ഒമാൻ ഗ്രാമങ്ങളിലേക്കുള്ള സന്ദർശകർക്കായി ടൂറിസം മന്ത്രാലയം പൊതു മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ഒമാനിന്റെ പ്രകൃതി മനോഹാരിത ആസ്വദിക്കാൻ എത്തുന്ന സന്ദർശകർക്ക് ഉത്തരവാദിത്തവും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പൈതൃക, ടൂറിസം മന്ത്രാലയം പൊതു മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇത് സന്ദർശകരുടെ സുരക്ഷയും സംതൃപ്തിയും വർധിപ്പിക്കുന്ന വിധത്തിലാണ്. പ്രത്യേകിച്ച് ഗ്രാമങ്ങൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ഓഫ്-റോഡ് സ്ഥലങ്ങൾ, സാംസ്കാരിക മേഖലകൾ എന്നിവ സന്ദർശിക്കുമ്പോഴുള്ള മാർഗനിർദ്ദേശങ്ങൾ താഴെ പറയും വിധമാണ്. ● ശബ്ദം പരമാവധി കുറച്ച് ഒമാന്റെ ശാന്തതയെ ബഹുമാനിക്കാൻ സന്ദർശകർ തയ്യാറാവണം. ● ആളുകളുടെ ഫോട്ടോ എടുക്കുന്നതിനോ സ്വകാര്യ പരിസരങ്ങളിൽ പ്രവേശിക്കുന്നതിനോ മുമ്പ് അനുവാദം…

Read More