യു.എ.ഇയുടെ അത്യാധുനിക നിരീക്ഷണ ഉപഗ്രഹം ‘ഇത്തിഹാദ്-സാറ്റ്’ വിജയകരമായി വിക്ഷേപിച്ചു

യു.എ.ഇ തങ്ങളുടെ അത്യാധുനിക നിരീക്ഷണ ഉപഗ്രഹമായ ‘ഇത്തിഹാദ്-സാറ്റ്’ ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 2025-ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ യു.എ.ഇ വിക്ഷേപിക്കുന്ന രണ്ടാമത്തെ ഉപഗ്രഹമാണിത്. ഇന്ന് രാവിലെ 10.45ന് കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്നാണ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ ആദ്യ സിന്തറ്റിക് അപ്പേർച്ചർ റഡാർ (എസ്.എ.ആർ) ഉപഗ്രഹം വിക്ഷേപിച്ചത്. സിന്തറ്റിക് അപേർച്ചർ റഡാർ അഥവാ SAR വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണ് ഇത്തിഹാദ് സാറ്റ്….

Read More

സ്‌പേസ് എക്‌സിന്‍റെ പൊളാരിസ് ഡോണ്‍ വിക്ഷേപിച്ചു; ബഹിരാകാശ നടത്തം നാളെ; പേടകത്തിൽ നാലം​ഗസംഘം

ഒടുവിൽ സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോണ്‍ വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിൽ സെപ്റ്റംമ്പർ 10ന് ഇന്ത്യൻ സമയം പകൽ 2.50നായിരുന്നു വിക്ഷേപണം. 1972-ൽ അവസാനിപ്പിച്ച നാസയുടെ അപ്പോളോ ദൗത്യത്തിനു ശേഷം ഭൂമിയിൽ നിന്ന് ഏറ്റവും അകലേക്കുള്ള ബഹിരാകാശ യാത്രയാണിത്. അമേരിക്കൻ വ്യവസായിയായ ജാെറഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള നാലം​ഗ സംഘമാണ് പേടകത്തിലുള്ളത്. അദ്ദേഹം തന്നെയാണ് പദ്ധതിക്കുള്ള സഹായധനം നൽകുന്നതും. യുഎസ് വ്യോമസേനയില്‍ നിന്ന് വിരമിച്ച ലഫ്. കേണല്‍ സ്‌കോട്ട് കിഡ്…

Read More