മ​ക്ക ഹ​റ​മി​ൽ ‘ഗോ​ൾ​ഫ്’ വ​ണ്ടി​ക​ൾ​ക്ക്​ ഇ​നി ഇ-​ബു​ക്കി​ങ്​ മാ​ത്രം, മാ​നു​വ​ൽ ബു​ക്കി​ങ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി

തീ​ർ​ഥാ​ട​ക​ർ​ക്ക്​ മ​ക്ക ഹ​റ​മി​ൽ സ​ഞ്ച​രി​ക്കാ​നു​ള്ള ഗോ​ൾ​ഫ് വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള മാ​നു​വ​ൽ ബു​ക്കി​ങ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി ഇ​രു​ഹ​റം ജ​ന​റ​ൽ അ​തോ​റി​റ്റി അ​റി​യി​ച്ചു. റ​മ​ദാ​ൻ 20 മു​ത​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യു​ള്ള ബു​ക്കി​ങ്​ മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. 65 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കാ​ണ്​ ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ സൗ​ക​ര്യം ല​ഭി​ക്കു​ക. ഓ​ൺ​ലൈ​നാ​യി സ്വ​ന്ത​മാ​യോ നി​ശ്ചി​ത സ​ർ​വി​സ് പോ​യി​ന്‍റു​ക​ളി​ൽ നി​ന്നോ ബു​ക്കി​ങ്​ ന​ട​ത്താ​ൻ ക​ഴി​യും. എ​ന്നാ​ൽ വി​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഒ​പ്പ​മു​ള്ള​വ​ർ​ക്കും ബു​ക്കി​ങ്​ ആ​വ​ശ്യ​മി​ല്ല. അ​വ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി ഗോ​ൾ​ഫ് വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​നാ​വും. ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും സ​ഹി​തം കൃ​ത്യ​സ​മ​യ​ത്ത്​…

Read More

റമദാൻ; ഹറമിൽ ചിൽഡ്രൻസ് നേഴ്സറി സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും

റമദാനിന്റെ ഭാഗമായി ഇരു ഹറമുകളിലും കുട്ടികളെ പാർപ്പിക്കാനുള്ള സെന്ററുകൾ മുഴുവൻ സമയവും പ്രവർത്തിക്കും. തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ചാണ് പുതിയ സൗകര്യം. ഖുർആൻ ഉൾപ്പെടെയുള്ള അറിവ് പകർന്നു നൽകുന്നുണ്ട് സെന്ററുകൾ. കുട്ടികളുമായി ഹറമിലെത്തുന്ന രക്ഷിതാക്കൾക്ക് ആശ്വാസമാകുന്നതാണ് നടപടി. ലക്ഷങ്ങൾ സംഗമിക്കുന്ന ഹറമിൽ എത്തുന്നവർക്ക് കുട്ടികളെ കർമങ്ങൾ പൂർത്തിയാക്കുന്നത് വരെ സുരക്ഷിതമായി ഏൽപിക്കാൻ ഇടമൊരുക്കുകയാണ് ഇരു ഹറം കാര്യാലയം. റമദാനിൽ ഹറമിലെ ചിൽഡ്രൻസ് നേഴ്‌സറി സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ഒന്നര വയസ്സ് മുതൽ 9 വയസ്സുവരെയുള്ള പെൺകുട്ടികൾക്കും 6…

Read More

മത്വാഫും ഹറമിന്റെ താഴത്തെ നിലയും ഉംറ തീർത്ഥാടകർക്ക് മാത്രമാക്കി അധികൃതർ

മ​ക്ക ഹ​റ​മി​ലെ മ​ത്വാ​ഫും (ക​അ്​​ബ​ക്ക്​ ചു​റ്റു​മു​ള്ള പ്ര​ദ​ക്ഷി​ണ മു​റ്റം) മ​സ്​​ജി​ദു​ൽ ഹ​റാ​മി​​ന്‍റെ താ​ഴ​ത്തെ നി​ല​യും ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ക്കി​യ​താ​യി പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗം അ​റി​യി​ച്ചു. ഞാ​യ​റാ​​ഴ്​​ച മു​ത​ലാ​ണ്​ ഇ​ത്​ ന​ട​പ്പാ​യ​ത്. ഹ​ജ്ജി​ന്​ ശേ​ഷം ഉം​റ സീ​സ​ൺ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​രു​ടെ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഈ ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. ഹ​ജ്ജ് സീ​സ​ൺ അ​വ​സാ​നി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഉം​റ വി​സ​ക​ൾ അ​നു​വ​ദി​ച്ച്​ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഭ​ര​ണ​കൂ​ട നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​സു​സൃ​ത​മാ​യി…

Read More