ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല പാലം പുനർനിർമിക്കും; 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം

വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം പുനർനിർമിക്കും. ഇതിനായുള്ള 35 കോടി രുപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽ നിന്ന് മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ്‌ പുനർനിർമിക്കുകയെന്നും വാർത്താകുറിപ്പിൽ ധനമന്ത്രി വ്യക്തമാക്കി. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമിതി. കഴിഞ്ഞ ദുരന്തകാലത്ത്‌ പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം…

Read More

മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സി​ലേ​ക്ക്​ പു​തി​യ​ പാ​ലം വ​രു​ന്നു

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ നി​ന്ന്​ മാ​ൾ ഓഫ് എ​മി​റേ​റ്റ്​​സി​ലേ​ക്ക് 300 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ഒ​റ്റ​വ​രി പാ​ലം ഉ​ൾ​പ്പെ​ടെ പ​രി​സ​ര​ത്തെ റോ​ഡ്​ വി​ക​സ​ന​ത്തി​ന്​ ക​രാ​ർ ന​ൽ​കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). മാ​ൾ ഓഫ് എ​മി​റേ​റ്റ്​​സി​ന്​ പ​രി​സ​ര​ത്തെ കാ​ൽ​ന​ട, സൈ​ക്ലി​ങ്​ പാ​ത​ക​ളു​ടെ ന​വീ​ക​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ 16.5 കോ​ടി ദി​ർ​ഹ​മി​ന്‍റെ വ​മ്പ​ൻ റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​ക്കാ​ണ്​ ആ​ർ.​ടി.​എ ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി, ജ​ബ​ൽ അ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ മാ​ൾ ഓഫ് എ​മി​റേ​റ്റ്​​സി​ന്‍റെ പാ​ർ​ക്കി​ങ്​ മേ​ഖ​ല​യി​ലേ​ക്ക്​​…

Read More

ദുബൈയിലെ റോഡ് നവീകരണം ; പുതിയ പാലം യാത്രക്കാർക്കായി തുറന്ന് നൽകി

ഗാ​ൺ അ​ൽ സ​ബ്​​ഖ -ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡ്​ ജ​ങ്ഷ​ൻ ന​വീ​ക​ര​ണ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ്ര​ധാ​ന പാ​ലം തു​റ​ന്ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). പു​തു​താ​യി തു​റ​ന്ന ര​ണ്ടു​വ​രി പാ​ല​ത്തി​ന്​ 666 മീ​റ്റ​ർ നീ​ള​വും മ​ണി​ക്കൂ​റി​ൽ 3200 വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടാ​നു​ള്ള ശേ​ഷി​യു​മു​ണ്ട്. ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ൽ​നി​ന്ന് ജു​മൈ​റ ഗോ​ൾ​ഫ് എ​സ്റ്റേ​റ്റി​​ന്‍റെ​യും ദു​ബൈ പ്രൊ​ഡ​ക്ഷ​ൻ സി​റ്റി​യു​ടെ​യും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സ് റോ​ഡു​ക​ളെ വേ​ർ​പെ​ടു​ത്തി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ അ​ൽ യ​ലാ​യി​സ്​…

Read More

ശൈഖ് സായിദ് റോഡ്- ദുബൈ ഹാർബർ ബന്ധിപ്പിക്കാൻ പുതിയ പാലം നിർമിക്കുന്നു

ദുബൈ നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിനെയും ദുബൈ ഹാർബറിനെയും ബന്ധിപ്പിച്ച് പാലം നിർമിക്കുന്നു. 1500 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലം ദുബൈ ഹാർബറിലേക്കുളള യാത്ര എളുപ്പമാക്കുന്നതാണ്. രണ്ട് ലൈനുകളിലായി മണിക്കൂറിൽ 6000 വാഹനങ്ങൾക്ക് കടന്നുപോകാവുന്ന പാലം സംബന്ധിച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യാണ് പ്രഖ്യാപനം നടത്തിയത്. ദുബൈ അമേരിക്കൻ യൂനിവേഴ്സിറ്റിക്ക് സമീപത്തെ ശൈഖ് സായിദ് റോഡിലെ ഫിഫ്ത്ത് ജങ്ഷൻ മുതൽ ദുബൈ ഹാർബർ സ്ട്രീറ്റ് വരെയാണ് പാലമുണ്ടാവുക. പാലം നിർമിക്കുന്നതിന് ശമൽ ഹോൾഡിങ് കമ്പനിയുമായി ആർ.ടി.എ…

Read More