പൊതുപരിപാടിക്കിടെ വിദ്യാർഥികളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; തമിഴ്നാട് ഗവർണറുടെ രാജിക്ക് സമ്മർദം

തമിഴ്നാട്ടിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയ ഗവർണർ ആർ.എൻ. രവിയുടെ രാജിക്ക് സമ്മർദം ഏറുന്നു. മധുരയിലെ ഗവ.എയ്ഡഡ് കോളജിൽ നടന്ന പരിപാടിയിൽ ഗവർണർ വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതാണ് വിവാദമായിരിക്കുന്നത്. സാഹിത്യ മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തത് കോളജിലെ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ഗവർണർ ആർ.എൻ. രവി ആയിരുന്നു. സമ്മാനം നൽകിയതിന് ശേഷം അദ്ദേഹം വിജയികളെ അഭിനന്ദിച്ചു. ​നിങ്ങളുടെ വേരുകൾക്ക് ഉറപ്പു നൽകാൻ ഈ വിജയം ആത്മവിശ്വാസം നൽകും. വിജയം നേടാനുള്ള വഴികൾ ഇവിടെ തന്നെയുണ്ട്. നമ്മളത്…

Read More

മോസ്‌കിൽ കയറി ജയ് ശ്രീറാം വിളിച്ച സംഭവം: മത വികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി; കേസ് റദ്ദാക്കി

മുസ്ലീം പള്ളിയിൽ കയറി ജയ് ശ്രീറാം മുഴക്കുന്നത് മത വികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി. ദക്ഷിണ കന്നഡയിലെ കഡബ പോലീസ് സ്റ്റേഷൻ പരിധിയിലെ മോസ്‌കിൽ അതിക്രമിച്ചു കയറി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച കീർത്തൻ കുമാർ, സച്ചിൻ കുമാർ എന്നിവർക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രിയിൽ മോസ്‌കിൽ അതിക്രമിച്ചു കയറിയ സംഘം ജയ് ശ്രീറാം വിളിച്ചുവെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തൽ, അതിക്രമിച്ചു…

Read More

‘ജയ് ശ്രീറാം’ വിളിച്ചതിന് യുവാക്കളെ മർദിച്ചെന്ന് പരാതി;  മൂന്ന് പേർ അറസ്റ്റിൽ

‘ജയ് ശ്രീറാം’ വിളിച്ചെന്നാരോപിച്ച് ബെംഗളൂരുവിൽ  കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെ മർദിച്ചെന്ന് പരാതി. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആകെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.  ചിക്കബെട്ടഹള്ളിയിൽ രാമനവമി ദിനത്തിൽ കാറിൽ കൊടിയുമായി ജയ് ശ്രീറാം വിളിച്ച് പോകുമ്പോഴാണ് മൂന്ന് യുവാക്കള്‍ ആക്രമിക്കപ്പെട്ടതെന്ന് ബെംഗളൂരു സിറ്റി ഡിസിപി ബി എം ലക്ഷ്മി പ്രസാദ് പറഞ്ഞു. യുവാക്കളെ ബൈക്കിലെത്തിയ രണ്ട് പേർ തടയുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചതിനെ ഇവർ ചോദ്യംചെയ്തു….

Read More