ഒമാനിൽ തൊഴിൽ നിയമങ്ങളുടെ ലംഘനം കണ്ടെത്തുന്നതിനായി മസ്‌കറ്റിൽ പരിശോധനകൾ നടത്തി

രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം മസ്‌കറ്റ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.  മസ്‌കറ്റ് മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പോലീസ് എന്നവരുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളുടെ ഭാഗമായി തൊഴിൽ നിയമങ്ങൾ ലംഘിച്ച 10 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അനധികൃതമായി വഴിയോര കച്ചവടം നടത്തിയവരും ഇതിൽ ഉൾപ്പെടുന്നു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. بهدف متابعة القوى العاملة غير العمانية…

Read More

ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഫെബ്രുവരി 21 മുതൽ

ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഫെബ്രുവരി 21ന് ആരംഭിക്കും. ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സംബന്ധിച്ച വിവരങ്ങൾ പങ്ക് വെക്കുന്നതിനായി 2024 ഫെബ്രുവരി 14-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ഒമാൻ മിനിസ്ട്രി ഓഫ് കൾച്ചർ, സ്‌പോർട്‌സ് ആൻഡ് യൂത്ത് ഫോർ കൾച്ചർ അണ്ടർസെക്രട്ടറി H.E. സയ്യിദ് ബിൻ സുൽത്താൻ അൽ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. 2024 ഫെബ്രുവരി 21 മുതൽ മാർച്ച് 2 വരെയാണ് ഇരുപത്തെട്ടാമത് മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ‘സംസ്‌കാരം, പുസ്തക…

Read More

ഒമാനിൽ ഫെബ്രുവരി 16-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2024 ഫെബ്രുവരി 16, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു.ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഈ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് ഫെബ്രുവരി 16-ന് വൈകീട്ട് 2.30 മുതൽ 4 മണിവരെയാണ് ഈ ഓപ്പൺ ഹൗസ്. An #OpenHouse interaction chaired by Ambassador @Amit_Narang will be held on Friday – 16 February 2024. All…

Read More

ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നു; 2027 ഓടെ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി ഒഴിവാക്കും

രാ​ജ്യ​ത്ത്​ 2027 ഓ​ടെ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ അ​ധി​കൃ​ത​ർ. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ​ത്ത​രം പ്ലാ​സ്റ്റി​ക് ഷോ​പ്പി​ങ്​ ബാ​ഗു​ക​ളും നി​രോ​ധി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. 114/2001, 106/2020 എ​ന്നീ രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ന്‍റെ​യും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ നി​രോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 2020/23 മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ ഉ​പ​യോ​ഗം ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ല്ലാ​താ​ക്കാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. 50 മൈ​ക്രോ​മീ​റ്റ​റി​ൽ താ​ഴെ ഭാ​ര​മു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന…

Read More

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ; താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറണം, വാദികൾ മുറിച്ച് കടക്കരുതെന്നും നിർദേശം

ന്യൂ​ന​മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്ന്​ മ​സ്ക​ത്ത​ട​ക്ക​മു​ള്ള വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഞാ​യ​റാ​ഴ്ച ക​ന​ത്ത മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി ​ചൊ​രി​യു​ന്ന​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ മു​റി​ച്ചു​ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​മാ​റി നി​ൽ​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​റ​ഞ്ഞൊ​ഴു​കു​ന്ന വാ​ദി​യിലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ. അ​മീ​റാ​ത്തി​ൽ​നി​ന്നു​ള്ള കാ​ഴ്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ​ അ​മീ​റാ​ത്ത്-​ബൗ​ശ​ർ റോ​ഡ് അ​ധി​കൃ​ത​ർ പൂ​ർ​ണ​മാ​യി അ​ട​ച്ചു. അ​മീ​റാ​ത്ത്, ന​ഖ​ൽ, ജ​അ​ലാ​ൻ ബൂ…

Read More

മദ്യക്കടത്ത് ശ്രമം തടഞ്ഞ് ഒമാൻ അധികൃതർ; 14,000 മദ്യക്കുപ്പികൾ പിടിച്ചെടുത്തു

രാ​ജ്യ​ത്തേ​ക്ക്​ മ​ദ്യം ക​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​താ​യി ഒ​മാ​ൻ ക​സ്റ്റം​സ്​​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 14,000ത്തി​ല​ധി​കം മ​ദ്യ കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. പ​ഴ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ശീ​തീ​ക​രി​ച്ച വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​രി​ന്നു മ​ദ്യ​കു​പ്പി​ക​ൾ. അ​ൽ-​വ​ജ്ജ ക​സ്റ്റം​സ് അ​ധി​കൃ​ത​രാ​ണ്​ ഇ​വ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്.

Read More

ടൂർ ഓഫ് ഒമാൻ ; 13മത് സൈക്ലിംഗ് മത്സരത്തിന് ഉജ്ജ്വല തുടക്കം

ടൂ​ർ ഓ​ഫ്​ ഒ​മാ​ൻ ദീ​ർ​ഘ​ദൂ​ര സൈ​ക്ലി​ങ്​ മ​ത്സ​ര​ത്തി​ന്‍റെ 13മ​ത്​ പ​തി​പ്പി​ന്​ ഉ​ജ്ജ്വ​ല തു​ട​ക്കം. 181.5 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ടാ​യി​രു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടീം ​ജേ​ക്കേ അ​ൽ ഊ​ല​യു​ടെ ഓ​സി​സ്​ സൈ​ക്ലി​സ്റ്റ്​ ക​ലേ​ബ്​ ഇ​വാ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. നാ​ല്​ മ​ണി​ക്കൂ​റും 23 മി​നി​റ്റും 18 സെ​ക്ക​ൻ​ഡും എ​ടു​ത്താ​ണ്​ ഇ​ദ്ദേ​ഹം വി​ജ​യ കി​രീ​ട​മ​ണി​ഞ്ഞ​ത്. ബ്ര​യാ​ൻ കോ​ക്വാ​ർ​ഡ്​ ര​ണ്ടും ഓ​സ്കാ​ർ ഫെ​ൽ​ഗി ഫെ​ർ​ണാ​ണ്ട​സ്​ മൂ​ന്നും സ്ഥ​ന​ത്തെ​ത്തി. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യ​ത്തി​ൽ​ നി​ന്ന് രാ​വി​ലെ 11.20ന് ​തു​ട​ങ്ങി​യ മ​ത്സ​രം മ​ന​യി​ലെ…

Read More

ഞായറാഴ്ച മുതൽ ഒമാനിൽ മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദത്തെ തുടർന്ന് ഞായറാഴ്ച മുതൽ ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ മഴ തുടരും. തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലാകും കൂടുതൽ മഴയെത്തുക. മസ്‌കത്ത് ഉൾപ്പെടെ മറ്റിടങ്ങളിൽ അന്തരീക്ഷം മേഘാവൃതമാകും. ബുറൈമിയിൽ പുലർച്ചെ മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ അധികൃതർ അറിയിച്ചു.

Read More

ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 16.67 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ

ഒ​മാ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ നാ​ലു ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 16,67,393 വാ​ഹ​ന​ങ്ങ​ളാ​ണ്​ സു​ൽ​ത്താ​നേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​ത​ത്. മു​ൻ​വ​ർ​ഷം ഇ​ത്​ 1,660,803 വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു. രാ​ജ്യ​ത്തെ ആ​കെ വാ​ഹ​ന​ങ്ങ​ളു​ടെ 79.6 ശ​ത​മാ​ന​വും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ്. 13,26,587 എ​ണ്ണം വ​രു​മി​തെ​ന്നു ദേ​ശീ​യ​ സ്ഥി​തിവി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും വെ​ള്ള നി​റ​ത്തി​ലാ​ണ്. 42.7 ശ​ത​മാ​നം നി​ര​ക്കി​ൽ 712,73 വാ​ഹ​ന​ങ്ങ​ളാ​ണ്​ വെ​ള്ള​നി​റ​ത്തി​ലു​ള്ള​ത്. നി​റ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ശ​ത​മാ​നം വ​ർ​ധ​ന​​ പ​ർ​പ്പി​ളി​ലാ​ണ്. ഈ ​നി​റ​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ…

Read More

ഒമാനിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു

ഒമാനിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പബ്ലിക്ക് പ്രോസിക്യൂഷൻ. 2022ൽ 126 കേസുകളായിരുന്നെങ്കിൽ കഴിഞ്ഞ വർഷമിത് 140 ആയി ഉയർന്നിരിക്കുന്നു. കഴിഞ്ഞ വർഷം പബ്ലിക്ക് പ്രോസിക്യൂഷൻ കൈകാര്യം ചെയ്ത കേസുകളും മറ്റു നിരവധി വിഷയങ്ങളും അവലോകനം ചെയ്ത് നടത്തിയ വാർഷിക യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഓൺലൈൻ ഉള്ളടക്കവുമായി ബന്ധപ്പെട്ട കേസുകൾ 2022ലെ 2519 ൽനിന്ന് കഴിഞ്ഞ വർഷം 2686 ആയും ഉയർന്നു. കാർഡ് ദുരുപയോഗം, വഞ്ചനാശ്രമം എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ദുരുപയോഗമാണ് ഈ കേസുകളിൽ വരുന്നത്. അതേസമയം, സ്വകാര്യതയുടെയും…

Read More