മസ്‌കത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് പ്രൗഢമായ തുടക്കം

ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ മസ്‌കത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ഫഹദ് ബിൻ അൽ ജുലന്ദ അൽ സയീദിന്റെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യം ആദ്യ ദിവസത്തെ പ്രധാന ആകർഷണമായിരുന്നു. പുസ്തകമേള മേയ് മൂന്ന് വരെ നീണ്ടുനിൽക്കും. ഇത്തവണത്തെ അതിഥി ഗവർണറേറ്റ് വടക്കൻ ശർഖിയയാണ്. മേളയിൽ ശർഖിയയുടെ സാംസ്‌കാരിക തനിമയും…

Read More