കതാറയില്‍ നടന്നുവന്ന സെന്‍യാര്‍ ഫെസ്റ്റിവല്‍ സമാപിച്ചു

കതാറയിൽ നടന്നുവന്ന സെൻയാർ ഫെസ്റ്റിവൽ സമാപിച്ചു. പരമ്പരാഗത മീൻപിടുത്ത മത്സരമാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം.54 ടീമുകളിലായി 600 ലേറെ പേരാണ് ഇത്തവണത്തെ സെൻയാർ ഫെസ്റ്റിവലിൽ മത്സരിച്ചത്. ഹാൻഡ് ലൈൻ മീൻ പിടുത്ത രീതിയായ ഹദ്ദാഖ് ആയിരുന്നു ഇതിൽ ശ്രദ്ധേയം. രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് ഒന്നരലക്ഷം റിയാലാണ് സമ്മാനമായി നൽകിയത്. രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം റിയാലും മൂന്നാം സ്ഥാനത്തിന് 80000 റിയാലും സമ്മാനമായി നൽകി. പരമ്പരാഗത അറിവുകളും രീതികളും വെച്ച് പിടിക്കുന്ന മീനുകളുടെ…

Read More