ഒമാനിൽ മാർച്ച് 27 വരെ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി CAA

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 26, 27 തീയതികളിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഈ കാലയളവിൽ ഏതാനം മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Weather Condition expected during (26 & 27 March 2024) pic.twitter.com/OywuSLGYHF — الأرصاد العمانية (@OmanMeteorology) March 21, 2024 2024 മാർച്ച് 21-നാണ് CAA ഇത് സംബന്ധിച്ച…

Read More

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; 5 വിദേശികൾ അറസ്റ്റിൽ

രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ് ആ​ണ്​ അ​റ​ബ്​ പൗ​ര​ത്വ​മു​ള്ള അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി​യ​ത്. 900ത്തി​ല​ധി​കം ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്ന് പൊ​തി​ക​ളും ക​ണ്ടെ​ടു​ത്തു. സം​ഘം വ​ന്ന ബോ​ട്ടും പി​ടി​​ച്ചെ​ടു​ത്തു. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Read More

ഒമാനിലേക്ക് കന്നുകാലികളെ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി

ഒമാനിലെ നി​ല​വി​ലെ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​യി 2,17,370 ക​ന്നു​കാ​ലി​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. ക​ന്നു​കാ​ലി ഇ​റ​ക്കു​മ​തി ക​മ്പ​നി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ ക​ന്നു​കാ​ലി​ക​ളും റെ​ഡ്​ മീ​റ്റും വി​ത​ര​ണം ചെ​യ്യാ​ൻ മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി വെ​റ്റ​റി​ന​റി ക്വാ​റ​​ന്‍റെ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​സ​മ മ​ഹ്മൂ​ദ് അ​ൽ ഷെ​രീ​ഫ് പ​റ​ഞ്ഞു. 87,755 ആ​ടു​ക​ൾ, 120,565 ചെ​മ്മ​രി​യാ​ടു​ക​ൾ, 6,550 ക​ന്നു​കാ​ലി​ക​ൾ, 2,500 ഒ​ട്ട​ക​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഈ ​വ​ർ​ഷം ഇ​റ​ക്കു​മ​തി ചെ​യ്യു​ക. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ന്നു​കാ​ലി ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

ഒമാനിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അ​ൽ ഹ​ജ​ർ മ​ല​നി​ര​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​ഴാ​ഴ്ച ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ രാ​ത്രി വൈ​കി​യും അ​തി​രാ​വി​ലെ​യും താ​ഴ്ന്ന മേ​ഘ​ങ്ങ​ളോ മൂ​ട​ൽ​മ​ഞ്ഞോ രൂ​പ​പ്പെ​ട്ടേ​ക്കും. സ​മാ​ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​മാ​ൻ ക​ട​ൽ​ത്തീ​ര​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളെ​യും ബാ​ധി​ച്ചേ​ക്കും. മ​രു​ഭൂ​മി​ക​ളി​ലും തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ടി ഉ​യ​രാ​നും ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​മാ​ൻ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ 1.5 മീ​റ്റ​ർ വ​​രെ ഉ​യ​ർ​ന്നേ​ക്കും. വ​സ​ന്ത​കാ​ലം…

Read More

മോഷണം ; ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിൽ 4 പേർ അറസ്റ്റിൽ

ഒമാനിലെ തെ​ക്ക​ൻ ബാ​ത്തി​ന ​ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളി​ൽ​നി​ന്നാ​ണ് സം​ഘം കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​ത്. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള നാ​ലു​പേ​രെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെൻറ് ഓ​ഫ് ക്രി​മി​ന​ൽ എ​ൻ​ക്വ​യ​റി ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​ണ്​ പി​ടി​കൂ​ടി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Read More

തൃശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. കൊടുങ്ങല്ലൂര്‍ കടലായി പണ്ടാരപറമ്പിൽ ഗോപി കുട്ടപ്പന്‍ (57) ആണ് ഗുബ്രയില്‍ മരിച്ചത്. ഹോട്ടലിലെ കുക്ക് ആയിരുന്നു. ആറ്‌ വര്‍ഷമായി ഒമാനിലുണ്ട്. പിതാവ്: കുട്ടപ്പന്‍. മാതാവ്: സരോജിനി. ഭാര്യ: മിനി. മക്കള്‍: അഖില്‍, നിഖില്‍. സഹോദരങ്ങള്‍, ശശി, രവി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസി എഫ് സർവീസ് ആൻഡ് വെൽഫെയർ ഭാരവാഹികള്‍ അറിയിച്ചു.

Read More

ഒമാനിൽ യാത്രാ രേഖകളുടെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താൻ പോലീസ് ആഹ്വാനം ചെയ്തു

യാത്രാ രേഖകളുടെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താൻ റോയൽ ഒമാൻ പോലീസ് രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ആഹ്വാനം ചെയ്തു. അവധിക്കാല യാത്രകൾക്ക് മുന്നോടിയായാണ് ഒമാൻ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. യാത്രാ രേഖകളുടെ കാലാവധി, സാധുത എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്താൻ പോലീസ് ഈ അറിയിപ്പിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക അവധിദിനങ്ങൾ ആരംഭിക്കുന്നതിനും, യാത്ര പുറപ്പെടുന്നതിനും മുൻപായി ഐ ഡി കാർഡുകൾ, പാസ്സ്പോർട്ട്, റെസിഡൻസി പെർമിറ്റുകൾ മറ്റു രേഖകൾ എന്നിവയുടെ സാധുത പുതുക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈദ്…

Read More

മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനം;രണ്ടാംഘട്ട അപേക്ഷ മാര്‍ച്ച് 20 മുതല്‍

മസ്‌കത്തിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള രണ്ടാം ഘട്ട അപേക്ഷ മാര്‍ച്ച് 20മുതല്‍ നടക്കും. ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ത്യന്‍ സ്‌കൂള്‍ വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മസ്‌കത്ത്, ദാര്‍സൈത്ത്, വാദികബീര്‍, സീബ്, ഗൂബ്ര, മബേല, ബൗശര്‍ എന്നീ ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്. ഓരോസ്‌കൂളുകളിലെ സീറ്റ് ലഭ്യതക്കനുസരിച്ചുള്ള പുതിയ ഒഴിവുകളും ഇന്ത്യന്‍ സ്‌കൂള്‍ വെബ്‌സൈറ്റില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇന്ത്യക്കാരല്ലാത്തവര്‍ക്കും പ്രവേശനം നല്‍കും. ഓരോ സ്‌കൂളുകളുടെയും സീറ്റ് ലഭ്യക്കതനുസരിച്ചായിരിക്കും…

Read More

‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒന്നാം വാർഷികം; ഇതുവരെ നാലര ലക്ഷത്തിലധികം പേർ മ്യൂസിയം സന്ദർശിച്ചു

ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒരു വർഷത്തിനിടയിൽ നാലര ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2024 മാർച്ച് 13-ന് ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഒരു വർഷത്തിനിടയിൽ ആകെ 451374 പേരാണ് ഈ മ്യൂസിയം സന്ദർശിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം 2023 മാർച്ച് 13-നാണ് സന്ദർശകർക്ക് തുറന്ന്…

Read More

ഒമാൻ മവേലയിലെ സെൻട്രൽ മാർക്കറ്റിൽ പരിശോധന നടത്തി അധികൃതർ

മ​വേ​ല​യി​ലെ ​സെ​ൻ​ട്ര​ൽ പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ​ന്ദ​ർ​ശി​ച്ചു. റ​മ​ദാ​ൻ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത, വി​ല​സ്ഥി​ര​ത, പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, കൃ​ഷി, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യി​രു​ന്ന​ത്. കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ.​അ​ഹ​മ്മ​ദ് നാ​സ​ർ അ​ൽ ബ​ക്രി, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സു​ലൈം ബി​ൻ അ​ലി ബി​ൻ സു​ലൈം അ​ൽ ഹ​ക്മാ​നി, മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​നും ഒ​മാ​നി അ​ഗ്രി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ അ​ഹ​മ്മ​ദ്…

Read More