
കോൺഗ്രസിൽ ഇപ്പോൾ നേതൃമാറ്റം ആവശ്യമില്ലെന്ന് കെ. മുരളീധരൻ
കെ സുധാകരനെ മാറ്റാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. ഇപ്പോൾ ഒരു മാറ്റം നല്ലതല്ല എന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു സമുദായവും ഇടപെട്ടിട്ടില്ലെന്നും സമുദായത്തെ വലിച്ചിഴക്കേണ്ടെന്നും അദ്ദേഹം വ്യ്കതമാക്കി. സുധാകരന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. പലർക്കും പല താല്പര്യങ്ങളും ഉണ്ടാകും. എന്നാൽ പാർട്ടിയുടെ താല്പര്യം അടുത്ത ഇലക്ഷൻ ജയിക്കുക എന്നതാണ്. അനാവശ്യ വിവാദങ്ങളും സമുദായങ്ങളെ വലിച്ചിഴയ്ക്കലും ഒഴിവാക്കണം. പാർട്ടിയെ നയിക്കാൻ കരുത്തന്മാർ വേണം. നേതൃമാറ്റം ഇപ്പോൾ ആവശ്യമില്ലെന്നും ഹൈക്കമാന്റിനെക്കാൾ…