ഒമാനിൽ മാർച്ച് 10 വരെ മഴയ്ക്ക് സാധ്യത; CAA ജാഗ്രതാ നിർദ്ദേശം നൽകി

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 8 മുതൽ മാർച്ച് 10 വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഈ കാലയളവിൽ ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. تقرير عن حالة الطقس خلال الفترة من 8 مارس إلى 10 مارس 2024. pic.twitter.com/U0dUr2OsXj — الأرصاد العمانية (@OmanMeteorology)…

Read More

ഒമാനിൽ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് റമദാനിൽ ഫ്‌ലെക്‌സിബിൾ വർക്കിങ്ങ് രീതി അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം, പൊതു മേഖലയിൽ താഴെ പറയുന്ന നാല് സമയക്രമങ്ങൾ തിരഞ്ഞെടുത്ത് കൊണ്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം ഫ്‌ലെക്‌സിബിൾ രീതിയിൽ ക്രമീകരിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. രാവിലെ 7 മുതൽ 12 വരെ. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ….

Read More

മോഷണം ; ഒമാനിൽ അഞ്ച് പേർ പിടിയിൽ

വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​ലി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ അ​ഞ്ചു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. ‘അ​റ​ബ്, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​ക​ളെ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്. അ​വ​ർ​ക്കെ​തി​രെ നി​യ​മന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Read More

ഒമാനിലെ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴച വരെ തുടരും; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ഒമാനിൽ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. വിവിധ ഗവർണറേറ്റുകളിൽ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ സമിതിയുടെ അറിയിപ്പ്. ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് അതോറിറ്റി അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ പരിഗണിച്ച് മസ്‌കറ്റ് ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയക്രമം ഇന്നലെ മാറ്റിയിരുന്നു. എന്നാല്‍ സ്കൂളുകളുടെ പ്രവൃത്തി സമയവുമായി ബന്ധപ്പെട്ടുള്ള അറിയിപ്പൊന്നും ലഭിച്ചില്ല. ന്യൂനമർദത്തെ തുടർന്ന് ഇന്നലെ വടക്കൻ അൽ ബത്തിന, അൽ ബുറൈമി, അൽ…

Read More

ഒമാനിൽ മഴ സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ മാർച്ച് 4, തിങ്കളാഴ്ച മുതൽ മാർച്ച് 6, ബുധനാഴ്ച വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഈ കാലയളവിൽ ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2024 മാർച്ച് 2-ന് രാത്രിയാണ് CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴ, ആലിപ്പഴ വർഷം എന്നിവ അനുഭവപ്പെടുമെന്നും,…

Read More

സൗത്ത് ബതീന ഗവർണറേറ്റിൽ നിന്ന് ഇരുമ്പുയുഗത്തോളം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

സൗത്ത് ബതീന ഗവർണറേറ്റിൽ നിന്ന് ഇരുമ്പുയുഗത്തോളം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. സൗത്ത് ബതീന ഗവർണറേറ്റിലെ റുസ്താഖ് വിലയത്തിൽ സ്ഥിതി ചെയ്യുന്ന മനാഖി ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഉദ്ഘനന പ്രവർത്തനങ്ങളിലാണ് ഇരുമ്പുയുഗത്തോളം പഴക്കമുള്ള ശവസംസ്‌ക്കാരത്തിനായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളുടെ അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. അക്കാലത്ത് കുട്ടികളെ മറവ് ചെയ്യുന്നതിനായാണ് ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്നാണ് കരുതുന്നത്. ഏതാണ്ട് മൂവായിരം വർഷത്തിലധികം പഴക്കമുള്ളതാണ് ഈ അവശേഷിപ്പുകൾ. ഒമാനിൽ നിലനിന്നിരുന്ന പ്രാചീന ശവസംസ്‌ക്കാര രീതികളിലേക്ക്…

Read More

ഇരട്ട ന്യൂന മർദം ; ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത

ഇ​ര​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഒമാനിലെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) അ​റി​യി​ച്ചു. ഒ​രു​ ന്യൂ​ന​മ​ർ​ദം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച​വ​രെ​യും മ​റ്റൊ​ന്ന്​ വെ​ള്ളി​യാ​ഴ്ച​യു​മാ​ണ്​ ആ​രം​ഭി​ക്കു​ക. ക​ന​ത്ത കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും മ​ഴ പെ​യ്യു​ക. ചൊ​വ്വാ​ഴ്ച 10 മു​ത​ൽ 50 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​​ച്ചേ​ക്കും. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ങ്ങ​ളി​ലും അ​റ​ബി​ക്ക​ട​ലി​ന്‍റെ തീ​ര​ങ്ങ​ളി​ലും തി​ര​മാ​ല​ക​ൾ ര​ണ്ട്​ മു​ത​ൽ മൂ​ന്ന്​ മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കും. മ​ണി​ക്കൂ​റി​ൽ 27 മു​ത​ൽ 46 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും…

Read More

ഒമാൻ മത്ര സൂഖിലെ വസ്ത്ര കടയിൽ തീപിടുത്തം; വസ്ത്രങ്ങൾ കത്തി നശിച്ചു

മ​ത്ര സൂ​ഖി​ല്‍ മ​ഹ്ദി മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള റെ​ഡി​മെ​യ്​​ഡ് വ​സ്ത്ര ക​ട​യി​ല്‍ അ​ഗ്നിബാ​ധ. ക​ട​യു​ടെ മു​ക​ള്‍ത​ട്ടി​ലു​ള്ള സ്റ്റോ​റേ​ജി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്ത്ര ശേ​ഖ​ര​ങ്ങ​ള്‍‌ ക​ത്തി ന​ശി​ച്ചു. സി​റി​യ​ന്‍ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി അ​ഗ്നി ബാ​ധ​യു​ണ്ടാ​യ​ത്. പു​ക പി​ടി​ച്ചും വെ​ള്ളം ചീ​റ്റി​യ​തി​നാ​ല്‍ ന​ന​ഞ്ഞ് കു​തി​ര്‍ന്നും വ​സ്ത്ര ശേ​ഖ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സി​ലിണ്ട​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ഗ്നി വ്യാ​പ​നം ത​ട​യു​ക​യും സി​വി​ല്‍ ഡി​ഫ​ന്‍സ് കു​തി​ച്ചെ​ത്തി തീ ​അ​ണ​ച്ച​തി​നാ​ല്‍ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. ഷോ​ട്ട് സ​ര്‍ക്യൂ​ട്ടാണ് തീപി​ടി​ത്തത്തിനു…

Read More

ന​ഗ​ര​ങ്ങ​ൾ 360 ഡി​ഗ്രി​യി​ൽ കാ​ണാം; ഗൂ​ഗി​ൾ സ്ട്രീ​റ്റ് വ്യൂ ​ഉ​ട​ൻ ഒ​മാ​നി​ലെ​ത്തും

ഒ​മാ​നി​ലെ റോ​ഡു​ക​ൾ വെ​ർ​ച്വ​ൽ വ്യൂ ​ഫീ​ച്ച​റി​ലൂ​ടെ ക​വ​ർ ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി ഗൂ​ഗി​ൾ ന​ട​പ്പാ​ക്കു​ന്നു. ഗ​താ​ഗ​ത, ആ​ശ​യ വി​നി​മ​യ, വി​വ​ര സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം, നാ​ഷ​ന​ൽ സ​ർ​വേ അ​തോ​റി​റ്റി​യു​ടെ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഗൂ​ഗി​ൾ സ്ട്രീ​റ്റ് വ്യൂ ​ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2025വ​രെ തു​ട​രും. സു​ൽ​ത്താ​നേ​റ്റി​ലെ പ്ര​ധാ​ന തെ​രു​വു​ക​ളു​ടെ​യും ന​ഗ​ര​ങ്ങ​ളു​ടെ​യും പ​നോ​ര​മി​ക് ചി​ത്ര​ങ്ങ​ളാ​ണ്​ എ​ടു​ക്കു​ക. ഇ​തി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ ഈ ​തെ​രു​വു​ക​ളു​ടെ​യും പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും 360 ഡി​ഗ്രി​യി​ലു​ള്ള ചി​ത്ര​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​യാ​ൻ സാ​ധി​ക്കും. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ…

Read More

ഒമാനിൽ മാർച്ച് 6 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 4, തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 4, തിങ്കളാഴ്ച മുതൽ 2024 മാർച്ച് 6, ബുധനാഴ്ച വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് വിവിധ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് കാരണമാകാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുസന്ദം, നോർത്ത് അൽ ബതീന, അൽ ബുറൈമി എന്നീ ഗവർണറേറ്റുകളിലാണ്…

Read More