
ഗാര്‍ലിക് നാന്‍; ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ സിംപിളായി വീട്ടിലുണ്ടാക്കാം
ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ സിംപിളായി വീട്ടിലുണ്ടാക്കാം ഗാര്‍ലിക് നാന്‍. നല്ല കിടിലന്‍ ടേസ്റ്റില്‍ സോഫ്റ്റ് ആയി ഗാര്‍ലിക് നാന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ മൈദ-2 കപ്പ്ഗോതമ്പുപൊടി-1 കപ്പ്ചെറുചൂടുള്ള പാല്‍-അര കപ്പ്യീസ്റ്റ്-2 ടീസ്പൂണ്‍പഞ്ചസാര-അര ടേബിള്‍ സ്പൂണ്‍വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍ഉപ്പ്-1 ടീസ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത്-5 അല്ലിമല്ലിയിലഉപ്പുള്ള ബട്ടര്‍ തയ്യാറാക്കുന്ന വിധം ചൂടുവെള്ളത്തില്‍ യീസ്റ്റ്, പഞ്ചസാര എന്നിവ കലക്കി വയ്ക്കുക. ഇതിലേക്ക് ഗോതമ്പുപൊടി, മൈദ, ഉപ്പ്, പാല്‍, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക ബട്ടര്‍ ചൂടാക്കി ഇതില്‍…