മക്കയിലെ ഹറമിൽ ലഗേജുകൾ സൂക്ഷിക്കാനായി പുതിയ ലോക്കറുകൾ ഒരുക്കി

മക്കയിലെ ഹറമിൽ ലഗേജുകൾ സൂക്ഷിക്കാനായി പുതിയ ലോക്കറുകൾ ഒരുക്കി. തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ചാണ് പുതിയ ലോക്കർ സംവിധാനം സ്ഥാപിച്ചത്. ഹറം പള്ളിയുടെ കിഴക്കു ഭാഗത്തെ മുറ്റത്തെ ഹറം ലൈബ്രറിയുടെ സമീപത്താണ് ഒന്ന്. ഹറം പള്ളിയുടെ 64-ആം നമ്പർ വാതിലിനടുത്ത് ഷാബീക പാലത്തിനു മുമ്പിലുമാണ് രണ്ടാമത്തെ ലോക്കർ. ഉംറക്ക് എത്തുന്ന തീർത്ഥാടകർക്കാണ് ഈ സൗകര്യം ലഭ്യമാവുക. നുസുക്ക് ആപ്പിൽ ഉംറ പെർമിഷൻ കാണിക്കുന്നവർക്ക് മാത്രമേ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കൂ. സൗജന്യമായി നാലു മണിക്കൂർ വരെ ലഗേജുകൾ സൂക്ഷിക്കാം. ഏഴ്…

Read More

മക്കയില്‍ വിശുദ്ധ ഖുര്‍ആന്‍ മ്യൂസിയം തുറന്നു

ഇസ്‌ലാമിക ചരിത്രത്തിന്റെയും ഖുര്‍ആന്‍ പൈതൃകത്തിന്റെയും ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്ന ഹിറ പദ്ധതിലെ വിശുദ്ധ ഖുര്‍ആന്‍ മ്യൂസിയം വിശ്വാസികള്‍ക്കായി തുറന്നു. മക്കയിലെ ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങള്‍ക്കുമുള്ള റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തിലും പിന്തുണയിലും വികസിപ്പിച്ചെടുത്ത ഈ മ്യൂസിയം ആഗോള മുസ്‌ലിങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശത്തിന്റെ പ്രാഥമിക ഉറവിടമെന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനെ ഉയര്‍ത്തിക്കാട്ടുകയും മതപരവും സാംസ്‌കാരികവുമായ അനുഭവം സമ്പന്നമാക്കുന്നതിനുമായാണ്…

Read More

റമദാനിൽ തിരക്ക് വർദ്ധിച്ചതോടെ മക്കയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി

റമദാനിൽ തിരക്ക് വർദ്ധിച്ചതോടെ മക്കയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ഹറം പരിധിക്ക് പുറത്ത് വാഹനങ്ങൾക്കായി പ്രത്യേകം പാർക്കിങുകളും കൂടുതൽ സജ്ജീകരിച്ചു. ഇവിടെ നിന്നും ബസ്സുകളിൽ കയറി ഹറമിലേക്കെത്താം. 15 ലക്ഷത്തോളം തീർത്ഥാടകരാണ് ഓരോ ദിനവും നമസ്കാരങ്ങൾക്കും പ്രാർത്ഥനയിലും പങ്കെടുക്കാൻ മക്കയിലെ ഹറമിൽ എത്തുന്നത്. വിദേശ തീർത്ഥാടകരുടെയും ആഭ്യന്തര തീർത്ഥാടകരുടെയും വലിയ തിരക്ക് കഴിഞ്ഞദിവസം മുതൽ ആരംഭിച്ചിരുന്നു. തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായാണ് കടുത്ത ട്രാഫിക് നിയന്ത്രണങ്ങൾ മക്കയിൽ വന്നത്. ജിദ്ദയിൽ നിന്ന് പോകുന്നവർക്ക് സായിദി പാർക്കിംഗ് ത്വായിഫ് ഭാഗത്തുനിന്ന് വരുന്നവർക്ക്…

Read More

മയക്കുമരുന്ന് കടത്ത് ; ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​ന്​ പി​ടി​ക്ക​പ്പെ​ട്ട ഈ​ജി​പ്​​ഷ്യ​ൻ പൗ​രന്റെ വ​ധ​ശി​ക്ഷ മ​ക്ക​യി​ൽ ന​ട​പ്പാ​ക്കി. ഔ​​ഷ​ധ ഗു​ളി​ക​ളെ​ന്ന വ്യാ​ജ്യേ​ന ആം​ഫ​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​ച്ച്​ രാ​ജ്യ​ത്ത്​ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട മി​സ്​​ബാ​ഹ്​ അ​ൽ സൗ​ദി മി​സ്​​ബാ​ഹ്​ ഇ​മാം എ​ന്ന​യാ​ളു​ടെ ശി​ക്ഷ​യാ​ണ്​ ന​ട​പ്പാ​ക്കി​യ​ത്. കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ സ​ഹി​ത​മാ​ണ്​ ന​ർ​ക്കോ​ട്ടി​ക്​ വി​ഭാ​ഗം പ്ര​തി​യെ പ്രോ​സി​ക്യൂ​ഷ​ന്​ മു​മ്പി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കൃ​ത്യ​മാ​യ വി​ചാ​ര​ണ​ക്കും തെ​ളി​വു​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കും ശേ​ഷം പ്ര​തി കു​റ്റ​കൃ​ത്യം ന​ട​ത്തി എ​ന്ന്​ ഉ​റ​പ്പാ​ക്കി​യാ​ണ്​ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​ഭാ​ഗം പി​ന്നീ​ട് അ​പ്പീ​ലു​മാ​യി​ മേ​ൽ​കോ​ട​തി​യെ​യും സു​പ്രീം…

Read More

ഹജ്ജിനെത്തിയ മുഴവൻ ഇന്ത്യൻ തീർത്ഥാടകരും മക്കയോട് വിട പറഞ്ഞു

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ എ​ത്തി​യ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രും മ​ക്ക​യോ​ട്​ വി​ട​പ​റ​ഞ്ഞു. ഭൂ​രി​പ​ക്ഷം പേ​രും ഇ​ന്ത്യ​യി​ലേ​ക്ക്​ മ​ട​ങ്ങി. ചി​ല​ർ മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​ന്​ പു​റ​പ്പെ​ട്ടു. അ​വി​ടെ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങും. ഹ​ജ്ജി​നെ​ത്തി​യ​വ​രി​ൽ ഇ​ന്ത്യ​ക്കാ​രാ​യി ആ​രും ഇ​​പ്പോ​ൾ മ​ക്ക​യി​ൽ ശേ​ഷി​ക്കു​ന്നി​ല്ല. ഹ​ജ്ജ്​ ക​ഴി​ഞ്ഞ്​ അ​ധി​കം വൈ​കാ​തെ ജൂ​ൺ 22 മു​ത​ൽ ജി​ദ്ദ വ​ഴി ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചി​രു​ന്നു. ജൂ​ലൈ ഒ​ന്നു​മു​ത​ൽ മ​ദീ​ന വ​ഴി​യും ഹാ​ജി​മാ​ർ മ​ട​ങ്ങി തു​ട​ങ്ങി. ഇ​തു​വ​രെ ഒ​രു ഒ​രു ല​ക്ഷം ഹാ​ജി​മാ​രാ​ണ്​ സ്വ​ദേ​ശ​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ജി​ദ്ദ വ​ഴി​യു​ള്ള…

Read More

മക്കയിൽ മലയാളി തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു

മക്കയിലെ പ്രാർത്ഥനാ കർമങ്ങൾക്കിടെ കുഴഞ്ഞുവീണ് മലയാളി ഹാജി മരിച്ചു. ഹജ്ജ് പൂർത്തിയാക്കി ഇന്ന് മദീനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം പെരുമ്പാവൂർ വെല്ലം കൊട്ടിലക്കുടിയിലെ ഹംസ കൊട്ടയിൽ അബൂബക്കർ (65) ആണ് മരിച്ചത്. മക്കയിൽ നിന്ന് മടങ്ങുമ്പോൾ നിർവഹിക്കേണ്ട വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണായിരുന്നു മരണം. മൃതദേഹം സാഹിർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി വളൻറിയർ വൈസ് ക്യാപ്റ്റൻ ഗഫൂർ പുന്നാട്ട് അറിയിച്ചു.

Read More

മ​ക്ക​യി​ല്‍ ഹാ​ജി​മാ​ര്‍ക്ക് ആ​ശ്വാ​സ​മാ​യി ത​നി​മ​യു​ടെ ഭ​ക്ഷ​ണ​വി​ത​ര​ണം

ഇ​ന്ത്യ​ന്‍ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ല്‍ ഹ​ജ്ജി​നെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ ത​നി​മ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ക​ഞ്ഞി​യും മ​റ്റു ഭ​ക്ഷ​ണ​ക്കി​റ്റും വി​ത​ര​ണം ചെ​യ്​​ത്​ ആ​ശ്വാ​സ​മാ​യി. ഹ​ജ്ജ് ക​ഴി​ഞ്ഞെ​ത്തി വി​വി​ധ അ​സു​ഖ​ബാ​ധി​ത​രും ക്ഷീ​ണി​ത​രു​മാ​യ ഹാ​ജി​മാ​ർ​ക്കും ഹ​റ​മി​ൽ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് ത​ള​ർ​ന്ന്​ മു​റി​ക​ളി​ലെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്കും ആ​ശ്വാ​സ​ത്തി​​ന്റെ തെ​ളി​നീ​രാ​വു​ക​യാ​ണ് ക​ഞ്ഞി​യും മ​റ്റു ആ​ഹാ​ര​ങ്ങ​ളും. ഹ​ജ്ജ് ദി​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഹാ​ജി​മാ​ർ സ്വ​യം ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ളു​മാ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ന​മ​സ്‌​കാ​ര​ത്തി​നും ഉം​റ​ക്കും ഹ​റ​മി​ൽ എ​ത്തു​ന്ന ഹാ​ജി​മാ​ർ രാ​ത്രി വൈ​കി​യാ​ണ് റൂ​മു​ക​ളി​ൽ തി​രി​ച്ചെ​ത്താ​റു​ള്ള​ത്….

Read More

ഹജ്ജ് സീസൺ ; തീർത്ഥാടകരെ മക്കയിൽ എത്തിക്കാൻ ബസ് സർവീസ് വർധിപ്പിച്ച് അധികൃതർ

ഹജ്ജ് സീസൺ ആസന്നമായിരിക്കെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ ബസുകളിൽ തീർഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സേവനങ്ങൾ വർധിപ്പിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നഗരങ്ങൾക്കിടയിൽ ബസുകൾ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക്​ ഈ സേവനങ്ങൾ ലഭ്യമാകും. രാജ്യത്തെ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ ബസുകളിൽ യാത്രക്കാരെ എത്തിക്കുന്നതിൽ വൈദഗ്​ധ്യവും പരിചയസമ്പത്തുമുള്ള മൂന്ന്​ പ്രമുഖ കമ്പനികളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്​. നോർത്ത് വെസ്​റ്റ്​ കമ്പനി, ദർബ് അൽവത്വൻ കമ്പനി, സാറ്റ്​ കമ്പനി എന്നിവയാണിത്​. തീർഥാടകരെ മക്കയിലേക്ക് കരമാർഗം കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്പനികൾക്കായിരിക്കും….

Read More

മക്കയിലും മദീനയലും തിരക്ക് വർധിച്ചു; തീർത്ഥാടകർ മാസ്ക് ധരിക്കണമെന്ന് അധികൃതർ

വിശുദ്ധ റമദാനിൽ മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളിൽ നടപ്പിലാക്കി തുടങ്ങി. വിശുദ്ധ റമദാൻ മാസം ആരംഭിച്ചതോടെ വിശ്വാസികളുടെ വൻ ഒഴുക്കാണ് ഇരു ഹറമുകളിലേക്കും. റമദാൻ ആദ്യ ദിനം തൊട്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ള വിശ്വാസികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹറമുകളിലെത്തുന്ന വിശ്വാസികളോട് മാസ്ക് ധരിക്കാൻ അധികൃതരുടെ നിർദ്ദേശം. പള്ളിക്കകത്തും മുറ്റങ്ങളിലും നമസ്കരിക്കുന്നവർ മാസ്ക് ധരിക്കുന്നത് പകർച്ചവ്യാധികളിൽ…

Read More

മക്കയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു; പൂർണമായും മറച്ചുകെട്ടിയാണ് അറ്റകുറ്റപ്പണി

മക്കയിൽ കഅ്ബയുടെ ഉൾഭാഗത്ത് അറ്റകുറ്റപണികൾ ആരംഭിച്ചു. കഅ്ബക്ക് ചുറ്റും പൂർണമായും മറച്ചുകെട്ടിയാണ് അറ്റകുറ്റപണികൾ പുരോഗമിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ വരും ദിവസങ്ങളിലും തുടരും.പുലർച്ചെ മുതലാണ് വിശുദ്ധ കഅ്ബക്കകത്ത് അറ്റകുറ്റ പണികൾ ആരംഭിച്ചത്. കഅ്ബക്ക് ചുറ്റും അകത്തേക്ക് കാണാൻ കഴിയാത്ത വിധം ഉയരത്തിൽ മറച്ചു കെട്ടിയാണ് നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. കഅ്ബയുടെ വടക്ക് ഭാഗത്തുള്ള ഹിജ്ർ ഇസ്മാഈലും മറച്ച് കെട്ടിയതിൽ ഉൾപ്പെടും. ഇവിടെയാണ് പ്രധാനമായും അറ്റകുറ്റപണികൾ നടക്കുന്നത്. കഅ്ബ പൂർണമായും മറക്കുള്ളിലായതിനാൽ ഇപ്പോൾ കഅ്ബയെ സ്പര്‍ശിക്കാനോ, ഹജറുൽ അസ്‌വദ് കാണാനോ…

Read More