അറ്റകുറ്റ പണികൾക്കായിസുൽഫി സ്ട്രീറ്റ് ഭാഗികമായി അടച്ചു

മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ സുൽഫി സ്ട്രീറ്റ് അറ്റകുറ്റ പണികൾക്കായി ഈ മാസം 23 വരെ ഭാഗികമായി അടച്ചതായി അധികൃതർ അറിയിച്ചു. സുൽഫി സ്ട്രീറ്റിൽ നിന്നും അൽ ഖുദ് ഭാഗത്തേക്കുള്ള റൗണ്ട് എബൗട്ട് വരെയുള്ള റോഡാണ് അടച്ചിടുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്രദേശത്ത് താത്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവർ ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്ന് മസ്‌കത്ത് നഗരസഭ അഭ്യർഥിച്ചു.

Read More

ഖാസാഈൻ ഇക്കണോമിക് സിറ്റിയിൽ തൊഴിലാളികൾക്കായി സംയോജിത ഗ്രാമം

തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​​ണ​റേ​റ്റി​ൽ ജൂ​ലൈ 26ന് ​തു​റ​ക്കു​ന്ന ഖ​സാ​ഈ​ൻ ഇ​ക്ക​ണോ​മി​ക് സി​റ്റി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​യോ​ജി​ത ഗ്രാ​മ​വും. ജീ​വ​ന​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജീ​വി​ത​വും ആ​ശ്വാ​സ​വും ന​ൽ​കു​ന്ന ഉ​യ​ർ​ന്ന സ​വി​ശേ​ഷ​ത​ക​ളോ​ടെ രൂ​പ​ക​ൽ​പ​ന ചെ​യ്ത പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളാ​ണ് ‘അ​ൽ മ​സ്‌​കാ​ൻ’വി​ല്ലേ​​ജെ​ന്ന്​ ​ഖ​സാ​ഈ​ൻ ഇ​ക്ക​ണോ​മി​ക് സി​റ്റി സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ സ​ലേം ബി​ൻ സു​ലൈ​മാ​ൻ അ​ൽ ദ​ഹ്‌​ലി പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ 25,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്താ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 35,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്ത് സം​യോ​ജി​ത സേ​വ​ന സ​മു​ച്ച​യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്​. തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട ഗ്രാ​മ​ത്തി​ൽ…

Read More

ഒമാൻ എയർ തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിച്ചു

ഒ​മാ​ൻ എ​യ​ർലൈൻസ് മ​സ്ക​ത്തി​ൽ​ നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​​ത്തേ​ക്കു​ള്ള സ​ർ​വീസ് ആരംഭിച്ചു​.യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന സ​ർ​വീസ്​ ആ​ഴ്ച​യി​ൽ നാ​ലു​ദി​വ​സം ഉ​ണ്ടാ​വുക. ഞാ​യ​ർ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 2.20ന് ​മ​സ്‌​ക​ത്തി​ൽ​ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.45ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് ​ഇ​വി​ടെ​നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 1.55നും ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ശ​നി​യാ​ഴ്ച രാ​വി​ലെ 9.05ന് ​മ​സ്‌​ക​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 2.30നും ​എ​ത്തി​ച്ചേ​രും. ഇന്ത്യയിലെ മ​റ്റൊ​രു ന​ഗ​ര​മാ​യ ​ല​ഖനൌ​വി​ലേ​ക്കുള്ള​ പു​തിയ സ​ർ​വീസി​ന് ക​ഴി​ഞ്ഞ​ ദി​വ​സം തു​ട​ക്ക​മാ​യിരുന്നു.

Read More

ചൂട് കൂടുന്നു ; തണുപ്പ് തേടി പാമ്പുകളെത്താൻ സാധ്യത , ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഓമാനിൽ ചൂട് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കറ്റ് മുനിസിപ്പാലിറ്റി. തണുപ്പുള്ള സ്ഥലം തേടി പാമ്പുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണെമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഒമാനിലെ പുൽ ചെടികളിലും മരുഭൂമികളിലും വിവിധ തരത്തിലുള്ള പാമ്പുകളാണുള്ളത്. പല സ്ഥലങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂടിന്റെ കാഠിന്യം. ഈ സാഹചര്യത്തിൽ തണുപ്പ് തേടി പാമ്പുകൾ എത്തുന്നതും വർധിച്ചിട്ടുണ്ട്. പാർക്കുകൾ, താമസ സ്ഥലങ്ങൾ തുടങ്ങിയ മേഖലളിലാണ് പാമ്പുകളെ കൂടുതലായി കാണപ്പെടുന്നത്. ഇതിൽ വിഷപ്പാമ്പുകളും ഉള്ളതായി…