മസ്ക്കറ്റ് – നിസ്‌വ നാല് വരിപാത പൊതു ജനങ്ങൾക്കായി തുറന്നു നൽകി

മസ്കറ്റ് – നിസ്‌വ നാലുവരിപ്പാത പൊതുജന ഗതാഗതത്തിനായി തുറന്നു കൊടുത്തു. മസ്കറ്റ് – നിസ്‌വ നാലുവരിപ്പാതയിൽ റുസൈൽ – ബിദ് ബിദ് മേഖലയിൽ നടന്നു വന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചതോടെയാണ് ഗതാഗതത്തിനായി പാത തുറന്നുകൊടുത്തത്. ഗതാഗത, വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയം വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റിൽ നിന്ന് നിസ്‌വയിലേക്ക് പോകുന്നവർക്കാണ് ഈ നാല് വരിപ്പാത ഏറെ ഗുണകരമാകുന്നത്.

Read More

ഒമാനിൽ കനത്തമഴ ; രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ട് മരിച്ചു

ഒമാനിൽ കനത്തമഴ തുടരുന്നു. ഇബ്രിയിലെ വാദിയിൽ അകപ്പെട്ട്​ രണ്ട്​ കുട്ടികൾ​ മുങ്ങിമരിച്ചു​. അൽ റൈബ ഏരിയയിൽ വ്യാഴാഴ്​ച രാവിലെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃ​തദേഹങ്ങൾ കണ്ടെത്തിയത്. വടക്കൻ ഗവർണറേറ്റുകളിൽ കനത്തമഴയാണ്​ തുടരുന്നത്​. ശക്തമായ കാറ്റും ഇടിയും ആലിപ്പഴ വർഷവുമുണ്ടായി. വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും കപ്പൽയാത്ര ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വാദി നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഇസ്‌കി- സിനാവ് റോഡിൽ…

Read More

ന്യൂനമർദം ; ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് അധികൃതർ

ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാനില്‍ ബുധനാഴ്ച മുതല്‍ മാര്‍ച്ച് ഒന്നു വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും കനത്ത മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. താപനിലയില്‍ വലിയ മാറ്റമുണ്ടാകും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്ന് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ബുധനാഴ്ച അഞ്ച് മുതല്‍ 15 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, ദാഹിറ ഗവര്‍ണറേറ്റുകളില്‍…

Read More

മസ്കറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകൾ സംബന്ധിച്ച അറിയിപ്പ്

മസ്കറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകൾ സംബന്ധിച്ച്‌ മസ്കറ്റ് ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, മസ്കറ്റ് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകളിലെ തെരുവുകൾ വ്യക്തമാക്കിയിട്ടുണ്ട്. പാർപ്പിട ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളിൽ വാണിജ്യപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് പ്രകാരമാണിത്. മസ്കറ്റ് ഗവർണറേറ്റിലെ താഴെ പറയുന്ന റെസിഡൻഷ്യൽ തെരുവുകളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്: മസൂൻ സ്ട്രീറ്റ്, സീബ്. അൽ ബറകാത്…

Read More

ഒമാനിൽ കനത്ത മഴയെ തുടർന്ന് കാണാതായ ഫ്രഞ്ച് പൗ​ര​ന്‍റെ മൃതദേഹം കണ്ടെത്തി

ക​ന​ത്തെ മ​ഴ​യെ​ തു​ട​ർ​ന്ന്​ ജ​ബ​ൽ അ​ഖ്​​ദ​റി​ൽ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വി​നോ​ദ സ​ഞ്ചാ​രി​യാ​യ ​ഫ്ര​ഞ്ച്​ പൗ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ​യും സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ​ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ത്ത്​ ദി​വ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന ​തി​ര​ച്ചി​​ലി​നൊ​ടു​വി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ന്ന​ത്. വാ​ട്ട​ർ റെ​സ്​​ക്യൂ ടീ​മി​ന്‍റെ​യും ഡ്രോ​ണി​ന്‍റ​യും പൊ​ലീ​സ്​ നാ​യു​ടെ​യും മ​റ്റും ആ​ധു​നി​ക സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു തി​ര​ച്ചി​ൽ. ന്യൂ​ന മ​ർ​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഫെ​ബ്രു​വ​രി 13ന്​ ​ആ​ണ്​ ഇ​ദേ​ഹ​വും…

Read More

ന്യൂന മർദം ; ഒമാനിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ ബു​ധ​നാഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്ദം, ഒ​മാ​ൻ ക​ട​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചേ​ക്കും. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും മ​ഴ പെ​യ്യു​ക. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും. പ​ടി​ഞ്ഞാ​റ​ൻ മു​സ​ന്ദം, ഒ​മാ​ൻ ക​ട​ൽ തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ ര​ണ്ട്​ മു​ത​ൽ മൂ​ന്നു മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്നേ​ക്കും. തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ലും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും പൊ​ടി​പ​ട​ലം ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്….

Read More

ഒമാനിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് പ്രവചനം. മസ്കറ്റ്, തെക്കൻ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറേമി എന്നി ഗവർണറേറ്റുകളിൽ 15 മുതൽ 35 നോട്സ് വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്നാണ് രാജ്യത്തെ സിവിൽ എവിയേഷൻ സമതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. പ്രതികൂല കാലാവസ്ഥ കാരണം അന്തരീക്ഷത്തിൽ പൊടിക്കാറ്റ് ഉയരാനുള്ള സാധ്യതയുള്ളിനാൽ വാഹനങ്ങള്‍ ഓടിക്കാനും മറ്റുമുള്ള കാഴ്ച പരിധി വളരെയധികം കുറയുന്നതിനും കാരണമാകും. 2024 ഫെബ്രുവരി 26 തിങ്കളാഴ്ച…

Read More

ന്യൂനമർദം; ഒമാനിൽ വീണ്ടും മഴ വരുന്നു, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ

ന്യൂനമർദം രൂപപ്പെടുന്നതിൻറെ ഭാഗമായി രാജ്യത്ത് ഞായറാഴ്ച മുതൽ ബുധനാഴ്ചവരെയുള്ള ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ഒമാൻ കടലിൻറെ തീരപ്രദേശങ്ങൾ, അൽ ഹജർ പർവതനിരകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. കാറ്റിൻറെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. കടൽ പ്രക്ഷുബ്ധമാകും. പടിഞ്ഞാറൻ മുസന്ദം, ഒമാൻ കടൽതീരങ്ങൾ എന്നിവിടങ്ങളിൽ തിരമാലകൾ 1.5 മുതൽ 2.5 മീറ്റർവരെ ഉയർന്നേക്കും. തെക്കുകിഴക്കൻ കാറ്റിൻറെ ഭാഗമായി മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിപടലം ഉയരാനും സാധ്യതയുണ്ട്. ഇത്…

Read More

ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് പോകാൻ അനുമതി നേടിയത് 13,586 പേർ

ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന്​ ഹ​ജ്ജി​ന്​ അ​ർ​ഹ​ത നേ​ടി​യ​വ​ർ 13,586 പേ​ർ. 6,683 പു​രു​ഷ​ന്മാ​രും 6,903 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഇ​തി​ൽ ഏ​താ​ണ്ട് 32.3 ശ​ത​മാ​നം പേ​ർ 46 മു​ത​ൽ 60 വ​യ​സി​ന് ഇ​ട​യി​ൽ ഉ​ള്ള​വ​രും​ 42.4 ശ​ത​മാ​നം പേ​ർ 31-45 വ​യ​സ്സു​വ​രും ആ​ണ്. 20 ശ​ത​മാ​നം പേ​ർ 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​ഡോ​വ്​​മെ​ന്‍റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ഹ​ജ്ജി​ന്​ ​യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. അ​വ​സ​രം ല​ഭി​ച്ച​വ​രെ ടെ​ക്​​സ്റ്റ്​ സ​ന്ദേ​ശം വ​ഴി വി​വ​രം…

Read More

സലാലയിലെ ന്യൂ സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു

സ​ലാ​ല​യി​ലെ ന്യൂ ​സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഹോ​സ്പി​റ്റ​ൽ (എ​സ്‌.​ക്യു.​എ​ച്ച്) പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. 60.5 ശ​ത​മാ​നം ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഘ​ട​നാ​പ​ര​മാ​യ ജോ​ലി​ക​ൾ 98 ശ​ത​മാ​ന​വും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 138 ദ​ശ​ല​ക്ഷം റി​യാ​ൽ ചെല​വി​ൽ ഒ​രു​ങ്ങു​ന്ന പ​ദ്ധ​തി 2025ഓ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഏ​ഴ്​ നി​ല​ക​ളി​ലാ​യി 100,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ്​ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 700 കി​ട​ക്ക​ക​ളും ഉ​ണ്ടാ​കും. ആ​ശു​പ​ത്രി​യി​ൽ വി​വി​ധ മെ​ഡി​ക്ക​ൽ സ്പെ​ഷാ​ലി​റ്റി​ക​ളും ഒ​രു​ക്കും. 32 വ​കു​പ്പു​ക​ളാ​യി​രി​ക്കും താ​ഴ​ത്തെ നി​ല​യി​ൽ സ​ജ്ജീ​ക​രി​ക്കു​ക. ഇ​ൻ​പേ​ഷ്യ​ന്റ് വി​ഭാ​ഗ​ത്തി​ൽ നാ​ല് ശ​സ്ത്ര​ക്രി​യാ വാ​ർ​ഡു​ക​ൾ, നാ​ല്…

Read More