മലയാളി ഉംറ തീർഥാടക മടക്കയാത്രക്കിടെ മദീനയിൽ മരിച്ചു

മലയാളി ഉംറ തീർഥാടക മദീന സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടിൽ മൂസ ഹാജിയുടെ മകൾ ഉമ്മു സൽ‍മയാണ് (49) മരിച്ചത്. മൂന്നിയൂർ കളിയാട്ടുമുക്കിൽ മരക്കടവൻ മുസ്തഫയുടെ ഭാര്യയാണ്. ഫെബ്രുവരി 19നാണ് സ്വകാര്യ ഉംറ ഗ്രൂപ്പിൽ ജിദ്ദയിലെത്തിയത്. മക്കയിലെത്തി ഉംറ നിർവഹിച്ചശേഷം മദീന സന്ദർശനത്തിനായി പോയി. അവിടെ സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക്​ മടങ്ങാനായി ബസിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു മരണം. ബസ് മദീന അതിർത്തി പിന്നിട്ട ശേഷമായതിനാൽ മദീനയിൽ ഖബറടക്കാനായില്ല. മൃതദേഹം നാട്ടിലേക്ക്‌…

Read More

റമദാനിൽ മദീന മുനിസിപ്പാലിറ്റി മുഴുവൻ സമയവും പ്രവർത്തിക്കും

മദീന മുനിസിപ്പാലിറ്റി റമദാനിൽ മുഴുവൻ സമയവും പ്രവർത്തിക്കും. റമദാനിൽ തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണ് നടപടി. റമദാനിൽ കൂടുതൽ വിശ്വാസികൾ എത്തുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റികൾ പഴുതടച്ച ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മേഖലയിലെ 5 മുനിസിപ്പാലിറ്റികളിലായി 8000-ത്തോളം തൊഴിലാളികളും 800-ലധികം ഉപകരണങ്ങളുമാണ് 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്നത്. ശുചീകരണത്തിൽ മാത്രമായി 5000-ലധികം തൊഴിലാളികളും 450 ഉപകരണങ്ങളും സേവനത്തിലുണ്ട്. ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. റമദാൻ തുടങ്ങിയത് മുതൽ 700-ലധികം പരിശോധനാ യാത്രകൾ നടത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷണ സാമ്പിൾ…

Read More

മദീന പുസ്തക മേള ; ജൂലൈ 30 മുതൽ ആഗസ്റ്റ് അഞ്ച് വരെ

മൂ​ന്നാ​മ​ത് മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക മേ​ള ജൂ​ലൈ 30 മു​ത​ൽ ആ​ഗ​സ്​​റ്റ്​ അ​ഞ്ച് വ​രെ ന​ട​ക്കു​മെ​ന്ന് സൗ​ദി സാ​ഹി​ത്യ- പ്ര​സി​ദ്ധീ​ക​ര​ണ- വി​വ​ർ​ത്ത​ന ക​മീ​ഷ​ൻ അ​റി​യി​ച്ചു. 300ല​ധി​കം പ്ര​സാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 200ല​ധി​കം പ​വി​ലി​യ​നു​ക​ളി​ലാ​യി അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള ഒ​രു​ക്കു​ന്ന​ത്.രാ​ജ്യ​ത്തെ സാം​സ്‌​കാ​രി​ക മേ​ഖ​ല​ക്ക് മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ പ​ര്യാ​പ്ത​മാ​കു​ന്ന പു​സ്ത​ക​മേ​ള​യി​ൽ വി​വി​ധ സാം​സ്‌​കാ​രി​ക സാ​ഹി​ത്യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​മീ​ഷ​ൻ സി.​ഇ.​ഒ മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ൽ​വാ​ൻ പ​റ​ഞ്ഞു. മ​ദീ​ന​യു​ടെ സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​വും സാ​ഹി​ത്യ​മേ​ഖ​ല​യി​ലു​ള്ള മു​ന്നേ​റ്റ​വും പ്ര​സി​ദ്ധീ​ക​ര​ണ​രം​ഗ​ത്തു​ള്ള രാ​ജ്യ​ത്തി​​ന്റെ വ​ർ​ധി​ച്ചു​വ​രു​ന്ന…

Read More

മദീന പള്ളിയിലേക്ക് ഷട്ടിൽ ബസ് സർവീസ് തുടങ്ങി മദീന വികസന അതോറിറ്റി

റ​മ​ദാ​നാ​യ​തോ​ടെ മ​ദീ​ന​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നും വി​ശ്വാ​സി​ക​ളെ ഹ​റ​മി​ലെ​ത്തി​ക്കു​ന്ന​തി​ന്​ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലേ​ക്കും തി​രി​ച്ചും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​നും റോ​ഡു​ക​ളി​ലെ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​ക്കാ​നും മ​ദീ​ന വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ്​ ഇ​ത്ത​വ​ണ​യും ഷ​ട്ടി​ൽ സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്​. ഏ​ഴ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ ഹ​റ​മി​ലേ​ക്കും തി​രി​ച്ചു​മാ​ണ്​ സ​ർ​വി​സു​ള്ള​ത്. വൈ​കീ​ട്ട് മൂ​ന്നി​ന്​ ആ​രം​ഭി​ച്ച് രാ​ത്രി ഖി​യ​മുലൈ​ൽ പ്രാ​ർ​ഥ​ന​ക്കു ശേ​ഷം ഒ​രു മ​ണി​ക്കൂ​ർ കൂ​ടി ബ​സ് സ​ർ​വി​സ്​ ഉ​ണ്ടാ​കും. സ്‌​പോ​ർ​ട്‌​സ് സ്​​റ്റേ​ഡി​യം, ദു​റ​ത്ത് അ​ൽ​മ​ദീ​ന, സ​യ്യി​ദ് അ​ൽ​ശു​ഹ​ദാ​അ്, ഇ​സ്‌​ലാ​മി​ക് യൂ​നി​വേ​ഴ്‌​സി​റ്റി, അ​ൽ​ഖാ​ലി​ദി​യ ഡി​സ്ട്രി​ക്ട്,…

Read More

മദീന പള്ളിയിൽ എത്തുന്നവർ ഉദ്യോഗസ്ഥരുമായി സഹകരിക്കണം; ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്

മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ​ത്തു​ന്ന​വ​ർ പ​ള്ളി​യി​ൽ സേ​വ​ന​ത്തി​ലേ​ർ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി​ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ഇ​ശാ​അ്​​ ന​മ​സ്​​കാ​ര ശേ​ഷം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ള്ളി​യി​ലെ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ​ക്കാ​യി വ​ലി​യ ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​മ്മ​ൾ പാ​ലി​ക്ക​ണം. ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​രാ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ ഇ​ത്​ ആ​വ​ശ്യ​മാ​ണ്. ഇ​രു​ഹ​റ​മു​ക​ളു​ടെ സ​ന്ദേ​ശം ലോ​ക​ത്തെ​ത്തി​ക്കാ​നും തീ​ർ​ഥാ​ട​ക​രു​ടേ​യും സ​ന്ദ​ർ​ശ​ക​രു​ടേ​യും അ​നു​ഭ​വം സ​മ്പ​ന്ന​മാ​ക്കാ​നും ഭ​ര​ണ​കൂ​ടം അ​തീ​വ ശ്ര​ദ്ധ​യാ​ണ്​ ചെ​ലു​ത്തു​ന്ന​ത്. ന​ന്മ​യു​ടെ​യും അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ഖു​ർ​ആ​​ന്റെ​യും…

Read More

മക്കയിലും മദീനയലും തിരക്ക് വർധിച്ചു; തീർത്ഥാടകർ മാസ്ക് ധരിക്കണമെന്ന് അധികൃതർ

വിശുദ്ധ റമദാനിൽ മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളിൽ നടപ്പിലാക്കി തുടങ്ങി. വിശുദ്ധ റമദാൻ മാസം ആരംഭിച്ചതോടെ വിശ്വാസികളുടെ വൻ ഒഴുക്കാണ് ഇരു ഹറമുകളിലേക്കും. റമദാൻ ആദ്യ ദിനം തൊട്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ള വിശ്വാസികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹറമുകളിലെത്തുന്ന വിശ്വാസികളോട് മാസ്ക് ധരിക്കാൻ അധികൃതരുടെ നിർദ്ദേശം. പള്ളിക്കകത്തും മുറ്റങ്ങളിലും നമസ്കരിക്കുന്നവർ മാസ്ക് ധരിക്കുന്നത് പകർച്ചവ്യാധികളിൽ…

Read More