ഒമാനിലെ യുവ കവയിത്രി അന്തരിച്ചു; മരണം പക്ഷാഘാതത്തെ തുടർന്ന്

ഒമാനിലെ യുവ കവയിത്രിയായ ഹിലാല അൽ ഹമദാനി അന്തരിച്ചു. ഹിലാല അൽ ഹമദാനി പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം അന്തരിച്ചതായി ഒമാനി മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തതിരുന്നു. നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ അനുശോചന സന്ദേശവുമായി എത്തുകയും ചെയ്തു. സുൽത്താനേറ്റിലെ റേഡിയോ അവതാരക എന്ന നിലയിലും പ്രശസ്തയാണ് ഹിലാല. മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതിന് ശേഷമാണ് പക്ഷാഘാതം ഉണ്ടായത്. ഹിലാലയുടെ അപ്രതീക്ഷിത വിയോഗ വാർത്ത നിരവധി കവിതാസ്വാദകരെയാണ് സങ്കടത്തിലാഴ്ത്തിയത്. 2007-ലെ…

Read More

ഒമാന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്ന കാമ്പയിന് ഇന്ത്യയിൽ തുടക്കം

ഒമാനിലേക്ക് ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുനതിനുമായിട്ടുള്ള പ്രമോഷനൽ ക്യാമ്പയിന് തുടക്കമായി. ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹി, ജയ്പൂർ, കൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ ഈ മാസം അവസാനം വരെ ആണ് ക്യാമ്പയിൻ നടക്കുക . ഒമാനും ഇന്ത്യയും തമ്മിൽ നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുക, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകൾ, വിവാഹങ്ങൾ, ഇവന്റുകൾ, കോൺഫറൻസ്, എക്‌സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ആകർഷകമായ സ്ഥലങ്ങളും വൈവിധ്യമാർന്ന അനുഭവങ്ങളും ഉയർത്തിക്കാട്ടുകയുമാണ്…

മുവാസലാത്ത് ബസ് സർവീസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു

ഒമാൻ ദേശീയ ഗതാതഗത കമ്പനിയായ മുവാസലാത്ത് ബസ് സർവിസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു. പ്രതിദിനം 10,000ത്തിലധികം യാത്രക്കാർ ബസുകളും 600ലധികം പേർ ഫെറി സർവിസും ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു. മുവാസലാത്ത് ബസ് സർവിസുകളിൽ കഴിഞ്ഞ ആറുമാസത്തിനിടെ 19,00,000 ആളുകളാണ് യാത്ര ചെയ്തതെന്നും മുവാസലാത്ത് അധികൃതർ അറിയിച്ചു. ഇതിൽ 33.72 ശതമാനം ആളുകളും ഒമാനി സ്വദേശി പൗരൻമാരായിരുന്നു. 111,000 യാത്രക്കാർ ഫെറി സർവിസും പ്രയോജനപ്പെടുത്തി. ഇതിൽ 80.09 ശതമാനം യാത്രക്കാരും ഒമാനികളായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ…

കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു

കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. അടൂർ കോണം അബ്ദുൽ ജവാദ് ആണ് ബർക്കയിൽ മരിച്ചത്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസി വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ക്കൊണ്ടിരിക്കുന്നത്.

സഹകരണം വർധിപ്പിക്കും; കരാറിൽ ഒപ്പ് വച്ച് ഒമാനും ഫലസ്തീനും

ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി​യും ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി റി​യാ​ദ് അ​ൽ മാ​ലി​കി​യും              ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ, ഫ​ല​സ്തീ​ൻ സ​ർ​ക്കാ​രുക​ൾ ത​മ്മി​ൽ കൂ​ടി​യാ​ലോ​ച​ന​ക്കും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​നു​മാ​യി ക​മ്മി​റ്റി രൂ​പീകരി​ക്കും. കൂ​ടി​ക്കാ​ഴ്ച​യി​ൽ                    ഫ​ല​സ്തീ​നി​ല സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ചും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു മ​ന്ത്രി​മാ​രും ച​ർ​ച്ച ന​ട​ത്തി. ഫ​ല​സ്തീ​നി​ലെ സ​മാ​ധാ​ന…

Read More

ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു

പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തതായി ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. الاحتفال بإعادة افتتاح حصن طاقة بمحافظة #ظفارhttps://t.co/Jy53WMXmFA#العُمانية#نشرة_المحافظات pic.twitter.com/fm7zKUDXHh — وكالة الأنباء العمانية (@OmanNewsAgency) July 12, 2023 തഖാഹ് ഗവർണർ H.E. ഷെയ്ഖ്…

Read More

ഒമാനിൽ മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

അൽഹജർ പർവനിരകളിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കനത്ത കാറ്റും ഇടിയും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. മണിക്കൂറിൽ 27 മുതൽ 64 കിലോ മീറ്റർ വരെയാകും കാറ്റിന്റെ ശക്തി. ദാഖിലിയ , ദാഹിറ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ മഴ ലഭിച്ചേക്കും. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു….

Read More