ആണത്തമുള്ള മോഡേണായ പെൺകുട്ടികളെയാണ് തനിക്ക് ഇഷ്ടം; ഡേറ്റിംഗിലാണെന്ന് സമ്മതിച്ച് താരങ്ങളായ ജിഷിനും അമേയയും

തങ്ങൾ ഡേറ്റിംഗിലാണെന്ന് സമ്മതിച്ച് താരങ്ങളായ ജിഷിനും അമേയയും. ഒരു യൂട്യൂബ് ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഇരുവരും പ്രണയത്തിലാണെന്ന രീതിയിൽ മുമ്പ് വാർത്തകൾ വന്നിരുന്നെങ്കിലും അന്നൊന്നും താരങ്ങൾ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ‘ഞങ്ങളോട് അന്ന് സിറ്റുവേഷൻഷിപ്പിലാണോയെന്ന് ചോദിച്ചു. ഇതിന്റെ അർത്ഥം ഞങ്ങൾക്കറിയില്ല. പലരും അഭിമുഖങ്ങളുടെ അടിയിലൊക്കെ സിറ്റു‌വേഷൻഷിപ്പാണെന്ന് കമന്റ് ചെയ്‌തു. ഞാനും വിചാരിച്ചു അങ്ങനെയാണെന്ന്. അല്ല. കാരണം ഞാൻ സിറ്റുവേഷൻഷിപ്പിന്റെ ഡീറ്റെയിൽ എടുത്തുനോക്കി. ഡേറ്റിംഗിന്റെ ന്യൂ ട്രെൻഡ് നോക്കി. സിമ്മർ ഡേറ്റിംഗിലാണ് ഞങ്ങൾ. പരസ്പരം നന്നായി മനസിലാക്കിയ…

Read More

ജീവിതത്തിൽ ഒരിക്കലും സഹിക്കാൻ കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോയി; വിവാഹബന്ധത്തെയും വേർപിരിയലിനെക്കുറിച്ചും തുറന്നുപറഞ്ഞ് ജിഷിൻ

സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വേർപിരിയലുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. ഇപ്പോഴിതാ ജിഷിൻ തന്റെ ആദ്യ വിവാഹബന്ധത്തെയും വേർപിരിയലിനെക്കുറിച്ചും ഒരു മാദ്ധ്യമത്തോട് തുറന്നുപറഞ്ഞിരിക്കുകയാണ്. ജീവിതത്തിൽ ഒരിക്കലും സഹിക്കാൻ കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും നടൻ പറയുന്നു. ‘വിവാഹമോചനവുമായി ബന്ധപ്പെട്ട് ഞാൻ ഒരുതരത്തിലുളള വാദങ്ങൾ നടത്താൻ പോയിട്ടില്ല. അതൊക്കെ വ്യക്തിപരമാണ്. ഒരു അഭിമുഖത്തിലും ഞാൻ അതിനെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. പക്ഷെ എന്റെ മുൻഭാര്യ മോശം കാര്യങ്ങളാണ് എന്നെക്കുറിച്ച് പറയുന്നത്. വിശ്വസ്തമായ സ്ഥലങ്ങളിൽ നിന്നാണ് ഞാൻ അതൊക്കെ അറിഞ്ഞിട്ടുളളത്. മരിച്ചുപോയ…

Read More