ഒമാനിൽ പ്രസവാവധി ഇൻഷൂറൻസ് ജൂലൈ 19 മുതൽ ; പ്രവാസികൾക്കും ബാധകം

ഒ​മാ​നി​ൽ ജോ​ലി​ചെ​യ്യു​ന്ന പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കു​മു​ള്ള പ്ര​സ​വാ​വ​ധി ഇ​ൻ​ഷു​റ​ൻ​സ് ജൂ​ലൈ 19 മു​ത​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് സോ​ഷ്യ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഫ​ണ്ട് (എ​സ്.​പി.​എ​ഫ്.) ഔ​ദ്യോ​ഗി​ക അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ഇ​ത് സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ബാ​ധ​ക​മാ​ണ്. കൂ​ടാ​തെ താ​ത്കാ​ലി​ക ക​രാ​റു​ക​ൾ, പ​രി​ശീ​ല​ന ക​രാ​റു​ക​ൾ, വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ ത​ര​ത്തി​ലു​ള്ള ക​രാ​റു​ക​ളും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. രാ​ജ്യ​ത്ത്​ ജോ​ലി​ചെ​യ്യു​ന്ന ഒ​മാ​നി​പൗ​ര​ന്മാ​രെ കൂ​ടാ​തെ പ്ര​വാ​സി​ക​ളാ​യ ഇ​ത​ര തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഈ ​വി​ഭാ​ഗ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ച്ച്​ ആ​നു​കൂ​ല്യം നേ​ടാ​വു​ന്ന​താ​ണ്. ഇ​ത്​ സം​ബ​ന്ധി​ച്ച്​ സോ​ഷ്യ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഫ​ണ്ടി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്…

Read More

ഒമാനിലെ മുസന്നയിൽ കാറുകൾക്ക് തീപിടിച്ചു

ഒമാനിലെ തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. മു​സ​ന്ന​യി​ൽ ക​ഴി​ഞ്ഞ​ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട​ത്തോ​ട് ചേ​ര്‍ന്ന് പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി കാ​റു​ക​ളാ​ണ്​ അ​ഗ്​​നി​ക്കി​ര​യാ​യ​ത്. എ​സ്.​യു.​വി വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ര്‍ക്കും പ​രിക്കേ​റ്റി​ട്ടി​ല്ലെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് വി​ഭാ​ഗം അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ചൂ​ട്​ ക​ന​ത്ത​തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ തീ​പി​ടി​ത്ത കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്.

Read More

യെമൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമാൻ വിദേശകാര്യമന്ത്രി

ഒമാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി യ​മ​ൻ വി​ദേ​ശ-​പ്ര​വാ​സി​കാ​ര്യ മ​ന്ത്രി ഷ​യാ മൊ​ഹ്‌​സി​ൻ സി​ന്ദാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.​ ദോ​ഹ​യി​ൽ ന​ട​ന്ന ജി.​സി.​സി-​യെ​ൻ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഒ​മാ​നും യ​മ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​വും എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​യു​ക്ത താ​ൽ​പ​ര്യ​വും ഇ​രു​നേ​താ​ക്ക​ളും അ​ടി​വ​ര​യി​ട്ട്​ പ​റ​ഞ്ഞു. യ​മ​ന്‍റെ സു​ര​ക്ഷ​ക്കും സു​സ്ഥി​ര​ത​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം, പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത, സ്വാ​ത​ന്ത്ര്യം എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള തു​ട​ർ​ച്ച​യാ​യ ച​ർ​ച്ച​ക​ളും സ​ഹ​ക​ര​ണ​ത്തെ കു​റി​ച്ചും…

Read More

വ്യോമയാന സഹകരണം ശക്തപ്പെടുത്തി ഒമാനും ടുണീഷ്യയും ; കരാറിൽ ഒപ്പ് വച്ചു

വ്യോ​മ സേ​വ​ന സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തി ഒ​മാ​നും ടുണീഷ്യയും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 1985 മു​ത​ലു​ള്ള ഉ​ട​മ്പ​ടി പു​തു​ക്കു​ക​യും ചെ​യ്തു. സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ക​രാ​ർ പ്ര​കാ​രം ഒ​മാ​നി​ലേ​ക്കും ടുണീഷ്യയി​ലേ​ക്കും പ​രി​ധി​യി​ല്ലാ​ത്ത നേ​രി​ട്ടു​ള്ള ഫ്ലൈ​റ്റു​ക​ൾ സു​ഗ​മ​മാ​ക്കു​ക​യും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​യോ​ജ​ന​ത്തി​നാ​യി പ്ര​വ​ർ​ത്ത​ന​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​സ​ഞ്ച​ർ, കാ​ർ​ഗോ ഫ്ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ നി​യു​ക്ത എ​യ​ർ​ലൈ​നു​ക​ളെ ഇ​ത് പ്രാ​പ്ത​മാ​ക്കു​ക​യും കോ​ഡ് ഷെ​യ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യും. ഇ​ത്​ വ്യോ​മ​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളെ…

Read More

ഖരീഫ് സീസൺ ; മുന്നൊരുക്കം നടത്തി അൽ വുസ്ത ഗവർണറേറ്റ്

ഒമാനിലെ ഖ​രീ​ഫ്​ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റ്. ആ​ദം-​തും​റൈ​ത് റോ​ഡ്, സി​നാ​വ്-​ദു​കം-​ഹാ​സി​ക് റോ​ഡ്, അ​ൽ അ​ഷ്ഖ​റ-​മാ​ഹൂ​ത്ത്​ റോ​ഡ്, മ​ക​ഹൂ​ത്ത്​-​അ​ൽ സ​മൈം തു​ട​ങ്ങി​യ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ​നി​ന്ന് മ​ണ​ൽ കൂ​ന​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ലാ​ണ് ത​ങ്ങ​ളു​ടെ വ​കു​പ്പ് ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ റോ​ഡ്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ബ​ഖി​ത് സ​ലിം അ​ൽ അ​വാ​യി​ദ് പ​റ​ഞ്ഞു. ഹൈ​മ​വി​ലാ​യ​ത്തി​ലെ റോ​ഡ് ലി​ങ്കു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി വ​കു​പ്പ് ടെ​ൻ​ഡ​ർ ന​ൽ​കി​യ​താ​യും അ​ൽ അ​വാ​യി​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വാഹനങ്ങളുടെ സാങ്കേതിക പരിശോധന ; ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി

വാ​ഹ​ന സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന പു​തി​യ പ​ദ്ധ​തി​ക്ക്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) തു​ട​ക്കം​ കു​റി​ച്ചു. പൊ​ലീ​സ് ആ​ൻ​ഡ്​ ക​സ്റ്റം​സ് ജ​ന​റ​ൽ ഇ​ൻ​സ്പെ​ക്ട​ർ ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഹ​സ​ൻ മു​ഹ്‌​സി​ൻ അ​ൽ ശ്രൈ​ഖി​യാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. സേ​വ​ന വ്യ​വ​സ്ഥ​യെ നി​യ​ന്ത്രി​ക്കാ​നാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഒ​മാ​നി​ക​ളു​ടെ പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രി​ക്കു​ക​യും യോ​ഗ്യ​ത​യു​ള്ള അ​തോ​റി​റ്റി​യി​ൽ​നി​ന്നു​ള്ള അം​ഗീ​കാ​ര​ങ്ങ​ളും ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ക്കു​ക​യും വേ​ണം. സാ​ങ്കേ​തി​ക പ​രി​ശോ​ധ​ക​ർ​ക്കു​ള്ള പ്ര​ത്യേ​ക യോ​ഗ്യ​ത​ക​ൾ ഇ​വ​യാ​ണ്​: ഒ​രു അം​ഗീ​കൃ​ത…

Read More

നിക്ഷേപ അവസരങ്ങൾ തേടി ഒമാനും ഉസ്ബക്കിസ്ഥാനും

ഒ​മാ​നി​ലെ​യും ഉ​സ്​​ബ​കി​സ്താ​നി​ലെ​യും നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും സാ​ധ്യ​ത​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ബി​സി​ന​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ബി​സി​ന​സ് ഫോ​റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​ക​ൾ സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ധാ​ര​ണ പ​ത്ര​ത്തി​ൽ (എം.​ഒ.​യു) ഒ​പ്പു​വെ​ച്ചു. ഒ​മാ​നി, ഉ​സ്ബെ​ക് ക​മ്പ​നി​ക​ൾ ത​മ്മി​ൽ നി​ര​വ​ധി ധാ​ര​ണപ​ത്ര​ങ്ങ​ളും ഒ​പ്പി​ട്ടു. ഫോ​റ​ത്തി​ൽ, ഒ​മാ​നി​ലെ നി​ക്ഷേ​പം, ടൂ​റി​സം, സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന സൗ​ക​ര്യ​ങ്ങ​ളും…

Read More

ഒമാനിലെ ത്രീജി മൊബൈൽ സേവനം ഘട്ടം ഘട്ടമായി നിർത്തും

രാ​ജ്യ​ത്തെ മൂ​ന്നാം ത​ല​മു​റ (ത്രീ ​ജി) മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി നി​ർ​ത്താ​ൻ ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി. ലൈ​സ​ൻ​സു​ള്ള ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ ദാ​താ​ക്ക​ളു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന നി​ർ​ത്ത​ലാ​ക്ക​ൽ പ​ദ്ധ​തി ജൂ​ലൈ മു​ത​ൽ ആ​രം​ഭി​ക്കും. ടെ​ലി​ക​മ‍്യു​ണി​ക്കേ​ഷ​ൻ ഓ​ഫ​റു​ക​ൾ ഒ​പ്റ്റി​മൈ​സ് ചെ​യ്യു​ക, സ്പെ​ക്ട്രം വി​ഭ​വ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി വി​നി​യോ​ഗി​ക്കു​ക, സേ​വ​ന നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക എ​ന്നി​വ​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​നി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന പ്രാ​ധാ​ന്യ​വും ആ​ഗോ​ള സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​ന് ല​ഭ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ്​…

Read More

ഡിജിറ്റൽ പരിവർത്തനം ; മികച്ച മുന്നേറ്റവുമായി ഒമാനിലെ സർക്കാർ സ്ഥാപനങ്ങൾ

ഒമാനിലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ൽ മി​ക​ച്ച മു​​ന്നേ​റ്റം ന​ട​ത്തു​ന്നു. ക​ഴ​ഞ്ഞ​വ​ർ​ഷം ഉ​ദ്ദേ​ശി​ച്ച​തി​ന്‍റെ 72 ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചു. ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. ‘ത​ഹ്‌​വൗ​ൽ’ ഗ​വ​ൺ​മെ​ന്‍റ് ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മേ​ഷ​ൻ പ്രോ​ഗ്രാം ക​ഴി​ഞ്ഞ​വ​ർ​ഷം 53 ശ​ത​മാ​ന​ത്തി​ലെ​ത്തി. ഗ​വ​ർ​ണ​റേ​റ്റു​ക​ൾ 56 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ 54 ശ​ത​മാ​നം ശ​രാ​ശ​രി പ്ര​ക​ട​ന​വും കൈ​വ​രി​ച്ചു. ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി, മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ൾ​ക്കും…

Read More

ഹിജ്റ പുതുവർഷം ; ഒമാനിൽ ജൂലൈ ഏഴിന് പൊതു അവധി

ഹിജ്​റ പുതുവർഷത്തിന്‍റെ ഭാഗമായി ഒമാനിൽ ജൂലൈ ഏ​ഴിന്​ പൊതു അവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന്​ ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലയിലെ ജീവനകാർക്ക്​ അവധി ബാധകമായിരിക്കും.

Read More