നീണ്ട 15 വർഷത്തിന് ശേഷം സൗദി മന്ത്രി ലബനാനിൽ

നീ​ണ്ട 15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഒ​രു സൗ​ദി മ​ന്ത്രി ല​ബ​നാ​ൻ മ​ണ്ണി​ൽ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ബൈറൂ​ത്തി​ലെ​ത്തി ല​ബ​നാ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഔ​ണു​മാ​യി വി​ശ​ദ ച​ർ​ച്ച​യും ന​ട​ത്തി. ബൈറൂ​ത്തി​ലെ ബ​ബ്​​ദ കൊ​ട്ടാ​ര​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ല​ബ​നാ​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യും ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളാ​യി. ല​ബ​നാ​​ന്‍റെ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യെ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കു​ന്ന​തു​ൾ​പ്പെ​ടെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം സൗ​ദി മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. സൗ​ദി…

Read More

ലബനാൻ ജനതയ്ക്ക് സഹായം തുടർന്ന് സൗ​ദി അ​റേ​ബ്യ ; 27മത് ദുരിതാശ്വാസ വിമാനം ബെയ്റൂത്തിലെത്തി

ഇ​സ്രാ​യേ​ൽ അ​തി​ക്ര​മ​ത്തി​ൽ പൊ​റു​തി​മു​ട്ടു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത ല​ബ​നാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ. ദേ​ശീ​യ ചാ​രി​റ്റി ഏ​ജ​ൻ​സി​യാ​യ കി​ങ് സ​ൽ​മാ​ൻ സെൻറ​ർ ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ റി​ലീ​ഫ് സെ​ന്‍റ​റി​ന്‍റെ (കെ.​എ​സ്. റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ ല​ബ​നാ​നി​ലേ​ക്ക് സൗ​ദി അ​യ​ക്കു​ന്ന​ത്. 27മ​ത് ദു​രി​താ​ശ്വാ​സ വി​മാ​നം തി​ങ്ക​ളാ​ഴ്​​ച ല​ബ​നാ​ൻ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബെ​യ്‌​റൂ​ത്തി​ലെ റ​ഫി​ഖ്​ ഹ​രി​രി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ, പാ​ർ​പ്പി​ട സം​വി​ധാ​ന​ങ്ങ​ള​ട​ങ്ങി​യ വ​സ്​​തു​ക്ക​ളും വ​ഹി​ച്ചാ​ണ്​ വി​മാ​നം…

Read More

ലെബനാനിലെ വെടിനിർത്തൽ ; സ്വാഗതം ചെയ്ത് ഖത്തർ

ല​ബ​നാ​നി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് അ​റു​തി​യാ​യി ഇ​സ്രാ​യേ​ൽ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ർ​ത്ത​ൽ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ർ. 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ​ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. സ​മാ​ന​മാ​യ ക​രാ​റി​ലൂ​ടെ ഗ​ാസ്സ​യി​ലും വെ​സ്റ്റ്ബാ​ങ്കി​ലു​മാ​യി തു​ട​രു​ന്ന ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. യു​ദ്ധ​ത്തി​ലെ എ​ല്ലാ ക​ക്ഷി​ക​ളും ഐ​ക്യ​രാ​ഷ്ട്ര സ​ഭ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യം അം​ഗീ​ക​രി​ച്ച് സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച്​ സ​മാ​ധാ​ന​ത്തി​ലേ​ക്കും മേ​ഖ​ല​യു​ടെ സ്ഥി​ര​ത​യി​ലേ​ക്കും നീ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി. ല​ബ​നാ​ന്റെ ഐ​ക്യ​വും ഭ​ദ്ര​ത​യും സു​ര​ക്ഷ​യും…

Read More

പലസ്തീൻ ലബനാൻ വിഷയം ; ചർച്ച നടത്തി സൗ​ദി കിരീടാവകാശിയും ഇറാൻ പ്രസിഡൻ്റും

പല​സ്തീ​നി​ലും ല​ബ​നാ​നി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ സം​യു​ക്ത അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് ഫോ​ളോ​അ​പ് ഉ​ച്ച​കോ​ടി​ക്ക് ആ​ഹ്വാ​നം ചെ​യ്​​ത സൗ​ദി അ​റേ​ബ്യ​യു​ടെ മു​ൻ​കൈ​യെ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​ൻ പ്ര​ശം​സി​ച്ചു.കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്ത​വേ​യാ​ണ്​ പ്ര​ശം​സ.ഉ​ച്ച​കോ​ടി വി​ജ​യ​ക​ര​മാ​​ക​ട്ടെ​യെ​ന്ന്​ അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ വി​കാ​സ​വും അ​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ഇ​തി​നി​ടെ സൗ​ദി സാ​യു​ധ സേ​ന ചീ​ഫ്​ ഓ​ഫ്​ ജ​ന​റ​ൽ സ്​​റ്റാ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഫ​യാ​ദ് ബി​ൻ ഹാ​മി​ദ്​…

Read More

ലബനാനിലെ പേജർ ആക്രമണം; ഉത്തരവാദിത്വം എറ്റെടുത്ത് ഇസ്രയേൽ

ലബനനിലെ പേജ് ആക്രമണത്തിനും പിന്നിൽ തങ്ങൾ ആണെന്ന് ആദ്യമായി വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 3000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും 40 ഓളം പേർ കൊല്ലപ്പെടുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇസ്രയേൽ ഏറ്റെടുത്തിരിക്കുന്നത്. ആക്രമണത്തിന് പച്ചക്കൊടി നൽകിയത് താനാണെന്ന് നെതന്യാഹു പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ വക്താവാണ് വാർത്താ ഏജൻസിയായ എ എഫ് പിയോട് പ്രതികരിച്ചത്. ഹിസ്‌ബുള്ള തലവൻ ഹസ്സൻ നസ്രുള്ളയെ വധിച്ച ബെയ്റൂത്തിലെ ആക്രമണത്തിന് പച്ചക്കൊടി നൽകിയത് താനാണെന്നും അദ്ദേഹം പറഞ്ഞതയാണ് സ്ഥിരീകരണം. ഞായറാഴ്ച ചേർന്ന ക്യാബിനറ്റ്…

Read More

ഇസ്രയേലുമായി വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന് ലബനൻ: പിന്നിൽ യുഎസ്; പ്രതികരിക്കാതെ ഹിസ്ബുല്ല

അടുത്ത ദിവസങ്ങളിൽത്തന്നെ ഇസ്രയേലുമായി വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന് ലബനീസ് പ്രധാനമന്ത്രി. 60 ദിവസത്തെ വെടിനിർത്തൽ ധാരണയുടെ കരട് തയാറായിട്ടുണ്ടെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. യുഎസ് ആണ് വെടിനിർത്തലിന് പിന്നിലെന്നാണ് പുറത്തുവന്ന രേഖയിൽനിന്നു വ്യക്തമാകുന്നത്. അതേസമയം, ഇക്കാര്യത്തോട് ലബനനിലെ സായുധസംഘമായ ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല. അതേസമയം, ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ വെടിനിർത്തൽ ധാരണ യാഥാർഥ്യമാകൂയെന്നാണ് ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടി പറയുന്നത്. കരട് ധാരണാപത്രം ഇസ്രയേലിന്റെ ഭരണനേതൃത്വത്തിലുമെത്തിയിട്ടുണ്ടെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്…

Read More

തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 10 പേർ കൊല്ലപ്പെട്ടു

തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കിഴക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ലബനനിൽ ഒറ്റദിവസം ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ആദ്യമാണ്. വടക്കൻ ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. തെക്കൻ ലബനനിൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ മരിച്ചതായും സൈന്യം അറിയിച്ചു. ഇതോടെ 2023 ഒക്ടോബർ മുതൽ…

Read More

ലബനാനിലെ സംഘർഷ മേഖലകളിലേക്ക് കൂടുതൽ സഹായങ്ങളെത്തിച്ച് യു.എ.ഇ

യുഎഇ സ്റ്റാന്റ്സ് വിത്ത് ലബനാൻ ക്യാംപയിന്റെ ഭാഗമായി ലബനാനിൽ കൂടുതൽ സഹായങ്ങളെത്തിച്ച് യുഎഇ. അവശ്യവസ്തുക്കളുമായി രണ്ട് വിമാനങ്ങളാണ് ബൈറൂത്തിലെത്തിയത്. സംഘർഷ മേഖലകളിലെ സ്ത്രീകൾക്കുള്ള അടിയന്തര സഹായങ്ങളാണ് വിമാനങ്ങളിലുണ്ടായിരുന്നത്. ലബനാനിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് ശൈഖ ഫാത്തിമ ബിൻത് മുബാറക്ക് മുൻകയ്യെടുത്തു നൽകുന്ന സഹായമാണ് ബൈറൂത്തിലെ റഫീക് ഹരീരി വിമാനത്താവളത്തിലെത്തിയത്. രണ്ട് വിമാനങ്ങളിലായി ഉണ്ടായിരുന്നത് 80 ടൺ അവശ്യവസ്തുക്കൾ. പരിസ്ഥിതി മന്ത്രി നാസർ യാസീൻ വിമാനത്തെ സ്വീകരിച്ചു. ഭവനരഹിതരായ സ്ത്രീകൾക്കു വേണ്ടി ശൈഖ ഫാത്തിമ നടത്തിയ സേവനത്തിന് അദ്ദേഹം നന്ദിയറിയിച്ചു….

Read More

ഈ രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിവച്ച് ഖത്തർ എയർവെയ്സ്

മധ്യേഷ്യൻ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചും ക്രമീകരിച്ചും ഖത്തർ എയർവെയ്സ്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖ്, ഇറാൻ, ലബനൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചു. അതേസമയം ജോർദാനിലെ അമ്മാനിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചിട്ടില്ലെങ്കിലും പകൽ സമയങ്ങളിൽ മാത്രമേ സർവീസ് നടത്തുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്, മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സർവീസുകൾ…

Read More

യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ; ഒരാഴ്ചയ്ക്കിടെ സമാഹരിച്ചത് 110 മില്യൺ ദിർഹം

യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ ക്യാംപയിന് രാജ്യത്ത് വൻ സ്വീകാര്യത. ലബനാനിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി ഒരാഴ്ചയ്ക്കിടെ യുഎഇയിൽ നിന്ന് സമാഹരിച്ചത് 110 മില്യൺ ദിർഹമാണ്. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശ പ്രകാരം ഒക്ടോബർ എട്ടിനാണ് യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ എന്ന പേരിൽ രാജ്യത്ത് പ്രത്യേക ക്യാംപയിൻ ആരംഭിച്ചത്. ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ലബനീസ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ക്യാംപയിൻ. ഇതിന്റെ ഭാഗമായി ദുബൈയിലും അബൂദബിയിലും നടന്ന പരിപാടികളിലാണ് 110 മില്യൺ യുഎഇ ദിർഹം…

Read More