
മെഷീൻ കോഫി കുടിക്കുന്നവരിൽ കൊളസ്‌ട്രോൾ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം
ജോലിക്കിടെ ഒരു ചെറിയ ബ്ലേക്ക് എടുത്ത് കോഫി മെഷീനിൽ നിന്ന് ഒരു കപ്പ് കാപ്പി കുടിച്ചാൽ ക്ഷീണവും തലവേദനയുമെല്ലാം ക്ഷണനേരം കൊണ്ട് ഗുഡ് ബൈ പറയും. ഒരു ദിവസം ഏതാണ്ട് അഞ്ചും ആറും തവണ മെഷീൻ കാപ്പി കുടിക്കുന്നവർ ഉണ്ടാകും. എന്നാൽ ഈ ശീലം അത്ര സേയ്ഫ് അല്ലെന്നാണ് സ്വീഡിഷ് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. ഇത്തരം മെഷീനുകളിൽ നിന്നുള്ള കാപ്പിയിൽ കൊളസ്‌ട്രോളിൻറെ അളവു വർധിപ്പിക്കുന്ന ഡൈറ്റർപീനുകളായ കഫെസ്റ്റോൾ, കഹ്വിയോൾ എന്നീ സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇത്…