വില 3.5 ലക്ഷം; കെടിഎം 390 എന്‍ഡ്യൂറോ ആര്‍ ലോഞ്ച് വെള്ളിയാഴ്ച

പ്രമുഖ ഓസ്ട്രിയന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം പുതിയ ബൈക്ക് ഇറക്കാന്‍ ഒരുങ്ങുന്നു. 390 എന്‍ഡ്യൂറോ ആര്‍ എന്ന പേരില്‍ വെള്ളിയാഴച ഇന്ത്യയില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഓഫ്-റോഡ് യാത്രയ്ക്ക് പറ്റിയ ഈ ബൈക്ക് 390 അഡ്വഞ്ചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവതരിപ്പിക്കുന്നത്. കെടിഎം 390 എന്‍ഡ്യൂറോ ആറില്‍ 390 അഡ്വഞ്ചറിലെ അതേ എന്‍ജിന്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. 399 സിസി, ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ യൂണിറ്റ് ആണ് ഇതിന് കരുത്തുപകരുക. 46 എച്ച്പിയും 39 എന്‍എമ്മും…

Read More