മ​നു​ഷ്യ അ​വ​യ​വ കൈ​മാ​റ്റം പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്സ്

മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ മ​നു​ഷ്യ അ​വ​യ​വ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്സ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, മ​റ്റ് പ്ര​സ​ക്ത​മാ​യ അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ അ​വ​യ​വം മാ​റ്റി​വെ​ക്ക​ൽ പ​ദ്ധ​തി​യെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി​രു​ന്നു ഈ ​പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​നം. മ​നു​ഷ്യാ​വ​യ​വ​ങ്ങ​ളു​ടെ​യും ടി​ഷ്യൂ​ക​ളു​ടെ​യും കൈ​മാ​റ്റം വേ​ഗ​ത്തി​ലാ​ക്കു​ക, ട്രാ​ൻ​സ് പ്ലാ​ൻ​റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി അ​വ​യു​ടെ സു​ര​ക്ഷി​ത​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ വ​ര​വ് ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഈ ​സം​രം​ഭ​ത്തി​ലൂ​ടെ, സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളു​ടെ വേ​ഗ​ത്തി​ലു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ ഗ​താ​ഗ​തം…

Read More

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചു

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.അറൈവൽ, ഡിപ്പാർച്ചർ ഗേറ്റുകളിലെ യാത്രികർക്ക് സുഗമമായ യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് ഒമാൻ എയർപോർട്ട്സ് ഇത് നടപ്പിലാക്കുന്നത്.  Enhancing the travel experience at Muscat International Airport and streamlining travel procedures, in collaboration with the Royal Oman Police @RoyalOmanPolice ,we are pleased to announce the launch of…

Read More