ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഇഫ്താര്‍ പരിപാടികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ

സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ, ദഅ്വ, ഗൈഡൻസ് മന്ത്രാലയം റമദാൻ മാസത്തിൽ നിരവധി ഇന്ത്യൻ നഗരങ്ങളിൽ ഇഫ്താർ പരിപാടികൾ ആരംഭിച്ചു. ഇന്ത്യയെക്കൂടാതെ നേപ്പാൾ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കും സൗദി പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ സൗദി നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ മാത്രം 50,000ത്തിലധികം ഗുണഭോക്താക്കളെയും മറ്റു നാലു രാജ്യങ്ങളിലായി ഏകദേശം 100,000 ഗുണഭോക്താക്കളെയും പ്രതീക്ഷിക്കുന്ന ഈ സംരംഭം, ഐക്യം വളര്‍ത്തുന്നതിനും വിശുദ്ധ മാസത്തില്‍ നിര്‍ണായക പിന്തുണ നല്‍കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്…

Read More

പൊന്നാനി എം ഇ എസ് കോളേജ് ഇഫ്താർ സംഗമം നടത്തി

പൊന്നാനി എം ഇ എസ് കോളേജ് അലുംനി യു എ ഇ (മെസ്പ) ദുബയ് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. ദുബൈ ഖിസൈസ് കാലിക്കറ്റ് സിറ്റി റസ്റ്റോറൻറ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വിവിധ ബാച്ചുകളിൽപ്പെട്ട വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഹാരിസ് വാകയിലിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് യാഖൂബ് ഹസൻ സ്വാഗതം പറഞ്ഞു.അബ്ദുൾ അസീസ് മുല്ലപ്പൂ, നാരായണൻ വെളിയങ്കോട്, ജമാൽ വട്ടംകുളം, അബൂബക്കർ തണ്ടിലം, സുധീർ ആനക്കര, മസ്ഹർ, ജലീൽ, ഷാജി ഹനീഫ്, ഹമീദ്‌ ബാബു എന്നിവർ സംസാരിച്ചു….

Read More

വൈറ്റ് ഹൗസിൽ നടത്താനിരുന്ന ഇഫ്താർ വിരുന്ന് റദ്ദാക്കി; തീരുമാനം അമേരിക്കൻ മുസ്ലിം നേതാക്കൾ ക്ഷണം നിരസിച്ചതിനെ തുടർന്ന്

അമേരിക്കയിലെ വൈറ്റ് ഹൗസിൽ നടത്താനിരുന്ന ഇഫ്താർ വിരുന്ന് മുസ്‍ലിം നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി. ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ പിന്തുണക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിൽ പ്രതിഷേധിച്ച് നിരവധി അമേരിക്കൻ മുസ്‍ലിം നേതാക്കൾ ക്ഷണം നിരസിച്ചതിനെ തുടർന്നാണ് ഇഫ്താർ റദ്ദാക്കിയത്. ജോ ബൈഡൻ, ​വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുസ്‍ലിം സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ നേതാക്കൾ എന്നിവരുമായി നിരവധി മുസ്‍ലിം നേതാക്കൾ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. എന്നാൽ, തങ്ങൾ പ​ങ്കെടുക്കില്ലെന്ന്…

Read More

കേളീ ജനകീയ ഇഫ്താർ ഏപ്രിൽ അഞ്ചിന് നടക്കും

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജ​ന​കീ​യ ഇ​ഫ്താ​ർ ഏ​പ്രി​ൽ അ​ഞ്ചി​ന് ന​ട​ക്കും. വി​പു​ല സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ബ​ത്ഹ​യി​ൽ ചേ​ർ​ന്ന രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സം​ഘാ​ട​ക സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ്‌ ത​യ്യി​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ കേ​ളി കു​ടും​ബ​വേ​ദി​യും കൈ​കോ​ർ​ക്കും. സെ​ബി​ൻ ഇ​ഖ്ബാ​ൽ (ചെ​യ​ർ.), ഗ​ഫൂ​ർ…

Read More

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് ഫാസ്റ്റ് ബിസിനസ് ലൈന്‍

ഫാസ്റ്റ് ബിസിനസ് ലൈന്‍ ഇഫ്താര്‍ സംഗമം ദുബൈ ലേ മെറിഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിച്ചു. ബിസിനസ് പങ്കാളികള്‍, വ്യവസായ സംരംഭകര്‍, സെലിബ്രറ്റികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. എഫ്ബിഎല്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പാലക്കാട് പറളി സ്വദേശി ഹിളര്‍ അബ്ദുള്ളയും ബിസിനസ് പങ്കാളി മുഹമ്മദ് അറഫാത്തും ചേര്‍ന്നാണ് വിപുലമായ ഇഫ്താര്‍ സംഗമം ഒരുക്കിയത്. 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന എഫ്ബിഎല്‍ ദുബൈയില്‍ പല സ്ഥലങ്ങളിലും ബിസിനസ് സംരംഭങ്ങള്‍ നടത്തി വരുന്നുണ്ട്. ദുബൈ ഭരണാധികാരി ശൈഖ്…

Read More

സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഇഫ്താറിൽ പങ്കെടുത്ത് മക്ക ഡെപ്യൂട്ടി ഗവർണർ

മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ സേ​വ​ന​നി​ര​ത​രാ​യ സു​ര​ക്ഷാ​ഭ​ട​ന്മാ​രോ​ടൊ​പ്പം മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്​​അ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഇ​ഫ്​​താ​റി​ൽ പ​ങ്കാ​ളി​യാ​യി. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ഹ​റ​മി​ലെ​ത്തി​യ​ത്. സു​ര​ക്ഷ മേ​ഖ​ല​യി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ഫ്​​താ​റി​ൽ പ​​​ങ്കെ​ടു​ത്തു. മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ലി​​ന്റെ റ​മ​ദാ​ൻ ആ​ശം​സ​ക​ൾ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പ​രി​ശ്ര​മി​ക്കാ​നും അ​തി​നാ​യു​ള്ള ജോ​ലി​ക​ൾ ഇ​ര​ട്ടി​യാ​ക്കാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​റ​മി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​വും പ​രാ​തി​ക​ൾ…

Read More

‘നമ്മൾ ചാവക്കാട്ടുകാർ’ ഇഫ്താർ കുടുംബസംഗമം ഇന്ന്

ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​ർ ഒ​രു​ക്കു​ന്ന ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മം വെ​ള്ളി​യാ​ഴ്ച മ​സ്ക​ത്ത്​ ഗാ​ല​യി​ലു​ള്ള മ​സ്ക​ത്ത്​ ഹി​ൽ​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും ചാ​വ​ക്കാ​ട്ടു​കാ​രും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 98515943, 92198148 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മം കോ​ഓ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ വ​ലി​യ ക​ത്ത്, പ്ര​സി​ഡ​ന്‍റ്​ മ​നോ​ജ് നെ​രി​യ​മ്പ​ള്ളി, സെ​ക്ര​ട്ട​റി ആ​ഷി​ക് മു​ഹ​മ്മ​ദ് കു​ട്ടി, ഗ്ലോ​ബ​ൽ കോ​ഡി​നേ​റ്റ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് യാ​സീ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Read More

ഇഫ്താറിന് ലക്ഷ്യസ്ഥാനത്ത് എത്താൻ തിരക്ക് കൂട്ടേണ്ട; ഖത്തർ ആഭ്യന്തര മന്ത്രാലയം

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​ഫ്താ​റി​ന് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ൻ റോ​ഡി​ൽ തി​ര​ക്കു കൂ​​ട്ടേ​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ​നോ​മ്പു​തു​റ​ക്കാ​നും, പു​ല​ർ​ച്ചെ നോ​മ്പു നോ​ൽ​ക്കാ​നു​മു​ള്ള സ​മ​യ​ത്ത് റോ​ഡു​ക​ളി​ൽ അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ വി​ഭാ​ഗം അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ഏ​തു സ​മ​യ​വും, പ​രി​ധി​യി​ൽ ക​വി​ഞ്ഞ വേ​ഗം പാ​ടി​ല്ലെ​ന്നും, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. സ്വ​ന്തം ജീ​വ​നൊ​പ്പം മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും ഇ​ത് വെ​ല്ലു​വി​ളി​യാ​യി മാ​റും. ഡ്രൈ​വി​ങ്ങി​നി​ടെ നോ​മ്പു തു​റ​ക്കു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഓ​ർ​മി​പ്പി​ച്ചു….

Read More

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗ​ണ്ടേ​ഷ​ൻ കുവൈത്ത് ഘടകത്തിന്റെ ഇഫ്താർ സംഗമം ഈ മാസം 15ന്

പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ഘ​ട​കം ഇ​ഫ്താ​ർ സം​ഗ​മം മാ​ർ​ച്ച്‌ 15 ന് ​അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി​പ്പി​നാ​യി ആ​ർ.​വി. സി​ദ്ദീഖ് ക​ൺ​വീ​ന​റാ​യും, മു​ഹ​മ്മ​ദ് ഹാ​ഷിം, അ​ൻ​വ​ർ ജ​ലീ​ബ് എ​ന്നി​വ​ർ ജോ​യി​ന്റ് ക​ൺ​വീ​ന​ർ​മാ​രു​മാ​യി സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. എ​ക്സ്ക്യൂ​ട്ടി​വ് യോ​ഗം ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ നാ​സ​ർ ടി.​ടി. ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ഷ്‌​റ​ഫ്‌ സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി പി.​പി. ജെ​രീ​ഷ്…

Read More

റമദാനിൽ ഏഴ് ലക്ഷം പേർക്ക് ഇഫ്താർ ഒരുക്കുമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം

വരുന്ന നോമ്പുകാലത്ത് ഏഴ് ലക്ഷം പേർക്ക് ഇഫ്താർ ഒരുക്കുമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം. 20 കേന്ദ്രങ്ങളിലായാണ് ഇഫ്താർ സൗകര്യം ഒരുക്കുക. ഇ്താർ സ്വാഇം എന്ന കാമ്പയിൻ വഴിയാണ് ഖത്തറിലെ മതകാര്യ മന്ത്രാലയമായ ഔഖാഫ് നോമ്പുകാർക്ക് ഭക്ഷണമൊരുക്കുന്നത്. 20 കേന്ദ്രങ്ങളിലായി പ്രതിദിനം 24000 പേർക്ക് ഇത് പ്രയോജനപ്പെടുത്താനാകും. 15 ടെന്റുകളാണ് ഔഖാഫ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഓൾഡ് എയർപോർട്ട്, ഉം ഗുവൈലിന, ഫരീജ് ബിൻ മഹ്മൂദ്, സൂഖ് ഫലേഹ്, സൽവ റോഡ് എന്നിവടങ്ങളിൽ ഇഫ്താർ കിറ്റുകൾ വിതരണം…

Read More