മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് ഇടപെടലുമായി സർക്കാർ

തിരുവനന്തപുരം മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് ഇടപെടലുമായി സർക്കാർ രം​ഗത്ത്. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഇന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തും. സ്ഥലം എംഎൽഎയുടെയും ജില്ലാ കലക്ടറിന്റെയും സാന്നിധ്യത്തിൽ ആയിരിക്കും ചർച്ച നടക്കുക. അതേസമയം കുടിൽ കെട്ടിയുള്ള സമരം ഇന്നുമുതൽ തുടങ്ങാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. മുതലപ്പൊഴിയിൽ അടഞ്ഞിട്ടുള്ള മണൽ നീക്കം ചെയ്യുന്നതിന് പൊഴി മുറിക്കാനുള്ള ആലോചനയിലാണ് ഫിഷറീസ് വകുപ്പ്. പൊഴി മുറിച്ച് മത്സ്യത്തൊഴിലാളികൾക്ക് കടലിലേക്ക് പോകാനുള്ള വഴിയൊരുക്കും. മണൽ പൂർണ്ണമായി നീക്കാതെ പൊഴി മുറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ്…

Read More

മുതലപ്പൊഴി അഴിമുഖം പൂര്‍ണമായും മണൽ മൂടി; മ​ത്സ്യ​ബ​ന്ധ​നം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു

തിരുവനന്തപുരം മുതലപ്പൊഴിയിൽ അഴിമുഖം പൂർണ്ണമായും മണൽ മൂടിയതോടെ തു​റ​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​നം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചിരിക്കുകയാണ്. കടലിൽ പോകാനാവാതെ തീ​ര​വാ​സി​ക​ൾ ഉ​പ​ജീ​വ​ന പ്ര​തി​സ​ന്ധി​യി​ലാണ്. മരിയാപുരം അഞ്ചുതെങ്ങ് മേഖലകളിൽ നിന്നാണ് മീൻപിടുത്തക്കാർ കടലിൽ പോകുന്നത്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽമാറ്റം കാര്യക്ഷമമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. മാത്രമല്ല മണൽ നീക്കത്തിനായി തുറമുഖ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന ഡ്രജ്ജറിനു ശേഷി കുറവാണെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു. വേലിയേറ്റ സമയത്ത് വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്. അഴിമുഖത്ത് മണൽ മൂടിയതിനാൽ കായൽ കരയിലെ വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയിലാണ് തീരദേശവാസികൾ….

Read More