ദു​ബൈ​യി​ൽ പു​തി​യ മൂ​ന്നു​വ​രി മേ​ൽ​പാ​ലം തു​റ​ന്നു

ദുബൈ നഗരത്തിലെ ഗതാഗതത്തിരക്ക് കുറക്കുന്നതിൻറെ ഭാഗമായി പുതുതായി നിർമിച്ച മൂന്നുവരി മേൽപാലം തുറന്നുകൊടുത്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇൻഫിനിറ്റി ബ്രിഡ്ജിൽനിന്ന് അൽ മിന സ്ട്രീറ്റിലൂടെ ശൈഖ് റാശിദ് റോഡ്, ശൈഖ് ഖലീഫ് ബിൻ സായിദ് സ്ട്രീറ്റ് ഇൻറർസെക്ഷനിലേക്ക് നീളുന്ന 1,210 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിച്ചത്. മൂന്നുവരിയുള്ള പാലത്തിലൂടെ മണിക്കൂറിൽ 4,800 വാഹനങ്ങൾക്ക് കടന്നുപോകാം. അൽ ഹുദൈബ, അൽ റഫ, അൽ ജാഫിലിയ, അൽ മങ്കുൽ, അൽ കിഫാഫ, അൽ കറാമ തുടങ്ങിയ…

Read More