ഒമാൻ ആഭ്യന്തരമന്ത്രി ദോഹയിൽ

ഗ​ൾ​ഫ് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ 41-മ​ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​മാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി ദോ​ഹ​യി​ലെ​ത്തി. ദോ​ഹ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ അ​മീ​രി ലോ​ഞ്ചി​ൽ എ​ത്തി​യ സ​യ്യി​ദ് ഹ​മൂ​ദി​നെ​യും അ​നു​ഗ​മി​ച്ച പ്ര​തി​നി​ധി സം​ഘ​ത്തെ​യും ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി ഊ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ചു. ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന​യി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും…

Read More

ഒമാൻ ദേശീയ ദിനം ആഘോഷിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ (ഐ.​ഒ.​സി) സ​ലാ​ല​യി​ൽ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു. മ്യൂ​സി​ക് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ട്ടു. പ്ര​സി​ഡ​ന്റ്‌ ഡോ. ​നി​ഷ്‌​താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഹാ​ന മു​സ്ത​ഫ, ശ്യാം ​മോ​ഹ​ൻ, ദീ​പ ബെ​ന്നി, സ​ജീ​വ് ജോ​സ​ഫ്, ഫി​റോ​സ് റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​യാ​സ് മു​ഹ​മ്മ​ദ്‌ സ്വാ​ഗ​ത​വും ഡി​മ്പി​ൾ ന​ന്ദി പ​റ​ഞ്ഞു. പ്ര​വാ​സി കൗ​ൺ​സി​ൽ സ​ലാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ര​ക്ഷാ​ധി​കാ​രി ഈ​പ്പ​ൻ പ​ന​ക്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു….

Read More

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഒമാൻ

വി​വി​ധ​ മേ​ഖ​ല​ക​ളി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി​യും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ജ്ഞാ​ന​പൂ​ർ​വ​ക​മാ​യ നേ​തൃ​ത്വ​ത്തി​ന്​ കീ​ഴി​ൽ ന​ട​ത്തു​ന്ന വി​ക​സ​ന കു​തി​പ്പു​ക​ളെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യും ഒ​മാ​ൻ 54ആം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു.ദേ​ശ​സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ചും രാ​ജ്യ​ത്തി​ന്​ കൂ​റും പ്ര​ഖ്യാ​പി​ച്ചും സു​ൽ​ത്താ​ന്​ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചും ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ്​ ന​ട​ന്ന​ത്. വി​വി​ധ വി​ലാ​യ​ത്ത് സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റാ​ലി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ പ​താ​ക​യും സു​ൽ​ത്താ​ന്‍റെ ചി​ത്ര​ങ്ങ​ളും വ​ഹി​ച്ചു​ള്ള റാ​ലി​യി​ൽ കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കാ​ളി​ക​ളാ​യി. രാ​ജ്യ​ത്തെ പു​രോ​ഗ​തി​യി​ലേ​ക്ക്​ ന​യി​ക്കു​ന്ന സു​ൽ​ത്താ​ന്​ ന​ന്ദി…

Read More

ഒമാൻ ദേശീയ ദിനാഘോഷം ; സീബിലും ബർക്കയിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം

ദേ​ശീ​യ ദി​നാ​ഘോ​ഷ​​ത്തോ​ട​നു​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്ച സീ​ബി​ലും ബ​ർ​ക്ക​യി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​ന്​ അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സീ​ബ് വി​ലാ​യ​ത്തി​ലെ അ​ൽ ബ​റ​ക്ക പാ​ല​സ് റൗ​ണ്ട് എ​ബൗ​ട്ട് മു​ത​ൽ ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഹ​ൽ​ബ​ൻ ഏ​രി​യ വ​രെ​യു​ള്ള റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി പാ​ർ​ക്കി​ങ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​ർ.​ഒ.​പി പ​റ​ഞ്ഞു. രാ​വി​ലെ എ​ട്ട് മ​ണി മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ഡ്രൈ​വ​ർ​മാ​ർ ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി പൊ​ലീ​സു​കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

54ആം ദേശീയദിനാഘോഷ നിറവിൽ ഒമാൻ ; സുൽത്താൻ ഹൈതം ബിൻ താരിഖിനെ ആശംസ അറിയിച്ച് രാഷ്ട്ര നേതാക്കൾ

ഇന്ന് ഒമാന്‍ ദേശീയ ദിനം. വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് രാജ്യം 54ആം ദേശീയ ദിന ആഘോഷ നിറവിലാണ്. അല്‍ സമൗദ് ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സല്യൂട്ട് സ്വീകരിക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകള്‍ നടക്കും. ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ തെരുവോരങ്ങള്‍ കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ലേസര്‍ ഷോകളും, നൃത്ത സംഗീത കലാ പരിപാടികളും ദേശീയ ദിനത്തിന്റെ ഭാഗമായി…

Read More

ചൂടിനോട് വിടപറഞ്ഞ് ഒമാൻ ; ശൈത്യകാലം എത്തുന്നു , പ്രതീക്ഷയോടെ വിനോദ സഞ്ചാര മേഖല

ശൈ​ത്യ കാ​ല​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് താ​പ​നി​ല കു​റ​ഞ്ഞു​തു​ട​ങ്ങി​യ​പ്പോ​ൾ പ്ര​തീ​ക്ഷ​യോ​ടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യും. ഒ​മാ​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല കു​റ​ഞ്ഞ​തോ​ടെ പാ​ർ​ക്കു​ക​ളിലും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. തീ​ര​ദേ​ശ​ത്തോ​ടു​ത്ത മേ​ഖ​ല​ക​ളി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ന​ല്ല ത​ണു​പ്പാ​ണ്. ഒ​മാ​നി​ലെ താ​പ​നി​ല കു​റ​ഞ്ഞ് വ​രു​ക​യാ​ണെ​ന്ന് കാ​ല​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​ത് ത​ണു​പ്പ് കാ​ല​ത്തി​ന്റെ വ​ര​വി​ന്റെ സൂ​ച​ന​യാ​ണെ​ന്നും നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് സൈ​ഖി​ലാ​ണ്. 11.7 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ താ​പ​നി​ല….

Read More

ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന് ഒമാൻ ; തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു

നൂ​ത​ന റി​മോ​ട്ട് സെ​ൻ​സി​ങ്ങും എ.​ഐ ശേ​ഷി​യു​ള്ള ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ആ​ദ്യ ഉ​പ​ഗ്ര​ഹം ‘ഒ.​എ​ൽ-1’ ഒ​മാ​ൻ വി​ക്ഷേ​പി​ച്ചു. ‘ഒ​മാ​ൻ ലെ​ൻ​സ്’ ക​മ്പ​നി അ​ന്താ​രാ​ഷ്ട്ര ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ (ഐ.​ടി.​യു) സു​ൽ​ത്താ​നേ​റ്റി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ദ്യ​ത്തെ ഉ​പ​ഗ്ര​ഹ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന​യി​ൽ​ നി​ന്ന് വി​ക്ഷേ​പി​ച്ച​ത്. ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ വി​ക്ഷേ​പ​ണ​ത്തോ​ടെ, ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക വി​ദ്യ​യു​​ടെ ലോ​ക​​​​ത്തേ​ക്ക് കു​തി​ച്ച് ക​യ​റാ​നും സു​ൽ​ത്താ​നേ​​റ്റി​നാ​യി. പ​രി​സ്ഥി​തി നി​രീ​ക്ഷ​ണം, ന​ഗ​രാ​സൂ​ത്ര​ണം, റി​സോ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മാ​നി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഈ ​ഉ​പ​ഗ്ര​ഹം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കും….

Read More

ഒമാനിൽ ദേശീയദിനാഘോഷങ്ങൾക്ക് തുടക്കം

ഒമാൻ്റെ 54-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തലസ്ഥാനമായ മസ്കറ്റിൽ തുടക്കം കുറിച്ചു. ആഘോഷത്തോടനുബന്ധിച്ച് മസ്‌കറ്റിലെ റോയൽ ഓപ്പറ ഹൗസിൽ വെച്ച് നടന്ന സൈനിക സംഗീത നിശയിൽ രാജ്യത്തെ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് മുഖ്യാതിഥിയായി പങ്കെടുത്തു. ഒമാനി സൈനിക സംഗീത ബാൻഡുകളും നിരവധി അന്താരാഷ്ട്ര ബാൻഡുകളും സംഗീത നിശയിൽ കലാ പരിപാടികൾ അവതരിപ്പിച്ചു. റോയൽ ഗാർഡ് ഓഫ് ഒമാൻ, റോയൽ ആർമി ഓഫ് ഒമാൻ, റോയൽ എയർഫോഴ്‌സ് ഓഫ്…

Read More

എട്ട് ധാരണാ പത്രങ്ങളിൽ ഒപ്പ് വച്ച് ഒമാനും അൽജീരിയയും ; വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ഒ​മാ​നും അ​ൽ​ജീ​രി​യ​യും എ​ട്ട് ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചു. അ​ൽ​ജീ​രി​യ​ൻ പ്ര​സി​ഡ​ന്റി​ന്റെ അ​ബ്ദു​ൽ മ​ജീ​ദ് തെ​ബൂ​ണി​ന്റെ ​ത്രി​ദി​ന ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ധാ​ര​ണ​യി​ലെ​ത്തി​യ​ത്. പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സ​മ്മേ​ള​ന​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ഗ​വേ​ഷ​ണം, പ​രി​സ്ഥി​തി, സു​സ്ഥി​ര വി​ക​സ​നം, സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ, തൊ​ഴി​ൽ, പ​രി​ശീ​ല​നം, മാ​ധ്യ​മം എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പ​വും സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ൽ ആ​ലം പാ​ല​സി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖും അ​ൽ​ജീ​രി​യ​ൻ പ്ര​സി​ഡ​ന്റും ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. പ്ര​സി​ഡ​ന്റി​നെ​യും…

Read More

ഒമാനിൽ ബുധനാഴ്ച വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ്; താപനില കുറയും

ഇന്ന് മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഉണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വരെ തുടരും. ഈ കാലയളവില്‍ താപനിലയില്‍ പ്രകടമായ മാറ്റം വരും.  കാറ്റിന്റെ ഭാഗമായി മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയര്‍ന്നേക്കും. ഇത് ദൃശ്യപരതയെയും വായുവിന്റെ ഗുണനിലവാരത്തെയും ബാധിക്കും. മുസന്ദം തീരങ്ങളിലും ഒമാന്‍ കടലിന്റെ ചില ഭാഗങ്ങളിലും കടല്‍ തിരമാലകള്‍ 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More