വിദേശ രാജ്യങ്ങൾക്കുള്ള ധനസഹായം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

വിദേശ രാജ്യങ്ങൾക്കുളള ധനസഹായം യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് മരവിപ്പിച്ചു. ഇസ്രയേലിനുള്ള പ്രതിരോധ സഹായം ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കുമുള്ള സഹായങ്ങളാണ് 90 ദിവസത്തേക്ക് മരവിപ്പിച്ച് ഉത്തരവിറക്കിയത്. വിവിധ രാജ്യങ്ങൾക്ക് നൽകുന്ന വികസന സഹായം, ദരിദ്ര രാജ്യങ്ങൾക്കുള്ള സന്നദ്ധ സഹായം, സഖ്യരാജ്യങ്ങൾക്ക് നൽകുന്ന സൈനിക സഹായം എന്നിവ അടക്കം എല്ലാം മരവിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വർഷം അമേരിക്ക മറ്റ് രാജ്യങ്ങൾക്ക്…

Read More

ട്രാക് സാമ്പത്തിക സഹായം കൈമാറി

തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്), കു​വൈ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ട്രാ​ക് അം​ഗം മു​രു​ക​ന്റെ കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി. മ​ണ​ക്കാ​ട് അ​മ്മ​ൻ കോ​വി​ൽ തേ​ര​കം ജം​ങ്ഷ​നി​ലു​ള്ള മു​രു​ക​ന്റെ വ​സ​തി​യി​ൽ ട്രാ​ക്ക് ചാ​രി​റ്റി ജോ​യ​ന്റ് ട്ര​ഷ​റ​ർ കൃ​ഷ്ണ​രാ​ജും ട്രാ​ക് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം രാ​ജേ​ഷ് നാ​യ​രും ചേ​ർ​ന്ന് മു​രു​ക​ന്റെ മാ​താ​പി​താ​ക്ക​ൾ​ക്ക് ര​ണ്ടാ​മ​ത്തെ ഗ​ഡു​വാ​യ തു​ക കൈ​മാ​റി. ജി​ല്ല​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ആ​ദ്യ ഗ​ഡു​വാ​യി നി​ശ്ചി​ത തു​ക കൈ​മാ​റി​യി​രു​ന്ന​താ​യും ട്രാ​ക് ഭാ​ര​വാ​ഹി​ക​ൾ…

Read More