ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം

ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം. സ​അ​ദി​യാ​ത്ത്, യാ​സ് ഐ​ല​ന്‍ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​രെ ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര ചെ​യ്യാം. 18 ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളാ​ണ് സ​ര്‍വീ​സ് ന​ട​ത്തു​ക. ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ഇ​വ​യു​ടെ സേ​വ​നം വ്യാ​പി​പ്പി​ക്കും. നേ​ര​ത്തെ ഈ ​മേ​ഖ​ല​ക​ളി​ൽ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്ന നി​ല​യി​ലാ​ണ്​ പു​തി​യ സം​രം​ഭം. ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ല്‍ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ സ​മ​ന്വ​യി​പ്പി​ക്കാ​നു​ള്ള അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി​യു​ടെ യാ​ത്ര​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് സാ​യി​ദ്…

Read More

തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര

യൂണിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതിനായി തമിഴ്നാട് ഗതാഗത വകുപ്പ് നിർദേശം നൽകി. അതേസമയം ഗതാഗത വകുപ്പ് നൽകിയ പാസുമായി എത്തുന്ന വിദ്യാർത്ഥികൾക്കും സൗജന്യയാത്ര ലഭിക്കും. യൂണിഫോമിൽ വരുന്ന കുട്ടികൾക്കോ പാസുമായി വരുന്ന കുട്ടികൾക്കോ സൗജന്യയാത്ര നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് കണ്ടക്ടർമാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കൊവിഡിനെ തുടർന്ന് സൗജന്യ പാസുകൾ അനുവദിക്കുന്നത് കഴിഞ്ഞ വർഷങ്ങളിൽ മുടങ്ങിയിരുന്നു. സ്മാർട്ട് കാർഡ് വിതരണം പൂർത്തിയാകാത്തതുകൊണ്ടാണ് യൂണിഫോം എന്ന മാനദണ്ഡം കൂടി…

Read More