
10 വയസ്സുകാരിയെ 19 കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തി
മുംബൈയിലെ താനെയിലെ റസിഡൻഷ്യൽ സൊസൈറ്റിയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കളിപ്പാട്ടം നൽകാമെന്ന് പറഞ്ഞ് ആളില്ലാത്ത അപ്പാർട്‍മെന്റിൽ എത്തിച്ചായിരുന്നു പീഡനവും കൊലപാതകവും നടത്തിയത്. സംഭവത്തിൽ പത്തൊൻപതുകാരനായ പ്രതി ആസിഫ് മൻസൂരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം ഒന്നാം നിലയിലെ അപ്പാർട്ട്മെന്റിലെ ശുചിമുറിയിൽനിന്നു താഴേക്ക് എറിയികുയായിരുന്നെന്നാണ് റിപ്പോർട്ട്. അപാർട്മെന്റിനു സമീപമുള്ള ഓടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു. അപകടമരണം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന്…