സർക്കാരിന്റെ 9 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ലഘുലഖേ പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച്വികസന ലഘുലേഖ പുറത്തിറക്കി. പിണറായി സർക്കാരിന്റെ കഴിഞ്ഞ 9 വർഷത്തെ മാതൃകാപരമായ നേട്ടങ്ങൾ എണ്ണിപ്പറയുന്ന ലഘുലേഖയാണ് തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്തെ ആകെ പിഎസ്സി നിയമനങ്ങളുടെ 66 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്ന് ലഘുലേഖയിൽ പറയുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016 മേയ് മുതൽ 1,61,361 ശുപർശകളും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 1,14,701 ശുപാർശകളും നൽകി എന്നും ലഘുലേഖയിൽ വ്യക്തമാക്കുന്നു. 2025ൽ മാത്രം ഇതുവരെ 8,297 ശുപാർശകൾ നൽകിയിട്ടുണ്ടെന്നും ലഘുലേഖയിൽ പറയുന്നു. നോർക്ക…

Read More