ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്ക് ബോധവത്കരണം ക്യാമ്പയിനുമായി ജി.ഡി.ആർ.എഫ്.എ

ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​വി​ധ വി​സ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ആ​രം​ഭി​ച്ച ‘വി ​ആ​ർ ഹി​യ​ർ, ഫോ​ർ യു’ ​ബോ​ധ​വ​ത്ക​ര​ണ കാ​മ്പെ​യി​ൻ ശ്ര​ദ്ധേ​യ​മാ​യി. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രാ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ബോ​ധ​വ​ത്ക​ര​ണ പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി, അ​സി.ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ…

Read More

പുതുവത്സരദിനാഘോഷം ; ഗ്ലോബൽ വില്ലേജിൽ ഏഴ് സമയങ്ങളിൽ കരിമരുന്ന് പ്രകടനം

പു​തു​വ​ത്സ​ര ദി​ന​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഡി​സം​ബ​ർ 31ന്​ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ​ ഏ​ഴ് കൗ​ണ്ട്​ ഡൗ​ൺ​ ആ​ഘോ​ഷ​ങ്ങ​ൾ. അ​തോ​ടൊ​പ്പം പ്ര​ധാ​ന സ്​​റ്റേ​ജി​ൽ ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ളും ഡി.​ജെ ഷോ​യും മ​റ്റ്ു നി​ര​വ​ധി വി​നോ​ദ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. പ്ര​വേ​ശ​ന ടി​ക്ക​റ്റി​ൽ​ ത​ന്നെ ഇ​വ​യെ​ല്ലാം ആ​സ്വ​ദി​ക്കാം. പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​റ്റ്​ ഏ​ഴു​ സ​മ​യ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ക​രി​മ​രു​ന്ന്​ പ്ര​ക​ട​ന​ങ്ങ​ൾ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ ആ​കാ​ശ​ത്ത്​ വ​ർ​ണ​ങ്ങ​ൾ വി​ത​റും. 31ന്​ ​രാ​ത്രി എ​ട്ട്, ഒ​മ്പ​ത്, 10, 10.30, 11, 12, ഒ​ന്ന് എ​ന്നീ ഏ​ഴ്​ സ​മ​യ​ങ്ങ​ളി​ലാ​ണ്​ ക​രി​മ​രു​ന്ന്​ പ്ര​ക​ട​ന​ങ്ങ​ൾ. അ​തോ​ടൊ​പ്പം…

Read More

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഇ​ന്ന്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ

സി​നി​മാ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ വെ​ള്ളി​യാ​ഴ്ച ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ​ത്തും. ല​ക്കി ഭാ​സ്ക​ർ എ​ന്ന തെ​ലു​ങ്ക് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് ദു​ൽ​ഖ​ർ ഇ​ന്ന്​ രാ​ത്രി ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ പ്ര​ധാ​ന​വേ​ദി​യി​ലെ​ത്തു​ക. നാ​യി​ക മീ​നാ​ക്ഷി ചൗ​ധ​രി, സം​വി​ധാ​യ​ക​ൻ വെ​ങ്കി അ​ട്​​ലൂ​രി എ​ന്നി​വ​രും ദു​ൽ​ഖ​ർ സ​ൽ​മാ​നൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ഗ്ലോ​ബ​ൽ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ദുബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഇ​ന്ന് തു​റ​ക്കും

ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഇ​ന്ന് തു​റ​ക്കും. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ വി​നോ​ദ കേ​ന്ദ്ര​ത്തി​ൽ ഇ​നി ആ​റു​മാ​സ​ക്കാ​ലം നീ​ളു​ന്ന ഉ​ത്സ​വ രാ​വു​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. 1997ൽ ​ചെ​റി​യ രീ​തി​യി​ൽ ആ​രം​ഭി​ച്ച ഗ്ലോ​ബ​ൽ വി​ല്ലേ​ജ് പി​ന്നീ​ട് യു.​എ.​ഇ​യു​ടെ ഔ​ട്ട്‌​ഡോ​ർ സീ​സ​ണി​ലെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​നോ​ദ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. നി​ര​വ​ധി റൈ​ഡു​ക​ൾ, വി​വി​ധ​യി​നം ഗെ​യി​മു​ക​ൾ, എ​ല്ലാ പ്രാ​യ​ക്കാ​രെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന വി​വി​ധ വി​നോ​ദോ​പാ​ധി​ക​ൾ എ​ന്നി​വ​യെ​ല്ലാം ആ​​ഗോ​ള ​ഗ്രാ​മ​ത്തെ സ​മ്പ​ന്ന​മാ​ക്കും. 29ാം സീ​​സ​​ണി​​ലേ​​ക്കു​​ള്ള ടി​​ക്ക​​റ്റ്​ വി​​ൽ​​പ​​ന ഓ​​ൺ​​ലൈ​​നാ​​യി മു​മ്പ് നേ​ര​ത്തെ ആ​​രം​​ഭി​​ച്ചി​രു​ന്നു. മൊ​​ബൈ​​ൽ ആ​​പ്​…

Read More

ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ലേ​ക്ക് അ​ജ്മാ​നി​ൽ നി​ന്ന്​ ബ​സ്​ സ​ർ​വി​സ്​

ദു​ബൈ ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ലേ​ക്ക് ബ​സ് സൗ​ക​ര്യം ഒ​രു​ക്കി അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട്. ആ​ഗോ​ള ഗ്രാ​മ​ത്തി​ൽ പു​തു സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന ഒ​ക്ടോ​ബ​ർ 16 മു​ത​ൽ ദു​ബൈ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പു​തി​യ ബ​സ് സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. അ​ജ്മാ​നി​ലെ മു​സ​ല്ല ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് പു​റ​പ്പെ​ടു​ക. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് 2.15, വൈ​കീ​ട്ട് 4.45, 6.15 സ​മ​യ​ങ്ങ​ളി​ല്‍ അ​ജ്മാ​നി​ല്‍ നി​ന്ന് സ​ർ​വി​സു​ണ്ടാ​കും. ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ല്‍ നി​ന്ന് തി​രി​ച്ച് അ​ജ്​​മാ​നി​ലേ​ക്ക്​​ വൈ​കീ​ട്ട് 3.45, 10.30, 12.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ്​ സ​ര്‍വി​സു​ക​ള്‍. വാ​രാ​ന്ത്യ​ത്തി​ല്‍ ഗ്ലോ​ബ​ല്‍…

Read More

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ഒ​ക്​​ടോ​ബ​ർ 16ന്​ ​തു​റ​ക്കും

ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജിന്റെ 29ാം സീസൺ ഒ​ക്​​ടോ​ബ​ർ 16 മു​ത​ൽ ആ​രം​ഭി​ക്കും. അ​ടു​ത്ത വ​ർ​ഷം മേ​യ്​ 11 വ​രെ​യാ​ണ് പു​തി​യ സീ​സ​ൺ എ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ്​ ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ആ​ഗോ​ള ഗ്രാ​മം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ലോ​ക​ത്തെ വി​വി​ധ സാം​സ്കാ​ര​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന നി​ര​വ​ധി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്നു​ണ്ട്. 28ാമ​ത്​ സീ​സ​ണി​ൽ ഒ​രു കോ​ടി സ​ന്ദ​ർ​ശ​ക​രാ​ണ്​ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ​ത്തി​യ​ത്. 27 പ​വി​ലി​യ​നു​ക​ളി​ലാ​യി 90ല​ധി​കം സം​സ്കാ​ര​ങ്ങ​ളെ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. 400ല​ധി​കം…

Read More

ഇത്തവണത്തെ ഗ്ലോബൽ വില്ലേജ് മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി

ദുബൈ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ മൂ​ന്നു ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി. നേ​ര​ത്തെ ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ ആ​വ​ശ്യം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്ച വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ‘ബോ​ണ​സ്​’ അ​നു​വ​ദി​ച്ച​താ​യി അ​ധി​കൃ​ത​ർ ശ​നി​യാ​ഴ്ച ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ 18ന്​ ​ആ​രം​ഭി​ച്ച ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ 28ആം സീ​സ​ൺ ഏ​പ്രി​ൽ 28 വ​രെ​യാ​ണ്​ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, മേ​യ്​ അ​ഞ്ചു​വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു. ഇ​താ​ണ്​ വീ​ണ്ടും പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ന സ​മ​യ​വും…

Read More

ഗ്ലോബൽ വില്ലേജ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി ; തീരുമാനം അതിഥികളിൽ നിന്നുള്ള ആവശ്യം പരിഗണിച്ച്

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ ആ​ക​ർ​ഷ​ണ​മാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ഒ​രാ​ഴ്ച​ത്തേ​ക്ക്​ കൂ​ടി നീ​ട്ടി. ഏ​പ്രി​ൽ 28ന്​ ​അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്ന സീ​സ​ൺ-28, മേ​യ്​ അ​ഞ്ചു​വ​രെ​​യാ​ണ്​ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. അ​തി​ഥി​ക​ളി​ൽ നി​ന്നു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ്​ കൂ​ടു​ത​ൽ ദി​വ​സ​ത്തേ​ക്ക്​ പ​രി​പാ​ടി​ക​ൾ ദീ​ർ​ഘി​പ്പി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ 18നാ​ണ്​ പു​തി​യ സീ​സ​ൺ ആ​രം​ഭി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ 12 വ​യ​സ്സും അ​തി​ൽ താ​ഴെ​യു​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തും നീ​ട്ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച ഓ​ഫ​ർ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന ദി​ന​മാ​യ മേ​യ്​ അ​ഞ്ചു​വ​രെ​യാ​ണ്​…

Read More

ഗ്ലോബൽ വില്ലേജിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം

ദുബൈ നഗരത്തിലെ പ്രധാന വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു. തിങ്കളാഴ്ച മുതൽ സീസൺ അവസാനിക്കുന്ന ദിനമായ ഏപ്രിൽ 28 വരെയാണ് സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഞായർ മുതൽ ബുധനാഴ്ചവരെ വൈകുന്നേരം നാലു മണിമുതൽ 12 മണിവരെയും വ്യാഴം മുതൽ ശനിവരെ രാത്രി ഒരു മണിവരെയുമാണ് ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം.

Read More

റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഗ്ലോബൽ വില്ലേജ് അറിയിപ്പ് നൽകി

റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഗ്ലോബൽ വില്ലേജ് അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, റമദാനിൽ വൈകീട്ട് 6 മണിമുതൽ പുലർച്ചെ 2 മണിവരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക.റമദാൻ മാസത്തിൽ ഗ്ലോബൽ വില്ലേജിൽ അതിഗംഭീരമായ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇഫ്താർ, സുഹുർ സേവനങ്ങളും ഗ്ലോബൽ വില്ലേജിൽ ഒരുക്കുന്നതാണ്. റമദാനുമായി ബന്ധപ്പെട്ട് ഗ്ലോബൽ വില്ലേജിൽ ‘റമദാൻ വണ്ടർ സൂഖ്’ എന്ന ഒരു പുതിയ ആകർഷണം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ…

Read More