കൽപന ചോദിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി; മുൻ ഭർത്താവിന്റെ വെളിപ്പെടുത്തൽ

മുൻ ഭാര്യയും നടിയുമായ കൽപ്പനയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ അനിൽ. ‘അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചാണ് കൽപന വിവാഹ അഭ്യർത്ഥന നടത്തിയതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘അമ്മയുടെ നിർബന്ധപ്രകാരം പെണ്ണ് കാണാൻ പോയി. എന്നാൽ എനിക്ക് ഒട്ടും മാച്ചാകാത്ത ആളായിരുന്നു അത്. തിരിച്ച് ലൊക്കേഷനിൽ വന്നു. കൽപന ലൊക്കേഷനിലുണ്ട്. ഞാൻ കൽപനയുമായിട്ടൊന്നും അങ്ങനെ മിണ്ടുന്നയാളല്ല. കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ ഇന്നലെ ഉച്ചവരെ എന്തായിരുന്നു ഷൂട്ടിംഗ് ഇല്ലാതിരുന്നതെന്ന് കൽപന ചോദിച്ചു. പെണ്ണ് കാണാൻ പോയിരിക്കുകയാണെന്ന്…

Read More

ലൈംഗിക അതിക്രമങ്ങൾ ഉണ്ടായിട്ടില്ല…, പണം തരാതെ പറ്റിച്ചിട്ടുണ്ട്: വിൻസി അലോഷ്യസ്

യുവനിരയിലെ ശ്രദ്ധേയയായ നടിയാണ് വിൻസി അലോഷ്യസ്. ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയതാരത്തിന്റെ വ്യത്യസ്തമായ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ താരം നടത്തിയ വെളിപ്പെടുത്തലുകൾ ആരാധകർ ഏറ്റെടുത്തു. അഞ്ച് വർഷമായി സിനിമയിൽ എത്തിയിട്ട്, തനിക്കുനേരേ ലൈംഗികാത്രികമങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കരാർ പോലും പല സിനിമകളിലും ഉണ്ടായിട്ടില്ല. അഡ്വാൻസ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. ലൈംഗികാതിക്രമം പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും….

Read More

‘കട്ടീസ് ഗ്യാങി’ലെ വീഡിയോ സോംഗ് എത്തി

യുവതാരങ്ങൾ അണിനിരക്കുന്ന ‘കട്ടീസ് ഗ്യാങ് ‘ എന്ന കളർഫുൾ എന്റർടൈനർ ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് ആലപിച്ച ‘ പുലരിയിൽ ഒരു പൂവ്…’ എന്ന ഗാനമാണ് റീലിസായത്. മനോരമ മ്യൂസിക്കാണ് ഗാനം അവതരിപ്പിക്കുന്നത്. ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽത്താഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവർ അഭിനയിച്ച ‘കട്ടീസ് ഗ്യാങ്’ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി പ്രദർശനം വിജയം തുടരുകയാണ്. തമിഴ് സിനിമയിലെ…

Read More

പോരാട്ടത്തിന്‍റെ ‘ബദൽ’; വേറിട്ട വേഷത്തില്‍ ശ്വേത മേനോന്‍

ഗായത്രി സുരേഷ്, ശ്വേത മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ബദല്‍ (ദി മാനിഫെസ്റ്റോ) തിയറ്ററുകളിലേക്ക്. ഏപ്രില്‍ 5 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. ജോയ് മാത്യു, സലിം കുമാർ, സംവിധായകൻ പ്രിയനന്ദനൻ, സന്തോഷ് കീഴാറ്റൂർ, സിദ്ധാർത്ഥ് മേനോൻ, അനീഷ് ജി മേനോൻ, അനൂപ് അരവിന്ദ്, ഐ എം വിജയൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ…

Read More

‘രാസ്ത’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിൻറെ ഭാഗമായ അലു എൻറർടൈൻമെൻറ്‌സിൻറെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ‘രാസ്ത’എന്ന ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി…

Read More

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘രാസ്ത’; ജനുവരി 5ന് തിയേറ്ററുകളിലേക്ക്

സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന രാസ്ത ജനുവരി അഞ്ചിന് തിയേറ്ററുകളിലേക്കെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അനീഷ് അൻവർ ഒരുക്കുന്ന രാസ്ത തിയേറ്റർ എക്‌സ്പീരിയൻസ് ഉറപ്പു നൽകുന്ന ചിത്രമാണ്. അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും…

Read More

മമ്മൂട്ടി-വൈശാഖ്-മിഥുൻ മാനുവൽ തോമസ് ചിത്രം ‘ടർബോ’ യിൽ രാജ് ബി. ഷെട്ടിയും

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യിലൂടെ കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലേക്കെത്തുന്നു. ചിത്രത്തിന്റെതായി പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ഇക്കാര്യം നിർമ്മാതാക്കൾ അറിയിച്ചത്. തെലുങ്ക് നടൻ സുനിലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. താരത്തിന്റെ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. മറ്റ് അഭിനേതാക്കളുടെ പേരുകൾ വരും ദിവസങ്ങളിലായി വെളിപ്പെടുത്തും. ‘ഗരുഡ ഗമന വൃഷഭ വാഹന’ (2021), ‘കാന്താര’ (2022), ‘777 ചാർലി’ (2022) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ…

Read More

വാതിൽ ‘ സെപ്റ്റംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു

വിനയ് ഫോർട്ട്,കൃഷ്ണ ശങ്കർ,അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതിൽ ‘ സെപ്റ്റംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു. സ്പാർക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ,വി കെ ബൈജു,അഞ്ജലി നായർ,സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഷംനാദ് ഷബീർ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികൾക്ക്…

Read More

“അച്ഛനൊരു വാഴ വെച്ചു”ഓണത്തിന് തിയേറ്ററുകളിൽ എത്തും

നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ” അച്ഛനൊരു വാഴ വെച്ചു” ഓണത്തിന് ഇ ഫോർ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു. മുകേഷ്,ജോണി ആന്റണി,ധ്യാൻ ശ്രീനിവാസൻ,അപ്പാനി ശരത്,ഭഗത് മാനുവൽ,സോഹൻ സീനു ലാൽ,ഫുക്രു,അശ്വിൻ മാത്യു, ലെന,മീര നായർ,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായഎ.വി.എപ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് “അച്ഛനൊരു വാഴ വെച്ചു”.സാന്ദീപ് ആദ്യമായി സംവിധാനം…

Read More

മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനെത്തുമ്പോള്‍ സിനിമയെക്കുറിച്ച് അറിയാവുന്നത് ‘ആക്ഷനും കട്ടും’ മാത്രം- അനശ്വര

ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനശ്വര രാജന്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരിലൊരാളാണ്. ആദ്യ ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാന്‍ എത്തുമ്പോള്‍ അനശ്വരയ്ക്ക് സിനിമയെക്കുറിച്ച് അറിയാവുന്നത് ‘ആക്ഷനും കട്ടും’ മാത്രം! ഉദാഹരണം സുജാതയുടെ കഥ കേള്‍ക്കാന്‍ എറണാകുളത്ത് എത്തിയപ്പോഴാണ് മഞ്ജു ചേച്ചിയെ ആദ്യം കണ്ടതെന്ന് അനശ്വര രാജന്‍. മഞ്ജു ചേച്ചി താമസിച്ച ഹോട്ടലില്‍ വച്ച്. അപ്പോ കൂടെ. സിനിമയുടെ അണിയറ പ്രവര്‍ത്തകരുണ്ടായിരുന്നു. ഞങ്ങള്‍ കോളിങ് ബെല്‍ അടിച്ച ശേഷം റൂമിന്റെ പുറത്ത് വെയിറ്റ് ചെയ്തു….

Read More