ജലജീവൻ മിഷന് മുൻകൂറായി 500 കോടി രൂപ അനുവദിച്ചു;മന്ത്രി റോഷി അഗസ്റ്റിൻ

ജലജീവൻ മിഷൻ പദ്ധതിയിലേക്ക് സംസ്ഥാന സർക്കാരിന്റെ വിഹിതമായി 500 കോടി രൂപ മുൻകൂറായി അനുവദിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.2024-25 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഗഡു കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുവാനുണ്ട് . കരാറുകാരുടെ വൻ കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിച്ചതെന്ന് എന്ന് മന്ത്രി പറഞ്ഞു.തുക അനുവദിച്ചതോടെ കേന്ദ്രം ഈ സാമ്പത്തിക വർഷം അനുവദിച്ച 1949.36 കോടി രൂപ മുഴുവനായും അവകാശപ്പെടാൻ വാട്ടർ അതോറിറ്റിക്ക് സാധിക്കും. ഈ…

Read More