ് റൂട്ടിന് തുടക്കം

എമിറേറ്റിലുടനീളം ഗതാഗത ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി ഓറഞ്ച് ബസ് റൂട്ട് എന്ന പേരിൽ നഗരത്തിൽ പുതിയ ബസ് റൂട്ട് ആരംഭിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.എ.കെ.ടി.എ). അൽ നഖീൽ പ്രദേശത്തുനിന്ന് സൗത്ത് അൽ ദൈത്തിലെ പ്രധാന ബസ് സ്റ്റേഷൻ വരെയാണ് പുതിയ റൂട്ട്. നഗരത്തിലെ ഒട്ടേറെ പ്രധാന സ്ഥലങ്ങളിലൂടെ ഓറഞ്ച് ബസ് റൂട്ട് കടന്നുപോകും. അൽ നഖീൽ, ജുൽഫാർ ടവേഴ്സ്, അൽ സദാഫ് റൗണ്ട് എബൗട്ട്, ഡ്രൈവിങ് സ്‌കൂൾ, പോസ്റ്റ് ഓഫിസ്, ക്ലോക്ക് റൗണ്ട്എബൗട്ട്, ഫ്‌ലമിംഗോ…

Read More