ഇന്ന് ബഹ്‌റൈനിൽ രാത്രിക്കും പകലിനും ഒരേ ദൈർഘ്യം

രാത്രിക്കും പകലിനും ഒരേ ദൈർഘ്യമെന്ന അസാധാരണ പ്രതിഭാസത്തിന് ഇന്ന് ബഹ്റൈൻ സാക്ഷിയാകും. പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് റിഥ അൽ അസ്ഫൂറാണ് ഇന്നത്തെ രാത്രിക്കും പകലിനും ഒരേ ദൈർഘ്യമായിരിക്കുമെന്ന് അറിയിച്ചത്. 12 മണിക്കൂർ വീതമാണ് രാവും പകലും ഉണ്ടാവുകയെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ‘ദ ഡെയ്ലി ട്രൈബ്യൂൺ’ റിപ്പോർട്ട് ചെയ്യുന്നു. പുലർച്ച 5.46 നാണ് ഉദയം. അസ്തമയം വൈകീട്ട് 5.46നും. മാർച്ച് 20നാണ് ബഹ്റൈനിൽ വസന്തകാലം ആരംഭിക്കുക. 92 ദിവസവും 17 മണിക്കൂറും 40 മിനിറ്റുമായിരിക്കും വസന്തകാല സീസണിൻറെ ദൈർഘ്യമെന്ന്…

Read More