ആറുവയസ് വരെ കുട്ടികൾക്ക് അറബി പഠനം നിർബന്ധമാക്കാൻ ദുബൈ; സെപ്തംബർ മുതൽ സ്വകാര്യ സ്‌കൂളുകൾക്ക് ബാധകം

യുഎഇയിലെ ദുബൈയിൽ ആറുവയസ് വരെ കുട്ടികൾക്ക് അറബി ഭാഷാപഠനം നിർബന്ധമാക്കുന്നു. ഈ വർഷം സെപ്തംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയനവർഷം മുതൽ സ്വകാര്യ സ്‌കൂളുകളിൽ നിർബന്ധ അറബി പഠനം ആരംഭിക്കുമെന്ന് ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ (KHDA) അറിയിച്ചു. ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും അറബി ഭാഷ പഠനം നിർബന്ധമായിരിക്കുമെന്നാണ് കെഎച്ച്ഡിഎയുടെ പുതിയ നയം വ്യക്തമാക്കുന്നത്. ഈ വർഷം സെപ്തംബർ മുതൽ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ നാല് മുതൽ ആറ് വയസ്സ് വരെ…

Read More

കളരി പഠിക്കുന്നത് പ്രശ്നമായിരുന്നില്ല; അതിലും വലിയ വെല്ലുവിളികൾ നേരിട്ടു: ടൊവിനോ

ടൊ​വി​നോ​യു​ടെ ക​രി​യ​റി​ലെ അ​മ്പ​താ​മ​തു ചിത്രമാണ് എആർഎം-അജയന്‍റെ രണ്ടാം മോഷണം. ​ടൊ​വി​നോ തോ​മ​സ് മൂ​ന്നു വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ക്‌​ഷൻ ത്രീ​ഡി ത്രി​ല്ല​ര്‍ തി​യ​റ്റ​റു​ക​ളി​ല്‍ വിജയകരമായി പ്രദർശനം തുടരുകയാണ്. കു​ഞ്ഞി​ക്കേ​ളു, മ​ണി​യ​ന്‍, അ​ജ​യ​ന്‍… എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  ചിത്രത്തിലെ തന്‍റെ കഥാപാത്രങ്ങളെക്കുറിച്ചു പറയുകയാണ് താരം. ക​ള​രി പ​ഠി​ക്കു​ക എ​ന്ന​തി​നേ​ക്കാ​ള്‍ എ​ന്‍റെ മു​ന്നി​ൽ മറ്റു വെല്ലുവിളികൾ ഉണ്ടായിരുന്നു. ​മൂ​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലു​മൊ​ക്കെ വേ​റി​ട്ടു നി​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു. തു​റ​ന്ന ച​ർ​ച്ച​ക​ളാ​യും ആ​ക്ടിം​ഗ് വ​ര്‍​ക്ക് ഷോ​പ്പു​ക​ളാ​യും കൂ​ടു​ത​ല്‍…

Read More

‘ക്ലാസിക്കൽ മ്യൂസിക്ക് ഇപ്പോഴും പഠിക്കുന്നുണ്ട്’; ജാസി ഗിഫ്റ്റ് പറയുന്നു

ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൊരു വിപ്ലവം തന്നെ സൃഷ്ടിക്കുകയായിരുന്നു ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനും ഗായകനും. തന്റെ ശബ്ദത്തിലെ വ്യത്യസ്തത കൊണ്ടു തന്നെയാണ് ജാസി ഗിഫ്റ്റ് എന്ന സംഗീതഞ്ജൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നത്. ചെറുപ്പം മുതലുള്ള അമിതമായ ഇഷ്ടമായിരുന്നു ജാസിക്ക് മ്യൂസിക്കിനോട് ഉണ്ടായിരുന്നത്. പെട്ടെന്ന് തന്നെ സിനിമയിലെത്തുമ്പോൾ തീർച്ചയായും തിരക്കു മൂലം പലർക്കും മ്യൂസിക്ക് പഠനം മുന്നോട്ട് പോവാൻ സാധിക്കില്ല. ഈ ലൈംലൈറ്റിൽ നിൽക്കുമ്പോഴും ജാസി പഠനം തുടരുന്നു എന്നത് വലിയ…

Read More

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം ; ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ സമരത്തിൽ

പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നടത്തുന്ന രാപ്പകൽ സമരം ആറം ദിവസത്തിലേക്ക് കടന്നു. പ്രശ്നങ്ങൾ പരഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ജില്ലാ കളക്ടറുമായി ഇന്ന് നടക്കുന്ന ചർച്ചയിലും തീരുമാനമുണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്താനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഇടുക്കി മെഡിക്കൽ കോളജിൽ എംബിബിഎസ് രണ്ടാം വർഷ ക്ലാസ് തുടങ്ങി അഞ്ചു മാസം കഴിഞ്ഞിട്ടും വിദ്യാർഥികൾ ലാബ് കണ്ടിട്ടു പോലുമില്ല. ഓപ്പറേഷൻ തിയറ്റർ ഇല്ലാത്തതിനാൽ രോഗികളെ മറ്റ്…

Read More