കാലുകള്‍ക്ക് ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ ചില രോ​ഗങ്ങളുടെ മുന്നറിയിപ്പ്; അറിഞ്ഞിരിക്കാം

കാലുകള്‍ക്ക് ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരിക്കാം. വേദന, നീര്‍വീക്കം, അല്ലെങ്കില്‍ നിറവ്യത്യാസം പോലുള്ള ലക്ഷണങ്ങള്‍ ഒരു അടിസ്ഥാന ആരോഗ്യ പ്രശ്‌നം മൂലമാകാം. ഈ ലക്ഷണങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ രോഗം വഷളാകുന്നതിന് മുന്‍പ് ചികിത്സ തേടാന്‍ സാധിക്കും. കണങ്കാലില്‍ ഉണ്ടാകുന്ന വേദന യൂറിക്കാസിഡ് കൂടുന്നത് മൂലമാകാം. ഇത് പിന്നീട് സന്ധിവാതത്തിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ച് കണങ്കാലുകളിലും കാല്‍വിരലുകളിലും വീക്കവും തീവ്രമായ വേദനയും ഉണ്ടാക്കുകയും ചെയ്യുന്ന ഒരുതരം ആര്‍ത്രൈറ്റീസ് ആണ് സന്ധിവാതം. അധികമായിട്ടുണ്ടാകുന്ന യൂറിക് ആസിഡ് സന്ധികളില്‍ മൂര്‍ച്ചയുള്ള…

Read More