
ഉലുവ ഇങ്ങനെ കഴിച്ചാൽ 4 രോഗങ്ങൾ മാറ്റും
ചർമ സംരക്ഷണത്തിനും ആരോഗ്യത്തിനും മികച്ചതാണ് ഉലുവ . ഭക്ഷണം പാകം ചെയ്യുമ്പോൾ ചേർത്താണ് കൂടുതലും ഉലുവ നാം കഴിക്കുന്നത് എന്നൽ ഉലുവ കുതിർത്തു കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.വിറ്റാമിനുകളും ആൻറി ഓക്‌സിഡൻറുകളും നാരുകളും നിറഞ്ഞതാണിവ. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. കുതിർത്ത ഉലുവ രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഉലുവ കുതിർത്ത് കഴിച്ചാൽ നിയന്ത്രിക്കാൻ പറ്റുന്ന നാല് രോഗങ്ങൾ നോക്കാം പ്രമേഹം ഉലുവ കുതിർത്ത് രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും….