കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് ; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു , നെയ്മറിന് ടീമിൽ ഇടമില്ല

കോപ്പ അമേരിക്ക 2024 ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരുക്ക് മൂലം സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിൽ ഇല്ല. മധ്യനിര താരം കാസിമീറോയെയും ഒഴിവാക്കി. ടോട്ടനം താരം റിചാർലിസണിനും ടീമിൽ ഇടമില്ല. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റാഫീഞ്ഞ, അലിസൺ, എഡേഴ്സൺ, മാർക്കീനോസ് എന്നിവർ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ നെയ്മര്‍ ജൂനിയറിന് കോപ്പ അമേരിക്ക നഷ്ടമാവുമെന്ന റിപ്പോർട്ടുകൾ നേരത്തെയും വന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ തിരിച്ചെത്താന്‍ ഓഗസ്റ്റ് വരെ…

Read More

കോപ്പ അമേരിക്കയിൽ നെയ്മറുണ്ടാവും; ബ്രസീലിന് ആശ്വാസം

ബ്രസീലിയൻ ഫുഡ്ബോൾ ആരാധകർക്ക് ആശ്വാസം. പരിക്കിൽ നിന്ന് സുഖംപ്രാപിച്ച് വരുന്ന നെയ്മര്‍ക്ക് കോപ്പയില്‍ കളിക്കാനായെക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഒക്ടോബറില്‍ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മര്‍ ജൂനിയറിന് ഗുരുതര പരിക്കേറ്റത്. ഇതോടെ നെയ്മറിന് കോപ്പ അമേരിക്ക നഷ്ടമായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ തിരിച്ചുവരാൻ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്നും ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറും അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ നെയ്മർ ഇപ്പോൾ അതിവേ​ഗം സുഖം പ്രാപിച്ചു വരികയാണെന്നാണ് നെയ്മറിന്റെ ഫിസിയോ…

Read More

സൗ​ദി അറേബ്യയുടെ പാരമ്പര്യ വേഷമണിഞ്ഞ് സൂപ്പർ താരം നെയ്മർ

സൗ​ദി ക്ല​ബ്ബാ​യ അ​ൽ​ഹി​ലാ​ലി​ൽ ചേ​ർ​ന്ന ബ്ര​സീ​ൽ താ​രം നെ​യ്​​മ​ർ അ​റേ​ബ്യ​ൻ പാ​ര​മ്പ​ര്യ വേ​ഷ​മ​ണി​ഞ്ഞ്​ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ൽ​ഹി​ലാ​ൽ ക്ല​ബി​ന്റെ ആ​ഘോ​ഷ​ത്തി​നി​ട​യി​ലാ​ണ്​​ അ​ബ്​​ദു​ൽ അ​സീ​സ്​ രാ​ജാ​വ്​ ധ​രി​ച്ച പോ​ലു​ള്ള അ​ഖാ​ൽ, ബി​ഷ്ത്​ അ​ണി​ഞ്ഞ്​ വാ​ളെ​ടു​ത്ത്​ സൗ​ദി പാ​ര​മ്പ​ര്യ നൃ​ത്ത​മാ​യ ‘അ​ർ​ദ’​ക്ക്​ ചു​വ​ടു​വെ​ച്ച​ത്. നെ​യ്​​മ​ർ പ​​ങ്കെ​ടു​ത്ത സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​െൻറ ചി​ത്ര​ങ്ങ​ൾ അ​ൽ​ഹി​ലാ​ൽ ക്ല​ബ് പ​ങ്കു​വെ​ച്ചു. പോ​ർ​ചു​ഗീ​സ് കോ​ച്ച് ജോ​ർ​ജ്​ ജീ​സ​സ്, സ​ൽ​മാ​ൻ അ​ൽ​ഫ​റ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ടീ​മി​ലെ നി​ര​വ​ധി താ​ര​ങ്ങ​ൾ എ​ന്നി​വ​രും നെ​യ്​​മ​റി​നോ​ടൊ​പ്പം ചി​ത്ര​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. സ്ഥാ​പ​ക…

Read More

2024-ലെ കോപ്പ അമേരിക്ക; ടൂര്‍ണമെന്‍റിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ബ്രസീല്‍

2024ലെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് മുമ്പ് തന്നെ കനത്ത തിരിച്ചടിയേറ്റ് ബ്രസീല്‍. പരിക്കിനെ തുടർന്ന് സൂപ്പർ താരം നെയ്മർ ജൂനിയർക്ക് അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്‍റും നഷ്ടമാകുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2024 ജൂണിലാണ് ടൂർണമെന്‍റ് നടക്കേണ്ടത്. അടുത്ത വര്‍ഷത്തെ ക്ലബ്‌ സീസണിന് മുന്നോടിയായി മാത്രമേ നെയ്മർക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂ എന്നാണ് ബ്രസീലിയന്‍ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ വ്യക്തമാക്കുന്നത്. ഉറുഗ്വെയ്‌‌ക്കെതിരെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മർക്ക് കാലിന് പരിക്കേൽക്കുന്നത്. പിന്നാലെ താരത്തെ…

Read More

‘നെയ്മർ’ മോഷൻ ടീസർ റിലീസായി

ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു-നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന ‘നെയ്മർ’ എന്ന ചിത്രത്തിന്റെ മോഷൻ ടീസർ റിലീസായി. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന ‘നെയ്മർ’ നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. ആദർശ് സുകുമാരൻ,പോൾസൻ സ്‌കറിയ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ നെയ്മറിൽ നസ്ലിൻ, മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു.

Read More