മൈക്രോസോഫ്റ്റുമായി കരാർ: മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെൻറർ ഇനി കുവൈത്തിന് സ്വന്തം

കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ ഒരു സംയുക്ത കരാർ ഒപ്പുവെച്ചതായി കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ അറിയിച്ചു. ഇതിലൂടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ പിന്തുണയ്ക്കുന്ന ആദ്യത്തെ ഡാറ്റാ സെന്റർ കുവൈത്തിന് സ്വന്തമാകും. അമീറിന്റെയും കിരീടാവകാശിയുടെയും ഉന്നതമായ നിർദ്ദേശങ്ങൾക്കും പ്രധാനമന്ത്രിയുടെ തുടർച്ചയായ നിരീക്ഷണത്തിനും കീഴിൽ വന്ന ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് കരാർ ഒപ്പുവെക്കുന്ന വേളയിൽ അൽ ഒമർ പറഞ്ഞു.ഇത് പ്രമുഖ ആഗോള സാങ്കേതിക കമ്പനികളുമായുള്ള കുവൈത്തിൻറെ രണ്ടാമത്തെ പങ്കാളിത്തമാണ്. കൂടാതെ പ്രമുഖ…

Read More