ഓൺലൈനായി വാങ്ങിയ ടിക്കറ്റിന് എട്ട് കോടി രൂപ സമ്മാനം, ലൈവായി നറുക്കെടുപ്പ് കാണുന്നതിനിടെ 56കാരന് സ്വപ്ന വിജയം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലെനിയം മില്ലനയർ, ഫൈനസ്റ്റ് സർപ്രൈസ് ഡ്രോ എന്നീ നറുക്കെടുപ്പുകളുടെ വിജയികളെ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പൗരനായ റോണി എസ് ആണ് മില്ലെനിയം മില്ലെനയർ സീരീസ് 497 നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (എട്ട് കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കിയ ഭാഗ്യശാലി. 56കാരനായ റോണി ഹോങ്കോങ്ങിലാണ് താമസിക്കുന്നത്. 1844 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് കോടികളുടെ സമ്മാനം നേടിക്കൊടുത്തത്. മാർച്ച് 31ന് ഓൺലൈൻ വഴിയാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ദുബൈ ഡ്യൂട്ടി…

Read More