‘കിസിംഗ്, ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യില്ല’; രണ്ടുപേർ തമ്മിലെ പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ട്: ഉണ്ണി മുകുന്ദൻ

സിനിമാഭിനയത്തിലെ തന്റെ ചില ഡിമാൻഡുകൾ വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന തന്റെ നിലപാടിൽ മാറ്റം വരില്ലെന്നാണ് നടൻ വ്യക്തമാക്കിരിക്കുന്നത്. രണ്ടുപേർ തമ്മിലെ പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നും താരം പറയുന്നു. ‘എല്ലാ സിനിമകളിലും നോ കിസിംഗ്,​ നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ. എന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ചിലരൊക്കെ അഭിനയിക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ രണ്ടുപേർ തമ്മിലെ പ്രണയവും അടുപ്പവും കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നാണ് ഞാൻ…

Read More

ബംഗാളിൽ പ്രചാരണത്തിനിടെ യുവതിയെ ചുംബിച്ച് ബിജെപി എംപി: സ്ത്രീവിരുദ്ധമായ നടപടിയെന്ന് തൃണമൂൽ

ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയുടെ കവിളിൽ ചുംബിച്ച ബിജെപി എംപി ഖഗേൻ മുർമു വിവാദത്തിൽ. ചുംബനത്തിന്റെ വിഡിയോ വൈറലായതോടെ മുർമുവിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സ്ത്രീവിരുദ്ധമായ നടപടിയാണ് മുർമുവിന്റേതെന്ന് വൈറൽ വിഡിയോയിൽനിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് തൃണമൂൽ ആരോപിച്ചു. ‘നിങ്ങൾ കാണുന്നതെന്താണെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ വിശദീകരിക്കാം. മാൽദ ഉത്തർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ഖഗേൻ മുർമു എംപി പ്രചാരണത്തിനിടെ ഒരു യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണിത്.’ ചിത്രങ്ങൾ പങ്കുവച്ച് തൃണമൂൽ കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. എന്നാൽ സ്നേഹം കൊണ്ടാണ്…

“കൗഗേൾ’ പൊസിഷനിൽ കാമുകന്‍റെ മടിയിലിരുന്ന് യുവതിയുടെ “ചുംബനയാത്ര’: വീഡിയോ കാണാം

കഴിഞ്ഞദിവസം രാജസ്ഥാനിലെ അജ്മീറിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുള്ള ദമ്പതികളുടെ ചുംബനദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റീജിയണൽ കോളജ് ക്രോസ്‌റോഡിൽനിന്ന് നഗരത്തിലെ നൗസർ താഴ്‌വരയിലേക്ക് യാത്ര ചെയ്ത ദമ്പതികളാണു റോഡിൽ പ്രണയകേളികളിൽ ഏർപ്പെട്ടത്. അടുത്തിടെ പൊതുസ്ഥലങ്ങളിലുള്ള കമിതാക്കളുടെ പ്രണയലീലകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലർ സോഷ്യൽ മീഡിയയിൽ താരമാകാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള പ്രണരംഗങ്ങളിൽ ഏർപ്പെടുന്നത്. തിരക്കേറിയ റോഡുകളിൽ ഇരുചക്രവാഹനങ്ങളിലെ “പ്രണയരംഗങ്ങൾ’ അടുത്തിടെ ട്രെൻഡ് ആയി മാറിയോ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. This daring duo was spotted at Bandra Reclamation, turning…

Read More

ഹോട്ട് സീനുകളിലും ചുംബനരംഗങ്ങളിലും അഭിനയിക്കാന്‍ നിര്‍ബന്ധിതയാകുന്നു; തമന്ന

യുവാക്കളുടെ ഹരമാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നാണ് താരം അറിയപ്പെടുന്നത്. ഒന്നാംനിര താരമായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്ന തമന്നയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന തീരമാനത്തിലായിരുന്നു തമന്ന. സിനിമയ്ക്കായി കരാര്‍ ഒപ്പു വയ്ക്കുന്നതിന് മുമ്പ് ലിപ് ലോക്ക്, ബിക്കിനി സീനുകള്‍ ഇല്ലെന്നു തമന്ന ഉറപ്പുവരുത്തുമായിരുന്നു. അതേസമയം, താരത്തിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ലസ്റ്റ് സ്‌റ്റോറീസ് 2 എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിലും ജീ കാര്‍ദാ എന്ന െ്രെപം സീരീസിലും തമന്ന ഈ പതിവ് തെറ്റിച്ചിരിക്കുന്നു! ട്രെയിലറുകള്‍ പുറത്തുവന്നതിന് പിന്നാലെ…

Read More

ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ കണ്ടെത്തി ചൈനീസ് സർവകലാശാല

കമിതാക്കൾക്ക് ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയതായി ചൈനീസ് സർവകലാശാല. സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി. സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കണ്ടുപിടുത്തത്തിന് ചാങ്‌സോ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാട്രോണിക് ടെക്‌നോളജി പേറ്റന്റ് നേടിയിട്ടുണ്ട്. വിദൂരത്തുള്ള ദമ്പതികൾക്ക് യഥാർഥ ശാരീരിക അടുപ്പം അനുഭവിക്കാൻ സഹായിക്കുന്നതാണെന്നാണ് അവകാശ വാദം. സിലിക്കൺ ചുണ്ടുകളോടുകൂടിയാണ് ചുംബന ഉപകരണം നിർമിച്ചിരിക്കുന്നത്.  പ്രഷർ സെൻസറുകളും ആക്യുവേറ്ററുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുതിനാൽ ഉപയോ​ഗിക്കുന്നവരുടെ ചുണ്ടുകളുടെ മർദ്ദം, ചലനം, താപനില എന്നിവ അനുഭവിക്കുന്നിലൂടെ യഥാർഥ…

Read More