ഭക്ഷ്യ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധനയുമായി ഉദ്യോഗസ്ഥർ

ഒമാനിലെ സി​നാ​വി​ലെ മു​നി​സി​പ്പാ​ലി​റ്റി വ​കു​പ്പ് ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​രോ​ഗ്യ-​സു​ര​ക്ഷ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു 18 ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത എ​ട്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്തു.

Read More

ഒമാനിലെ സഫാരി വേൾഡ് മൃഗശാല സന്ദർശകർക്കായി തുറന്ന് നൽകി; ആദ്യ ദിനം എത്തിയത് നിരവധി സഞ്ചാരികൾ

ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ മൃ​ഗ​ശാ​ല സ​ഫാ​രി വേ​ൾ​ഡ്​ വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ബ്ര വി​ലാ​യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ ഉ​ദ്​​ഘാ​ട​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം, പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഫാ​രി വേ​ൾ​ഡ് മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​ത്യേ​ക ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും മൂ​ന്ന്​ റി​യാ​ലാ​യി​രി​ക്കും പ്ര​വേ​ശ​ന ഫീ​സ്. മൂ​ന്ന്​ വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മൃ​ഗ​ശാ​ല​യു​ടെ ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച്​ 1,20,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന​ത്​. 2,86,000…

ഈദുൽ ഫിത്ർ ദിനത്തിൽ മസ്‌കറ്റിൽ പാർക്കിംഗ് നിയന്ത്രണം

ഈദുൽ ഫിത്ർ ദിനമായ 2024 ഏപ്രിൽ 10, ബുധനാഴ്ച മസ്‌കറ്റിലെ സീബ് വിലായത്തിൽ ഭാഗികമായി വാഹന പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2024 ഏപ്രിൽ 9-ന് രാത്രിയാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം ഏപ്രിൽ 10-ന് രാവിലെ സീബ് വിലായത്തിലെ അൽ ബറാക പാലസ് റൌണ്ട്എബൌട്ടിൽ നിന്ന് അൽ ഹൈൽ നോർത്ത് ബീച്ചിലേക്കുള്ള റോഡിൽ ഇരുവശത്തും പാർക്കിംഗ് അനുവദിക്കുന്നതല്ല.

Read More

ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി സൗത്ത് അൽ ശർഖിയയിൽ പരിശോധനകൾ നടത്തി

ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി സൗത്ത് അൽ ശർഖിയയിൽ പരിശോധനകൾ നടത്തി. രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ പരിശോധനകൾ നടത്തി. ഈ പരിശോധനകളുടെ ഭാഗമായി രാജ്യത്തെ തൊഴിൽ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയ 41 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കൻ, ഏഷ്യൻ വംശജരാണ് ഈ അറസ്റ്റിലായ പ്രവാസികൾ. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

Read More

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഒമാനില്‍ പൊതു – സ്വകാര്യ മേഖലകളില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലാണ് അവധി. വാരാന്ത്യ അവധി ഉള്‍പ്പടെ അഞ്ച് ദിവസമാണ് ഈ വര്‍ഷം അവധി ലഭിക്കുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അവധി ദിനങ്ങള്‍ കുറവാണ്. അവധി പ്രഖ്യാപനം വന്നതോടെ പ്രവാസികള്‍ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്.

Read More

ഒമാനിൽ വൺ ടൈം പാസ്സ്വേർഡുകൾ പങ്ക് വെക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ്

ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലൂടെ വൺ ടൈം പാസ്സ്വേർഡുകൾ (OTP) പങ്ക് വെക്കുന്ന അവസരത്തിൽ ബിസിനസ് സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്റ്ററി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട വൺ ടൈം പാസ്സ്വേർഡുകൾ (OTP) ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലൂടെ പങ്ക് വെക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. OTP-കൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് മന്ത്രാലയം ഇത്തരം ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്. تجنب…

Read More

ഒമാനിൽ താപനില ഉയരുന്നു

രാ​ജ്യ​ത്തെ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​ക്കു​ശേ​ഷം രാ​ജ്യം ചൂ​ടി​ലേ​ക്ക്​ നീ​ങ്ങു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും 30 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലാ​ണ്​ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്​ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ മാ​ഹൂ​ത്ത്​ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു. 47 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു ഇ​വി​ടത്തെ താ​പ​നി​ല. ഏ​റ്റ​വും കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ബ​ൽ ഷം​സ് സ്റ്റേ​ഷ​നി​ൽ ആ​ണ്​.

Read More

ഗാസയ്ക്ക് കൈത്താങ്ങുമായി ഒമാൻ ; 10 ലക്ഷം യുഎസ് ഡോളർ സംഭാവന നൽകി

ഇ​സ്രാ​യേ​ൽ ന​ര​നാ​യാ​ട്ടി​ൽ ദു​രി​ത​ക്ക​യ​ത്തി​ൽ ക​ഴി​യു​ന്ന ഗാസ​യി​ലെ കു​ട്ടി​ക​ൾ​ക്ക്​ കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​ൻ. ഫ​ല​സ്തീ​നി​ലെ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ സു​ൽ​ത്താ​നേ​റ്റ് പ​ത്ത്​ ല​ക്ഷം യു.​എ​സ് ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി. വി​നാ​ശ​ക​ര​മാ​യ മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഗാസ മു​ന​മ്പി​ലെ ദു​ർ​ബ​ല​രാ​യ കു​ട്ടി​ക​ൾ​ക്ക് അ​വ​ശ്യ സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള യു​നി​സെ​ഫി​ന്‍റെ ശ്ര​മ​ങ്ങ​ളി​ൽ ഈ ​സം​ഭാ​വ​ന നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കും. തു​ട​ർ​ച്ച​യാ​യ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഫ​ല​സ്തീ​നി​ലെ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യ​നി​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ​ട​ക്കം പ​റ​ഞ്ഞി​ട്ടു​ള്ള​ത്. പ​ല ആ​ശു​പ​ത്രി​ക​ളും ത​ക​ർ​ന്ന​തി​നാ​ൽ ശ​രി​യാ​യ പ​രി​ച​ര​ണം​പോ​ലും കു​ട്ടി​ക​ൾ​ക്ക്​…

Read More