പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ കഴുകുന്നത് ശീലമാണോ?; ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

കടകളില്‍ നിന്നും വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുന്നത് നമ്മുടെ ഒരു ശീലമാണ്. പലയിടങ്ങളിലും നിന്നും പലതരം കീടനാശിനികള്‍ തളിച്ച് എത്തുന്ന പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിച്ചില്ലെങ്കില്‍ ഏത് തരം അസുഖങ്ങളും പിടിപെടും എന്ന് അറിയില്ല. അറിയാതെ പോലും ഈ മാലിന്യങ്ങള്‍ കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശരിയായി കഴുകുന്നത് വിളകള്‍ കഴിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു. എന്തുകൊണ്ടാണ് പഴങ്ങള്‍ പച്ചക്കറികളും കഴുകാന്‍ പറയുന്നത് എന്നും എങ്ങനെ ആണ് കഴുകേണ്ടതെന്നും ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. കഴുകല്‍ എന്തുകൊണ്ട് പ്രധാനമാണ്…

Read More

മാനസിക ആരോഗ്യം സംരക്ഷിക്കാം; പഴങ്ങളും പച്ചക്കറിയും കഴിക്കൂ

മാനസികാരോഗ്യം സംരക്ഷിക്കാൻ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണമെന്ന് പഠനം. പൂർണമായും പച്ചക്കറികളിലേക്കു തിരിയുകയല്ല അൽപ്പാൽപമായി ഭക്ഷണശീലം മാറ്റുകയാണ് വേണ്ടത്. ദിവസം ഒരുനേരത്തേക്ക് എങ്കിലും പച്ചക്കറികൾ മാത്രം ഭക്ഷണമാക്കാനാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ദിവസവും രാവിലെ നടപ്പ് പോലെയുള്ള വ്യായാമവും ശീലിക്കണം. പഴങ്ങളും പച്ചക്കറികളും മാനസികാരോഗ്യത്തിന് ഉത്തമം. വിവിധ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പിരിമുറുക്കങ്ങൾ തടയാൻ പഴങ്ങൾ സഹായിക്കും. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും നല്ലതാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി…

Read More

മാനസികാരോഗ്യത്തിന് പഴവും പച്ചക്കറിയും കഴിക്കൂ

മാനസികാരോഗ്യത്തിന് പഴങ്ങളും പച്ചക്കറികളം കഴിക്കുന്നത് ഉത്തമം. നോൺ വെജിറ്റേറിയൻ മാത്രം ശീലിച്ചവർക്ക് ഇതെളുപ്പമാകില്ല. എന്നാൽ, എളുപ്പത്തിൽ വെജിറ്റേറിയൻ ആകാൻ ശ്രമിക്കേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പൂർണമായും പച്ചക്കറികളിലേക്ക് തിരിയുകയല്ല അൽപ്പാൽപമായി ഭക്ഷണശീലം മാറ്റുകയാണ് വേണ്ടത്. ദിവസം ഒരുനേരത്തേക്ക് എങ്കിലും പച്ചക്കറികൾ മാത്രം ഭക്ഷണമാക്കാനാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ദിവസവും രാവിലെ നടപ്പ് പോലെയുള്ള വ്യായാമവും ശീലിക്കണം. പഴങ്ങളും പച്ചക്കറികളും മാനസികാരോഗ്യത്തിന് ഉത്തമമാണ്. വിവിധ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പിരിമുറുക്കങ്ങൾ തടയാൻ പഴങ്ങൾ സഹായിക്കും. ധാരാളം പച്ചക്കറികളും…

Read More

സംസ്ഥാനത്ത് മദ്യം ഉത്പാദിപ്പിക്കുക പഴവർഗങ്ങളിൽ നിന്ന്; ലക്ഷ്യം ലഹരി മുക്ത സംസ്ഥാനമെന്ന് മന്ത്രി എം.ബി രാജേഷ്

ഇന്ന് ചേർന്ന മന്തിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്ത് ലഹരിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിമുക്തി പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും വിമുക്തി മാതൃകാ പഞ്ചായത്തുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എക്‌സൈസിനൊപ്പം എസ് പി സി കേഡറ്റുകളെ ഉൾപ്പെടുത്തി ലഹരിമരുന്ന് വ്യാപനം പഠിക്കാൻ സംവിധാനം, കള്ള് ഷാപ്പുകൾക്ക് ഒരേ ഡിസൈൻ കൊണ്ടുവരും, ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകും, കള്ള് ഷാപ്പുകളിൽ തനത് ഭക്ഷണം കൂടി ലഭ്യമാക്കും, കേരള…

അത്താഴത്തിന് ശേഷം പഴങ്ങളോട് പറയു NO NO !

പഴങ്ങള്‍ കഴിയ്ക്കാന്‍ പലര്‍ക്കും പലതരം സമയങ്ങളുണ്ട്. ചിലർക്ക് രാവിലെ, ചിലര്‍ക്ക് ഇടനേരത്ത്, ചിലര്‍ക്ക് അത്താഴശേഷം എന്നിങ്ങനെ പോകുന്നു ഇത്. വില കൂടിയ പഴവര്‍ഗങ്ങളല്ലെങ്കിലും അത്താഴശേഷം ഒരു പഴം പലരുടേയും പതിവാണ്. ആരോഗ്യ വിദഗ്ധർ പറയുന്നത് ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് അത്ര നല്ല ശീലമല്ല എന്നാണ്. എന്തെന്നു വെച്ചാൽ, ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നതുൾപ്പടെ, നെഞ്ചെരിച്ചിൽ, വയറുവീർക്കൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാൻ സാധ്യത ഏറെയാണ്. അതായത് ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് ശരിയായ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. അപ്പോൾ പിന്നെ രാത്രിയിൽ…

Read More