സ്‌കൂൾ വിദ്യാർഥി മിഹിറിന്റെ ആത്മഹത്യ: റാഗിങ്ങിന് തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്

കൊച്ചി തിരുവാണിയൂർ സ്‌കൂളിൽ വിദ്യാർഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യ റാഗിങ് കാരണം അല്ലെന്ന് പോലീസ് റിപ്പോർട്ട്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ അഹമ്മദ്. റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം റാഗിങ് അല്ലെന്നും കുടുംബ പ്രശ്നങ്ങളാണെന്നും പുത്തൻകുരിശ് പോലീസ് ആലുവ റൂറൽ എസ്.പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് ജനുവരി 15-നാണ് തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽനിന്ന് ചാടി മിഹിർ ജീവനൊടുക്കിയത്. പിന്നാലെ സ്‌കൂളിൽനിന്ന് നേരിട്ട ക്രൂരമായ റാഗിങ്ങാണ് തന്റെ മകന്റെ ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച്…

Read More